0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 882
കടിച്ച് വായ്ക്കകത്ത് ഇട്ടില്ലേ അത് താ. പാറു: അയ്യേ അത് ഞാൻ വായ്ക്കകത്തിട്ട് ഉറിഞ്ചിയതാ. കാർത്തി: അതിനെന്താ തരാൻ പറ്റുവോ ഇല്ലേ???? ക്ക് അതറിഞ്ഞാ മതി. പാറു: നിന്നോട് തർക്കിച്ച് ജയിക്കാൻ പറ്റില്ലല്ലോ.ഞാൻ തരാം. അതും പറഞ്ഞ് അവൾ അവളുടെ വായ്ക്കകത്ത് കിടന്ന പിസ് കൈയിലേടുത്ത് കാർത്തിയുടെ നേരെ നീട്ടി. ഒരു കള്ള ചിരിയോടെ അത് അവൻ വായിലേക്കാക്കി. കാർത്തി: mango bar എന്ന് പേര് മാത്രേ ഉള്ളൂ. Test ഇല്ല.
പാറു: ഞാൻ തിന്നപ്പോ test ഉണ്ടായിരുന്നല്ലോ!! കാർത്തി: mango-യുടെ test മൊത്തം നീ ഉറിഞ്ചിയെടുത്തില്ലേ???? പാറു: ന്റെ ദേവി........ നീ തന്നല്ലേ പറഞ്ഞത് ന്റെ വായിൽ ഉള്ളത് മതീന്ന്.എന്നിട്ട് ഇപ്പോ പറയണത് കേട്ടില്ലേ mango-യുടെ test മൊത്തം ഞാൻ ഉറിഞ്ചിയെടുത്തുന്ന് ദുഷ്ടൻ. കാർത്തിക്ക് ചിരി പൊട്ടി. കാർത്തി: ഇതിനിപ്പോ വേറെന്തോ രുചിയാ.എന്തായാലും mango-യുടെയല്ല. പക്ഷെ നല്ല മധുരം. ഇതിനു മുന്പേ ഞാൻ ഇങ്ങനെയൊരു മധുരം രുചിച്ചിട്ടേയില്ല.mango തോറ്റു പോവും ഇതിന്റെ മുന്നിൽ.......... പാറു സംശയഭാവേനാ അവനെ നോക്കി. ഒരു കള്ള ചിരിയോടെ അവൻ പറഞ്ഞു. കാർത്തി: നിന്റെ ഉമിനീരിന്റെ  മധുരം. പാറു: വഷളൻ വൃത്തികേടെ പറയൂ തെമ്മാടി. കാർത്തി: ഓ ഇപ്പോ വൃത്തികേട് ആയല്ലേ????  നീ എത്ര തവണ തന്നിട്ടുണ്ടെടി എനിക്ക് ആ ഉമിനീര്. പാറു: ശോ ആൾക്കാര് ശ്രദ്ധിക്കൂട്ടോ. ഒന്ന് പയ്യെ ഇതൊക്കെ ഇവിടെ വച്ചാണോ പറയുന്നേ????? കാർത്തി: പിന്നെ എവിടെ വച്ചാ പറയാനുള്ളെ???? പാറു: കാർത്തി ഞാൻ പിണങ്ങുവേ. ഇനി ഇങ്ങനെയൊന്നും പറയല്ലേ ടാ plz....... കാർത്തി: അയ്യേ ന്റെ പെണ്ണിന്

💬 Comments

View all comments