0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 884
വേണ്ട പെണ്ണെ ഏകദേശം നാലോ അഞ്ചോ വർഷം അതിപ്പോ അങ്ങ് പോവില്ലേ.അതിനുള്ളിൽ കാർത്തി കെട്ടുന്ന താലി ആ കഴുത്തിൽ വിണിരിക്കും. പാറു: ആ ദിവസത്തിനായി  കാത്തിരിക്കുവാ കാർത്തി ഞാൻ. കാർത്തി: ഞാനും. പാറു: അല്ല കാർത്തി എത്ര ദിവസം ആയി ഞാൻ പറയുന്നു ഒരു bike എടുക്കാൻ???? കാർത്തി: അച്ഛനോട് പറഞ്ഞാൽ എടുത്ത് തരും പക്ഷെ വേണ്ട.ഞാൻ സ്വന്തമായി ജോലി ചെയ്ത് കിട്ടുന്ന പൈസക്ക് ഒരു bike വാങ്ങണം അതാ എന്റെ ആഗ്രഹം. പാറു: നിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് നിന്നോട് ചേർന്ന് നിന്നെ വലിഞ്ഞു മുറുക്കി യാത്ര ചെയ്യണം എനിക്ക്. അതാ ന്റെ ആഗ്രഹം.അതും duke ൽ കാർത്തി: mm അത് ശെരിയാ നിനക്ക് സാധാ model bike ഒന്നും പോരല്ലോ duke വേണ്ടേ വഴി ഉണ്ടാക്കാം പെണ്ണെ നീ ഒന്ന് ഷെമിക്ക്. പാറു: എത്ര വേണോ ഷെമിക്കാം ആ moment ന് വേണ്ടി. അങ്ങനെ ഓരോന്ന് പറഞ്ഞ് അവർ bus stop ൽ എത്തി. അപ്പോഴാണ് കാർത്തിയുടെ ഫോൺ ring ചെയ്തത്. പാറു: ആരാ കാർത്തി???? കാർത്തി: മനുവാ ടീ. പാറു ഒരു രൂക്ഷഭാവേനാ അവനെ നോക്കി ***************** "കാർത്തി, കാർത്തി സ്വപ്നം കാണുവാ???? " പാറുവിന്റെ ശബ്‌ദമാണ് അവനെ പഴയ ഓർമ്മകളിൽ നിന്നും ഉണർത്തിയത്. കാർത്തി: അഹ് ഒരു സ്വപ്നം കാണുവായിരുന്നു.
"Mm മനസിലായി." കാർത്തി: എന്ത് മനസിലായിന്ന്???? " അല്ല, വിളിച്ചത് ആരാണെന്ന് മനസിലായി മനുവല്ലേ???? " അവൻ അതേന്നാ രീതിയിൽ തലയാട്ടി. കാർത്തി: സമയം എത്ര വേഗമാ പോകുന്നെ അല്ലെ പാറു.........

💬 Comments

View all comments