← Back to ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Comments

?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] · approved reader discussion

Jason voorhees • 05-06-2023 22:04

ആ പാവത്തിനെ കൊന്ന് കളഞ്ഞല്ലോ പരട്ട തന്തേം തള്ളേം ??? കരയിപ്പിച്ചെല്ലോ ബ്രോ ??

CID《 》MOOSA • 22-08-2020 13:20

Ith sherikkum ninte story aano bro  enth feel aan adipoli nee oru book eyuthiyal polikkum mahn  njan ninte fan aayi  ???

Ny • 21-08-2020 12:28

Next part ennu varum bro

Kichu • 15-08-2020 09:57

Nice pls continue

Surya • 14-08-2020 14:47

സൂപ്പർ ആയിട്ട് ഉണ്ട്‌ ബ്രോ ..കഥ ഇനിയും തുടരണം ..ഒരുപാട് ഇഷ്ടപ്പെട്ടു

paru • 13-08-2020 00:57

kollam ... thudarnnolu...

Arun Francis • 12-08-2020 23:36

Good story and feel.. Pls continue.. Waiting katta waiting....

aaron • 12-08-2020 06:17

ഈ partum super aayirunnu nxt part pettannu poratte

Marquis • 12-08-2020 02:43

Story ee partum poli mahn next part vegom aayikotte ah fight scene onn nallapole vayikanam.paruvine engane konnu.anuvine nth cheythu enoke ariyanam vegom

Mr.ഭ്രാന്തൻ • 12-08-2020 01:35

അടിപൊളി...

പാറു എങ്ങനെയാണ് മരിച്ചത്..????

അനുവിനെന്ത് പറ്റി...??

ഇതൊക്കെ ഇനി അറിയണേൽ എത്ര ദിവസം കാത്തിരിക്കണം..??

MR. കിംഗ് ലയർ • 11-08-2020 19:24

Brother,

Good presentation, innocent story background. As I read each line and words, I unknowingly melted into it. Waiting for the next part brother.

With love
MR. King Lair

Dark Knight മൈക്കിളാശാൻ • 11-08-2020 11:35

കൊള്ളാം. നല്ലൊരു കഥയ്ക്കുള്ള സ്കോപ്പുണ്ട്. എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഫാന്റസി തീം ആണിത്. യക്ഷിയെ പ്രേമിച്ച മനുഷ്യൻ.

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 11-08-2020 11:13

മോർഫിയസ്  ഡ്രാഗൺ കുഞ്ഞ് നിങ്ങൾ രണ്ടു പേരുടെയും കമന്റ്‌ ഞാൻ വായിച്ചു. ഞാൻ ഒരു തുടക്കകാരൻ ആണ്. ഇതിലെ ഷർട്ട്‌ ഇട്ട ആ പെൺകുട്ടിയെ ഒരിക്കലും മോശക്കാരി എന്നല്ല ഞാൻ പറയുന്നത്. സ്ത്രീകൾക്കും നമ്മളെ പോലെ ഷർട്ട്‌ ഇടാനുള്ള അധികാരാവും അവകാശവും ഉണ്ട്. എന്റെ അനിയത്തിയും ഷർട്ട്‌ ഇടുന്നുണ്ട്. ഞാൻ ഉദ്ദേശിച്ച ആ charecter ഒരു വില്ലനിസം കലർന്ന ആളാണ്. മോശക്കാരി എന്ന് ഞാൻ ഉദേശിച്ചതും ഈ വില്ലത്തരത്തെ ആണ്. ഞാൻ ചെയ്ത തെറ്റിനെ കുറിച്ച് എനിക്ക് മനസിലായി. IAM REALLY REALLY SORRY ഞാൻ ഇപ്പോളും പറയുന്നു, ഒരിക്കലും ഞാൻ സ്ത്രീകളെ മോശക്കാരി ആക്കുന്നതല്ല. എന്റെ എഴുത്ത് ഇങ്ങനെ ആയത് കൊണ്ടാണ്.

