?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
📝 Ongoing
👁 154066 views ❤ 696 likes 💬 47 comments
?യക്ഷിയെ പ്രണയിച്ചവൻ 4?
Yakshiye Pranayichavan 4 | Author : Crazy AJR | Previous Part
ആദ്യം തന്നെ ഈ പാർട്ട് താമസിച്ചതിൽ ക്ഷേമ ചോദിക്കുന്നു. Covid ആയത് കൊണ്ട് അച്ഛനും അമ്മയ്ക്കും ഒന്നും ജോലി സ്ഥിരമായി ഇല്ല. അതുകൊണ്ട് തന്നെ വീടിനടുത്തായി ഒരു ചെറിയ വെജിറ്റബിൾ കട start ചെയ്തു. അതുകൊണ്ട് full time കടയിൽ തന്നെയാ ഞാൻ. അതുകൊണ്ട് എഴുതാൻ ഇപ്പോ സമയം കിട്ടാറില്ല. ചുമ്മ നിക്കുന്ന സമയത്ത് കുറച്ച് കുറച്ച് എഴുതിയാണ് ഈ പാർട്ട് തീർത്തേ. അടുത്ത പാർട്ടും ഇത്പോലെ താമസിക്കും. അതിന് മുൻകൂർ ആയി ക്ഷമ ചോദിക്കുന്നു. ഈ പാർട്ട് എത്രത്തോളം നന്നാവും എന്നെനിക്ക് അറിയില്ല. ഇഷ്ട്ടമായെങ്കിൽ കമന്റ് ചെയ്യാൻ മറക്കല്ലേ.
Corona ഓക്കേ ആണെന്ന് അറിയാം എന്നാലും പറയുവാ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ
ഓണശംസകൾ
അപ്പൊ യക്ഷിയെ പ്രണയിച്ചവൻ 4 തുടങ്ങട്ടെ......
കാർത്തി അവരുടെ അടുത്തെത്തി.
കാർത്തി: ചേട്ടന്മാരെ.........
അവര് മൂന്നുപേരും ഒരുപോലെ അവനെ നോക്കി.
ഗിരി: mm എന്താടാ????
കാർത്തി: ഏയ് വേറൊന്നും അല്ല എന്റെ ക്ലാസ്സിൽ പഠിക്കണ കുട്ടിയ ഇത്.
അത് കേട്ടപ്പോളാണ് അനു തലയുയർത്തി അവനെ നോക്കിയത്.
അനു: ക.... കാർത്തി
അവൾ വിതുമ്പികൊണ്ട് അവനെ വിളിച്ചു.
കാർത്തി: ദേ കണ്ടില്ലേ ഏട്ടന്മാരെ ഞാൻ ഇവളെയങ്ങ് കൊണ്ട് പൊക്കോട്ടേ???? ക്ലാസ്സ് തുടങ്ങാറായി. First day തന്നെ ക്ലാസ്സ് late അവാൻ പാടില്ലല്ലോ.
ഹരി: എന്താടാ നിനക്ക്
💬 Comments
View all comments