0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 879
കാർത്തി: അതെങ്ങനെ മനസിലായി???? പാറു: നീ വിളിക്കുന്നുണ്ടെങ്കിൽ ഒന്നുകിൽ എന്നെ അല്ലെങ്കിൽ അവനെ.എന്നെ വിളിച്ചാൽ ആഹാരമൊക്കെ കഴിച്ചോ???? എന്താ പരിപാടി????എങ്ങനെയൊക്കെ ചോദിച്ച് അഞ്ചോ പത്തോ min അതികൂടുതൽ പോവില്ല.പക്ഷേങ്കി നീ മനുവിനെയാണ്  വിളിക്കുന്നതെങ്ങിൽ ഒന്ന് രണ്ട് മണിക്കൂർ Non-stop.ഇതിനും മാത്രം എന്താ കാർത്തി ഇത്രക്ക് സംസാരിക്കാൻ???? കാർത്തി: പാറു നമ്മൾ ഒന്നിക്കാൻ കാരണം മനുവാ. പാറു: എന്ത് ചോദിച്ചാലും ഇതങ്ങ് പറഞ്ഞോണം.ക്ക് അറിയാം എല്ലാം.അതുകൊണ്ടാ നിങ്ങൾ സംസാരിക്കുമ്പോ എനിക്കൊരു വിഷമവും ഇല്ലാത്തേ.പക്ഷേങ്കി അവനോട് സംസാരിക്കുമ്പോ നീ എന്നെ മറക്കുന്നു, ന്റെ ആഗ്രഹങ്ങൾ മറക്കുന്നു.അതുകൊണ്ടാ പറയാണെ നിന്റെ സംസാരം ഒന്ന് കുറക്ക്.എനിക്ക് നിയെ ഉള്ളൂ.നീ മാത്രം.മനു നിന്റെ ആരാ ഒരു കൂട്ടുകാരൻ.ഞാൻ നിന്റെ ആരാ ഒരു കൂട്ടുകാരിയാ???? കാർത്തി: പാറു നീ ചോദിച്ചില്ലേ നീ എന്റെ കൂട്ടുകാരിയാണോന്ന്????എടി നീ എന്റെ  ആരാണെന്നുള്ള ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങൾ ഉണ്ട്.നീ ന്റെ ജീവന്റെ തുടിപ്പാണ്,ന്റെ പ്രാണനാണ്,ന്റെ പകുതിയാണ്,ന്റെ രക്തമാണ്............അങ്ങെനെയങ്ങനെ നീ എന്റെ എല്ലാം ആണെടി. പാറു: അപ്പൊ മനുവോ????? കാർത്തി: മനു,അവൻ എന്റെ കൂടെപ്പിറപ്പ് ആണ്.അച്ഛന്റെ സംരക്ഷണവും,അമ്മയുടെ സ്നേഹവും എല്ലാം തരുന്ന all in all കൂട്ടുകാരനായ കൂടെപ്പിറപ്പ്.എന്റെ അച്ഛനും അമ്മയ്ക്കും ഇട്ടുമൂടി കിടക്കവുന്നത്ര പണമുണ്ട്.അവർ എന്നെ സ്നേഹിക്കുന്നതിനേക്കാൾ ഏറെ ന്റെ
അനിയത്തിയെയും പണത്തിനെയും സ്നേഹിക്കുന്നു.പണമാണ് അവർക്ക് എല്ലാം.പണം കൊടുത്ത് അവര് സ്നേഹം വാങ്ങുന്നു.ഒരുപാട് പെണ്ണുങ്ങൾ proposs ചെയ്തിട്ടുണ്ട്.ന്നെ കണ്ടിട്ട് അല്ല ന്റെ പണം കണ്ടിട്ട്.ഒരുപാട് പൈയന്മാർ കൂട്ടുക്കുടാൻ വന്നിട്ടുണ്ട്.അതും എന്നെ കണ്ടിട്ടല്ല ന്റെ പണം കണ്ടിട്ട്.അതെല്ലാം മാറികടന്ന് ഞാൻ എന്ന മനുഷ്യനെ സ്നേഹിക്കാൻ രണ്ട്പേര് വന്നു.ഒന്ന് എന്റെ ലൈഫിലെ തന്നെ

💬 Comments

View all comments