മോർഫിയസ് • 11-08-2020 11:36

ബ്രോ എനിക്ക് മനസ്സിലാവും.
ഇത് വായിച്ചപ്പോ എന്റെ മനസ്സിൽ തോന്നിയത് പറഞ്ഞെന്നെ ഉള്ളു !!

സത്യം പറയാലോ ബ്രോയുടെ കഥ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു, ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട വൈറ്റിംഗിലാണ്

ഡ്രാഗൺ കുഞ്ഞ് • 11-08-2020 01:36

പെരുമാറ്റമാണ് ഒരാളെ നല്ലയാളും ചീത്തയാളും ആക്കുന്നത്.

ഒരു പെണ്ണ് അൾട്ര മോഡേൺ ആയി ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്, അവൾ ആരോടും മോശമായി പെരുമാറുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല.

അതുപോലെ വേറൊരു പെണ്ണ് ചുരിദാർ അല്ലേൽ സാരി ഇട്ടിട്ടുണ്ട്, അവൾ എല്ലാവരോടും മോശമായി പെരുമാറുകയും ചിലരെ ഉപദ്രവിക്കുകയും ചെയ്യുന്നു.

ഇവിടെ ആരെയാണ് നമ്മൾ നല്ലയാൾ എന്ന് വിളിക്കുക?

മോർഫിയസ് • 11-08-2020 01:22

സംഗതിയൊക്കെ പോളിയാണ്
ഒരു നല്ല കഥ
ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് 
കഥാപാത്രങ്ങൾ സ്വയം 'ഇക്ക്' എന്ന് വിശേഷിപ്പിക്കുന്നത് കഥയോട് യോജിക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നു എന്തോ ഒരു ചേർച്ച ഇല്ലായ്മ !

പിന്നെ ബ്രോ ഒരു കാര്യം എനിക്ക് ഇവിടെ ഓര്മപ്പെടുത്താനുണ്ട്
ഒരു ഷർട്ട്‌ ഇട്ട് എന്ന് വെച്ച് ഒരു പെണ്ണ് മോശക്കാരി ആകില്ല
ഇഷ്ടപ്പെട്ട ഡ്രസ്സ്‌‌ ഇടാൻ നമ്മൾ ആണുങ്ങളെ പോലെ തന്നെ പെണ്ണുങ്ങൾക്കും അവകാശമുണ്ട്
ഷർട്ടോ ഷോർട്സൊ എന്ത് വേണേലും ഇടാം
നമുക്ക് കംഫർട്ടബിൾ ആയ ഡ്രസ്സ്‌ ഇടുക എന്നതാണ് പ്രധാനം
നമ്മുടെ ഇന്ത്യയിൽ മാത്രമേ കാണൂ ചുരിദാറും സാരിയും ധരിച്ച സ്ത്രീകളെ നല്ലവരായും ജീൻസും ഷർട്ടും ധരിച്ച സ്ത്രീകളെ മോശക്കാരായും കാണുന്നത്

ഇവ രണ്ടും ഒരു പോലെ ധരിക്കുന്ന സ്ത്രീകളോട് നിങ്ങൾക്ക് ഏറ്റവും ധരിക്കാൻ കംഫർട്ടബിൾ ആയ ഡ്രസ്സ്‌ ഏതാ എന്ന് ചോദിച്ചാൽ അവര് ഉറപ്പായും പാന്റും ഷർട്ടും അല്ലേൽ ഷോർട്സും ടീഷർട്ടും എന്നേ പറയൂ

