0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 893
നിനക്ക് വിക്കൽ ഉണ്ടോ???? മനു: ഇ..... ഇല്ല ചേച്ചി പേടിച്ചിട്ടാ. കാർത്തി ഇതെല്ലാം ഒരു ചിരിയോടെ നോക്കികാണുവായിരുന്നു. : അയ്യേ നിന്നെയൊക്കെ പോലുള്ള പൈയന്മാർ ഇങ്ങനെ പേടിച്ചാലോ???? അപ്പൊ body മാത്രേ ഉള്ളല്ലേ. ആട്ടെ നിന്റെ പേര് എന്താടാ???? അവൾ കാർത്തിയുടെ നേരെ തിരിഞ്ഞ് ചോദിച്ചു. കാർത്തി: കാർത്തിക്. : അഹ് അപ്പൊ നിനക്ക് പേടിയൊന്നുമില്ലേ???? കാർത്തി: ഞാൻ എന്തിനാ നിങ്ങളെ പേടിക്കുന്നെ???? നിങ്ങൾ എന്നെ പിടിച്ച് തിന്നോന്നും ഇല്ലല്ലോ???? അവനിൽ നിന്നും അങ്ങനെയൊരു മറുപടി അവൾ പ്രതിഷിച്ചില്ല.അതവൾക്ക് വല്യ അടിയായി. : ടാ ചെക്കാ ഇത് നിന്റെ കൂട്ടുകാരൻ അല്ലെ???? മനു: അതേ ചേച്ചി. : അഹ് എന്നാലേ കൂട്ടുകാരനോട്‌ മര്യാദക്ക് സംസാരിക്കാൻ പറ. ഇല്ലെങ്കിൽ ഇവന്റെ തടികേടാവും. മനു: ടാ കാർത്തി ഒന്ന് മിണ്ടാണ്ട് ഇരിക്കെടാ. കാർത്തി അതിന് ഒരു ചിരി സമ്മാനിച്ചു. : നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ടെടാ???? അവൾ കാർത്തിയോട് ചീറി. കാർത്തി: അങ്ങനെ പറയത്തക്ക ആരുമില്ല. : നിനക്ക് അച്ഛനും അമ്മയും ഒന്നുമില്ലേ???? കാർത്തി: ഇല്ല. : മരിച്ചുപ്പോയോ അതോ........... കാർത്തി: nun of your business. : what.......???? കാർത്തി: nun...... of...... your...... business അവൻ ശബ്ദം കനപ്പിച്ചു. : ടാ ചെക്കാ എന്റെ ഫ്രണ്ട്‌സ് ഇപ്പോ ഇവിടെ ഉണ്ടായിരുന്നെങ്കിൽ നീ എഴഞ്ഞ് ക്ലാസ്സിൽ പോയേനെ. മനു: കാർത്തി plz...... ചേച്ചി sorry. അവൻ അറിയാണ്ട് പറഞ്ഞതാ. : മോനെ നിനക്ക് ബഹുമാനം ഉണ്ട്. പക്ഷെ നിന്റെ ഈ കൂട്ടുകാരൻ ഇല്ലേ ഇവന് ഒട്ടും ബഹുമാനം ഇല്ല.

💬 Comments

View all comments