0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 895
ഞാൻ 5 വരെ എണ്ണും അതിനുള്ളിൽ ഇവൻ എന്നോട് sorry പറഞ്ഞില്ലേങ്കിൽ ഞാൻ എന്റെ ചെക്കന്മാരെ വിളിക്കും. പിന്നെയറിയാലോ. ഇവനെ എടുത്തോണ്ട് പോവേണ്ടിവരും. മനു: അയ്യോ ചേച്ചി അതൊന്നും വേണ്ട ഇവൻ sorry പറയും. കാർത്തി എന്നോട് ഒരല്പം എങ്കിലും സ്നേഹം ഉണ്ടെങ്കിൽ നീ ചേച്ചിയോട് sorry പറ plz.......... ഞാൻ നിന്റെ best friend അല്ലെ അളിയാ. ഞാൻ പറഞ്ഞാൽ നീ കേൾക്കൂലേ????? മനുവിന്റെ മുഖത്തെ ദയനീയത കണ്ട് കാർത്തിയുടെ മനസ്സലിഞ്ഞു. പിന്നെ അവൻ വേറൊന്നും ആലോചിച്ചില്ല.
കാർത്തി: sorry... sorry for awerything. : ആദ്യ ദിവസം അല്ലെ ക്ലാസ്സ്‌ വൈകണ്ട പൊക്കോ. അവൾ മനുവിന്റെ മുഖത്ത് നോക്കി പറഞ്ഞു. : നിന്നെ പിന്നെ എടുത്തോളാം ടാ എന്ന് കാർത്തിയുടെ മുഖത്ത് നോക്കി ചീറി. അതിന് മറുപടി അവൻ ഒരു പുച്ഛചിരിയിൽ ഒതുക്കി. അവര് അങ്ങനെ നടക്കാൻ ഒരുങ്ങി. പെട്ടന്ന് കാർത്തി എന്തോ കണ്ട് നിന്നു. മനു: എന്താടാ???? അവനൊന്നും പറഞ്ഞില്ല. മനു കാർത്തി നോക്കുന്ന വശത്തേക്ക് നോക്കി. നേരത്തെ അവരുമായി പരിചയപ്പെട്ടിട്ട് പോയ അനു അവരുടെ വലതു വശത്തായി നിലത്തിരുന്ന് കരയുന്നു. കരഞ്ഞു കരഞ്ഞു അവൾ ആകെ വല്ലാണ്ടായി. മുഖത്തു നിന്നും ചന്ദനക്കുറിയും, പൊട്ടും പോയിരിക്കുന്നു. മാറ് പൊത്തിപിടിച്ച് അവൾ ഉറക്കെ അലറി കരയുന്നു. അവളുടെ പിന്നിൽ നിന്നും കൂട്ടചിരിയോടെ ഹരിയും, മനോജും, ഗിരിയും നിൽക്കുന്നു. ഇതെല്ലാം കണ്ട് മനു കാർത്തിയെ ഒന്ന് പാളി നോക്കി. കാർത്തിയുടെ മുഖഭാവം കണ്ട് മനുപ്പോലും ഭയന്നു. മനു: അളിയാ വാ പോവാം. അതും പറഞ്ഞ് മനു

💬 Comments

View all comments