ഇനി ഇപ്പൊ ബീച്ചിലെ കാര്യം തന്നെ നോക്ക്
ഇന്ത്യയിൽ മാത്രമേ കാണൂ ഫുൾ ഡ്രസ്സ്‌ ഇട്ട് വെള്ളത്തിൽ ഇറങ്ങുന്നത്
അവർക്കാർക്കും സ്വിമ്മിംഗ് ഡ്രസ്സ്‌ ഇട്ടിറങ്ങാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല ഇറങ്ങാത്തതു
ഇനി എങ്ങാനും സ്വിമ്മിംഗ് ഡ്രസ്സ്‌ ഇട്ട് വെള്ളത്തിലിറങ്ങിയാൽ അപ്പൊ വരും കുറേ പേർ തുറിച്ചു നോക്കാനും ഫോട്ടോ പിടിക്കാനും, ചൂടുള്ള രാജ്യമായ നമ്മുടെ നാട്ടിൽ ആളുകൾ തണുപ്പുള്ള രാജ്യത്തെ ആളുകളെ പോലെയാ പോലെയാ ഡ്രസ്സ്‌ ചെയ്യാറ്, ഫുൾ മൂടിപൊതിഞ്ഞു
ഇതിനൊക്കെ കാരണം നമ്മുടെ സമൂഹമാണ് ഇന്ന ഡ്രസ്സ്‌ ഇട്ടാൽ ആ ആള് ഇന്ന ആളാണെന്ന ചിന്ത നമ്മുടെ എല്ലാവരുടെയും തലയിൽ സെറ്റായി

Ok
ബ്രോ
മനസിലായിക്കിയിരിക്കും എന്ന് കരുതുന്നു

നമുക്ക് ആദ്യം ബ്രേക്ക് ചെയ്യേണ്ടത് നമ്മുടെ stereotypes ആണ്

പെണ്ണ് ഇങ്ങനെയേ ഡ്രസ്സ്‌ ചെയ്യാവൂ
പെണ്ണ് ഇങ്ങനെയേ പെരുമാറാവൂ

കല്യാണം കഴിഞ്ഞാൽ പുരുഷൻ സ്ത്രീക്ക് ചിലവിന് കൊടുക്കണം
പുരുഷൻ ജോലിക്ക് പോകണം സ്ത്രീ വീട്ടിൽ വെച്ചുണ്ടാക്കണം
എന്നിങ്ങനെ.....
ഈ രീതി ഒക്കെ ഇനി വരുന്ന കാലങ്ങളിൽ മാറണം !

അതിന് ബ്രോയെ പോലുള്ള എഴുത്തുകാർ വഹിക്കേണ്ട പങ്ക് ചെറുതല്ല

Aaaaaavoooo • 11-08-2020 01:16

Muthey korach sad akiyenkilum pwolichitund ?.inji vegham adutha part porratte❤️

Berlin • 11-08-2020 00:23

Deyy endh chodhyan thudaranam nalla story aan?
Athra manohramayitta ezhithiyekn?
Paru enna character valare ishtappettu?
Waiting for nxt part bro?
Snehathoode...❤️

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 10-08-2020 23:24

Dragons ബ്രോ കമന്റ്‌ ഇപ്പളാ വായിച്ചേ ഇപ്പോ ന്റെ തരാൻ സ്നേഹം മാത്രമേ ഉള്ളൂ. കൂട്ടുകാരോടൊക്കെ വായിക്കാൻ പറഞ്ഞതിൽ സന്തോഷം. അടുത്ത part വേഗം ഇടാം. Love you to മുത്തേ ????

WITH LOVE ??? ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 10-08-2020 23:24

Dragons ബ്രോ കമന്റ്‌ ഇപ്പളാ വായിച്ചേ ഇപ്പോ ന്റെ തരാൻ സ്നേഹം മാത്രമേ ഉള്ളൂ. കൂട്ടുകാരോടൊക്കെ വായിക്കാൻ പറഞ്ഞതിൽ സന്തോഷം. അടുത്ത part വേഗം ഇടാം. Love you to മുത്തേ ????

WITH LOVE ???

Kannan • 10-08-2020 22:47

Nice try ..Please continue ..

Dragons ? • 10-08-2020 19:59

പിന്നെ ബ്രോ ഞാൻ ഈ കഥയെ കുറിച്ച എന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞു അവരൊക്കെ വായിക്കാം എന്ന് പറഞ്ഞിട്ടുണ്ട്

അപ്പൊ ശരി
അടുത്ത പാർട്ടിൽ കാണാം ട്ടോ
ലവ് യു ഡാ മുത്തേ ????

