Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
വിഷമം ആയോ. നീ ഒന്ന് ദേഷ്യപ്പെടാൻ വേണ്ടിയാ ഞാൻ ഇങ്ങനെയൊക്കെ പറയണേ........പക്ഷെ എത്ര പറഞ്ഞാലും ദേഷ്യപ്പെടുന്നതിനു പകരം കരയുവാ ന്റെ പെണ്ണ്. നീ എന്താടി ഇങ്ങനെ???? നിനക്ക് എന്താ എന്നോട് ഒന്ന് ദേഷ്യപ്പെട്ടാൽ????
പാറു: ക്ക്......നിയെ ഉള്ളൂ.....നീ മാത്രം നിന്നോട് ഞാൻ ദേഷ്യപ്പെടണം എങ്കിൽ ഞാൻ ചാവണം. ക്ക്.... അത്രക്ക് ജീവനാ ന്റെ കാർത്തിയെ. നീ എന്നെ കളിയാക്കുമ്പോ എനിക്ക് കരച്ചിലാ വരാ........ ഇനി ഇങ്ങനെയൊന്നും കളിയാക്കില്ലല്ലോ?????
കാർത്തി: sorry പാറുട്ടി തമാശക്ക് പറഞ്ഞതാ sorry ഇനി ഇങ്ങനെയൊന്നും പറയില്ല. Sorry sorry sorry പോരെ......
പാറു: mm
കാർത്തി: അഹ് എന്നാ എനിക്കൊരു ഉമ്മ താ
പാറു: അയ്യെടാ നടക്ക് അങ്ങട്.
കാർത്തി: ദേ bus stop എത്താറായി ഒരുമ്മ താടി.
പാറു: ഇല്ല....... ഇല്ല.......ഇന്നിനിയെത്ര പറഞ്ഞാലും നടക്കില്ല മോനെ.ഇന്നത്തോടെ തിരുന്നില്ലല്ലോ എന്റേം നിന്റെം ജീവിതം.അതുകൊണ്ട് ഇന്നിനി വേണ്ട plz.നാളെയും നമ്മൾ കാണുമല്ലോ അപ്പൊ തരാം.
കാർത്തി: promise
പാറു: നീയാണെ സത്യം പോരെ.....
കാർത്തി: അത് കേട്ട മതി.
പാറു: കാർത്തി....
കാർത്തി: എന്താ പെണ്ണെ.....
പാറു: കാർത്തിക്ക് ഇപ്പോ എത്ര വയസ്സായി 21 അല്ലെ????
കാർത്തി: അഹ് എന്തേയി????
പാറു: ക്ക് എത്ര വയസ്സായി എന്നറിയോ????
കാർത്തി: മറക്കാൻ പറ്റുവോ പെണ്ണെ, അല്ല എന്തിനാ ഇപ്പോ വയസ്സ് ഒക്കെ ചോദിക്കുന്നെ????
പാറു: അല്ല ഇനിയും കുറെ വർഷം കഴിയണമല്ലോ നമ്മക്ക് ഒന്നിക്കാൻ.കാത്തിരുന്നു മടുത്തു എപ്പളാ കാർത്തി ഞാൻ നിന്റെ സ്വന്തമാവാ????
കാർത്തി: നീ ഇപ്പോളും എന്റെ സ്വന്തം തന്നെയല്ലേ, പിന്നെ കുറെ വർഷമൊന്നും
💬 Comments
View all comments