0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 881
കാർത്തി: ശിവനും,പാർവതിയുമൊക്കെ ദൈവങ്ങൾ അല്ലെ?????നമ്മളെയൊക്കെ കാക്കുന്ന ദൈവങ്ങൾ.ആ ദൈവങ്ങളെ വച്ച് നമ്മളെ താരതമ്യം ചെയുന്നതിനോട്‌ ഞാൻ യോജിക്കുന്നില്ല. പാറു: പിന്നെ ആരുമായി താരതമ്യം ചെയ്യാനാ കാർത്തിക്ക് ഇഷ്ട്ടം???? അവൾ അത് കേൾക്കാനുള്ള ആകാംഷയോടെ ചോദിച്ചു. കാർത്തി: പറയാം. ഞാൻ സൂര്യ നീ ജ്യോതിക.എങ്ങനെയുണ്ട്???? പാറു: കുഴപ്പമില്ല. ന്നാലും ആ കടക്കാരൻ പറഞ്ഞത് പോലെ ഞാൻ പാർവതി ദേവി നീ കൈലാസ നാഥൻ. അതേ ചേരൂ. കാർത്തി: നീ പറഞ്ഞത് നേരാ. നിന്റെയും പാർവതി ദേവിയുടെയും പേര് ഒന്നാ. പക്ഷെ എന്റെ പേര് കണ്ടില്ലേ കാർത്തി. പാറു: അതിനെന്താ കാർത്തി പേരിലോന്നും അല്ല കാര്യം. മനസ്സ് നന്നായിരുന്നാ മതി. ജാതിയോ, മതമോ, പണക്കാരെന്നോ, പാവപ്പെട്ടവരെന്നോ നോക്കാതെ ഇഷ്ട്ടപെട്ട പെണ്ണിനെ ജീവിതാവസാനം വരെ പൊന്ന്പ്പോലെ നോക്കാൻ ഉള്ള മനസുണ്ടെങ്കിൽ അവൻ ദൈവമാ അവൾക്കെന്നും. കാർത്തി: അപ്പൊ ഞാനും......???? പാറു: അതിനെന്താ സംശയം നീയും ന്റെ ദൈവം തന്നെയാ ന്റെ കൈലാസനാഥൻ. കാർത്തി: mm വാ ഇനിയും സംസാരിച്ചോണ്ടിരുന്ന last bus പോവും. പാറു: അത് നേരാ വാ. അല്ല നിനക്ക് വേണ്ടേ ഐസ് ക്രീം???? കാർത്തി: വേണ്ട നീ കഴിച്ചോ. പാറു: അതെന്താ???? കാർത്തി: നീ ന്റെ പകുതിയല്ലേ അപ്പൊ നീ കഴിച്ചാ ഞാൻ കഴിച്ചത് പോലെ തന്നെയാ. പാറു: എന്നാ ഇതിന്റെ പകുതി ഞാൻ തരാം. അതും പറഞ്ഞ് അവൾ ചെറിയൊരു ഭാഗം കടിച്ച് വായ്ക്കകത്ത് ഇട്ടു. പാറു: ദാ ബാക്കി നീ കഴിച്ചോ. കാർത്തി: നിക്ക് ഇത് വേണ്ട. പാറു: പിന്നെ???? കാർത്തി: നീ ഒരു പിസ്

💬 Comments

View all comments