Dragons ? • 10-08-2020 19:56

എന്റെ മനച്ചനെ ..........

ഉമ്മാ ...???????

ചെറുതായിട്ട് വിഷമോച്ചിട്ടോ

പിന്നെ കോളേജിലെ സീൻ വന്നപ്പോൾ ഇന്റെരെസ്റ്റ് ആയി

ഇപ്രവിവിഷ്യവും വളരെ നന്നായിട്ടുണ്ട് മുത്തേ ?

അടുത്ത പാർട്ടിന് വേണ്ടി നല്ല കട്ട വെയ്റ്റിംഗ് ആണുട്ടോ .......
Keep going my brother
❤️❤️❤️❤️??????❤️❤️❤️❤️?????❤️❤️❤️?????❤️❤️❤️???????❤️❤️??

                                                      എന്ന് 
     
                                                               സ്നേഹപൂർവ്വം

                                                                                 Dragons ?

Harshad • 10-08-2020 19:32

Super bro ? ?? ?? ?

കൈലാസനാഥൻ • 10-08-2020 18:49

Thudaranam bro

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 10-08-2020 18:43

Black devik കമന്റ്‌ ഇപ്പളാ വായിക്കുന്നെ. നിങ്ങൾക്ക് ഒരു യക്ഷിയെ കിട്ടാൻ ഞാൻ ദൈവത്തോട് പ്രാർഥിക്കാം. എത്രയും വേഗം അടുത്ത part ഇടാം. നിങ്ങളുടെ കഥക്ക് വേണ്ടി waiting ആണ് കേട്ടോ.

WITH LOVE ??? ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

Black devik • 10-08-2020 17:32

Carazy broo nammal oru taste ulla aalkkar aanutto njnm oru yakshiye thappi nadakkuaa kittumayirikkum le ?
Pinne ee bhagavum adipoli chodhyam onnum venda bee thakarkk muthe support in ivde orupad perund ????

Rags • 10-08-2020 15:46

Thudaru broii epozhum ee chodhyam choikano. Adutha partnayi waiting anu . Akamshayode kathirikunu❤❤

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 10-08-2020 15:26

വേട്ടക്കാരൻ ചേട്ടായി കഥ വായിച്ചതിലും comment ഇട്ടതിലും santhosham.

WITH LOVE ??? ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 10-08-2020 15:24

THANKU SO MUCH Angelus

സസ്നേഹം ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 10-08-2020 15:23

ConcernedReaderTHANKS FOR YOUR COMMENT

സസ്നേഹം ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

Ragendu • 10-08-2020 15:21

Thudaru broii epozhum enthina ee chodhyam. Ee partum superayitund adutha partil enthakumena akamshayode kaathirikunu. Vaigikale..❤❤❤

വേട്ടക്കാരൻ • 10-08-2020 15:16

എന്താണ് മുത്തേ പറയുന്നത് തുടരട്ടെന്നോ ഇത്രയും മനോഹരമായ കഥ തുടർന്ന് തന്നില്ലെങ്കിലാണ് പണിയാകുന്നത്.സൂപ്പർ ഇങ്ങനെ തന്നെ മുന്നോട്ടുപോകട്ടെ.ഇനി അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്.

Ak • 10-08-2020 15:15

Address kittiyal ninne vitill vannu thallum ayuthiyillangil

Angelus • 10-08-2020 15:08

Adipoly. Waiting for next part

ConcernedReader • 10-08-2020 14:43

എഴുത്ത് തുടരുക..ഈ ഭാഗവും നന്നായിട്ടുണ്ട്.എല്ലാ ആശംസകളും.
മറ്റൊരു കാര്യം എന്റെ പേര് തട്ടിയെടുത്ത് ഒരാൾ ഇവിടെ കമെന്റ് ഇട്ടു. ഇപ്പോഴാണ് അത് ശ്രദ്ധയിൽ പെട്ടത്.കുട്ടൻ ഡോക്ടർ ഈ കാര്യം ശ്രദ്ധിക്കുമല്ലോ.

