0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 896
കാർത്തിയുടെ കൈയിൽ പിടിച്ചു. എന്നാൽ കാർത്തി അവന്റെ കൈ വിടുവിച്ചു. മനു: അളിയാ എന്താടാ???? എന്താ നിന്റെ ഉദ്ദേശം???? വാ നമ്മക്ക് പോവാം. ഇത് സീൻ വേറെയാ. ഇപ്പോ നമ്മൾ അങ്ങോട്ട് ചെന്ന് കേറിയാ ഇതിനും കിട്ടും, നീ നേരത്തെ അവളോട് ചൊറിഞ്ഞതിനും കിട്ടും. അതുകൊണ്ട് വാ നമ്മക്ക് പോവാം. കാർത്തി: അളിയാ നീ നേരത്തെ എന്താ അവളോട് പറഞ്ഞത് നിന്നെ ഞാൻ ഫ്രണ്ട് ആയിട്ട് accept ചെയ്തെന്നോ???? എന്നിട്ട് അവള് പോയെന് ശേഷം നീ എന്നോട് എന്താ പറഞ്ഞത്???? അവൾക്ക് എന്തോ ശക്തിയുണ്ടെന്നാ തോന്നുന്നേ അല്ലെങ്കിൽ പിന്നെ ഇത്രെയും പെട്ടന്ന് എങ്ങനെ അവള് നമ്മളിൽ ഒരാളായീന്ന്????  ഇതൊക്കെ പറഞ്ഞത് നീ തന്നല്ലേ???? മനു: അതേ സമ്മതിച്ചു. പക്ഷെ........ കാർത്തി: ഒരു പക്ഷെയും ഇല്ല. അവളിപ്പോ നിന്റെ ഫ്രണ്ട് മാത്രമല്ല. ഈ എന്റെയും ഫ്രണ്ടാ. മനു: അതുകൊണ്ട്????നീ എന്ത് ചെയ്യാൻ പോവാ???? കാർത്തി: ആ അവസ്ഥയിൽ നിയായിരുന്നുവെങ്ങിൽ ഞാൻ എന്ത് ചെയ്യുമോ അത് തന്നെ ചെയ്യാൻ പോവാ. മനു: അളിയാ first day തന്നെ അടിയുണ്ടാക്കാണോ???? കാർത്തി: അതിന് ആര് അടിയുണ്ടാക്കുന്നു???? ഞാൻ പോവുന്നു അവളെ കൂട്ടികൊണ്ട് വരുന്നു അത്രേയൊള്ളു. മനു: mm നീയല്ലേ പോണത് കണ്ട് തന്നെ അറിയാം. പിന്നെ നിന്നെ ഇനി ഞാൻ തടയില്ല. തടഞ്ഞിട്ടും കാര്യം ഇല്ല. First day അടിയുണ്ടാക്കി ക്ലാസ്സിൽ കേറാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ????
കാർത്തി: അതിന് ഇത് കോളേജ് അല്ലല്ലോ കോളേജ് കോംമ്പോണ്ട് അല്ലെ ഒരു സീനും ഇല്ല. നീയായിട്ട് വെറുതെ സീനുണ്ടാക്കാണ്ട്  ഇരുന്നമതി. മനു: ന്റെ

💬 Comments

View all comments