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 10-08-2020 14:31

Thanks വാസു അണ്ണാ. തുടരട്ടെ തുടരട്ടെ എന്ന് ചോദിക്കുന്നത് ഇപ്പോ ഒരു ശീലം ആയി poyi.

WITH LOVE ??? ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

വാസു • 10-08-2020 14:27

ഡാ പന്നി നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് തുടരട്ടെ തുടരട്ടെ എന്ന് ഇടക്ക് ചോദിക്കേണ്ട തുടർന്നാൽ മതി????? ഇത്രേം നല്ല കഥയ്ക്ക് ഈ ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല പിന്നേം ഈ ഭാഗവും ഗംഭീരം ആയി ??????

Rose Petal • 10-08-2020 13:13

Want the next part, TODAY ITSELF.

kuttappan • 10-08-2020 13:05

നിർത്തിയാൽ കൊല്ലും ഞാൻ.അടുത്ത ഭാഗം പെട്ടന്ന് കിട്ടിയാൽ നന്നായിരുന്നു.
ഒടുക്കത്തെ വെയ്റ്റിംഗ്......

മാത്തുക്കുട്ടീ • 11-08-2020 16:16

എൻറെ കമ്പിമാസ്റ്ററെ കമ്പികഥ സൈറ്റിലും സദാചാരമോ ?

എഴുത്തുകാരൻ അവൻറെ സൗകര്യത്തിന് ഷർട്ട് ഇട്ടതും ഇല്ലാത്തതും ആയ സീനുകൾ കഥാപാത്രങ്ങൾക്ക് കൊടുക്കും, അതിനെച്ചൊല്ലി കമൻറ് ഇടുന്ന മലരുകളെ ഒക്കെ ആദ്യമായി കാണുന്നു.
വളരെ നല്ല രീതിയിൽ പോകുന്ന കഥയ്ക്ക് ഊമ്പിയ അഭിപ്രായങ്ങൾ പറഞ്ഞു, കഥാകൃത്തിനെ സൈറ്റിൽ നിന്ന് ഓടിച്ചാൽ സന്തോഷവാന്മാർ ആകുന്ന ചില കമൻറ് തൊഴിലാളികൾക്ക് നമോവാകം

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 10-08-2020 12:59

ഏകൻ ഭായ്, ഭായ് ഇട്ട കമന്റ്‌ ഹൃദയം കൊണ്ട് സ്വികരിക്കുന്നു. നിങ്ങളെ പോലെയുള്ളവർ ഉണ്ടെങ്കിൽ എന്നെ പോലെയുള്ളവർക്ക് എന്നും ഈ സൈറ്റിൽ കഥകൾ ഇട്ട് അരങ്ങേറാം. ഒരുപാട് സ്നേഹം

WITH LOVE ??? ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

Knight rider • 10-08-2020 12:48

തുടക്കത്തിൽ വായിക്കാതെ പോയതിൽ ഖേദിക്കുന്നു. ഈ കഥ ഹൊറർ ഫിക്ഷനേക്കാൾ നല്ലത് പ്രണയ കഥ എന്ന് പറയാനാണ് എനിക്ക് ഇഷ്ടം. ഒരു വെറൈറ്റി തീം, എനിക്ക് ഒരു പാട് ഇഷ്ടമായി. കഥയുടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Mr.x • 10-08-2020 12:20

എന്റെ ആശാനേ ഇജ്ജാദി.... അടുത്ത ഭാഗം പെട്ടെന്ന് തന്നെ അയക്ക്...കട്ട waiting ആണ്

കിച്ചു • 10-08-2020 12:11

തുടരണം

A K... • 10-08-2020 12:03

Super bro ....??

ഏകൻ • 10-08-2020 11:50

തുടരണോ എന്ന് ഇടയ്ക്കു ഇടയ്ക്കു ചോദിക്കണ്ട ഭായി. ഇനി തുടർന്നില്ലെങ്കിൽ ആണ് ഇടി കിട്ടാൻ പോകുന്നത്. കഥ അത്ര സൂപർ ആണ്. പേജുകൾ കൂട്ടി എഴുതിയാൽ നന്നായിരിക്കും.

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 10-08-2020 11:46

എനിക്ക് നിങ്ങൾ ഓക്കേയുണ്ടല്ലോ ബ്രോ നെഗറ്റീവ് കമന്റ്സ് കാണുമ്പോ ഒരു സങ്കടം. പക്ഷെ ഒരുപാട് പേര് പോസിറ്റീവ് കമന്റ്സ് ഇടുമ്പോ ഇനിയും എഴുതാൻ ഒരു ഊർജം thanks for all

WITH LOVE ??? ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

ഏകൻ • 10-08-2020 11:53

വിഷമിക്കണ്ട ഭായ്. നെഗറ്റീവ് കമന്റ് ഇടുന്നവരുടെ കൂതിക്കു നമുക്ക് ഓലപ്പടക്കം വച്ച് പൊട്ടിക്കാം! ഇതുപോലുള്ള ചൊറിയന്മാർ എല്ലായിടത്തും കാണും.

???ü? ?ë? • 10-08-2020 11:30

മോനേ ടാ സൂപ്പറായിട്ടുണ്ട്ട്ടോ...
അടുത്ത ഭാഗോം ഇതേപോലെ പൊളിയ്ക്കൂട്ടോ...!!!

Rahul23 • 10-08-2020 11:00

ഈ കഥ ഇറങ്ങിയ ദിവസം തൊട്ടു വായിക്കാൻ തുടങ്ങിയതാണ്, ബട്ട്‌ കഴിഞ്ഞ രണ്ടു പാർട്ടിലും കമന്റ്‌ ഇടാൻ പറ്റിയില്ല..ഒന്ന് വായിക്കുന്ന ടൈമിൽ മിക്കപ്പോഴും വേറെ ഏതെങ്ങിലിലും ഏർപ്പെട്ടു പോകും, അതുകൊണ്ട് ആണേ.

കഥ ഇപ്പൊ നല്ല ഇന്റെരെസ്റ്റിംഗ് ആയി തുടങ്ങി ബ്രോ, നല്ലത് എന്ന് പറഞ്ഞ കൊറഞ്ഞു പോകും, ഒരുപാട് ഇന്റെരെസ്റ്റിംഗ് ആയി തുടങ്ങി ???

പാറുവിന്റെ കാര്യം ഓർക്കുമ്പോ നല്ല സങ്കടം വരും, അവന്റെ അച്ഛനും അമ്മയും ചെയ്തത് കൊടും ക്രൂരത ആയി പോയി ??

അനു ആയിട്ട് ഇനി ഉള്ള കഥ മുൻപോട്ടു പോയി അവൾ കേന്ദ്ര കഥാപാത്രം ആകും എന്ന് പ്രതീക്ഷിക്കുന്നു കാരണം ഇനി പാറുവിനു പഴയതു പോലെ പ്രേമിച്ചു നടക്കാനും ഒരു കുടുംബം തുടങ്ങാനും കഴിയില്ലല്ലോ, അതുകൊണ്ട് അനു നായിക ആകും എന്ന് കരുതുന്നു.?

സ്നേഹത്തോടെ,
രാഹുൽ

S.R. • 10-08-2020 10:52

Kollam.. nannayit pokunund...

Haridas • 10-08-2020 10:51

Dear Brother, വളരെ നന്നായിട്ടുണ്ട്. പാറുവിന്റെ കാര്യത്തിൽ മാത്രം വിഷമം തോന്നുന്നു. പിന്നെ കോളേജിലെ ആദ്യ ദിവസം എന്തുണ്ടായി എന്നറിയാൻ കാത്തിരിക്കുന്നു.
Regards.