← Back to ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Comments

?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] · approved reader discussion

Anu lechi • 25-10-2020 20:34

Bro.....pakka feel❤️❤️❤️oru rakshayumilla broi next part eppola idunne...

Angaraj • 24-10-2020 09:20

Bro... Next part eppozha? Vegam idane... Pls..

Fire bird • 15-10-2020 00:30

Bro 2 month ayallo ntha adutha part edathee

അബ്ദു • 01-10-2020 19:57

Bro october aayi.  Ee story ude oru vivaravum illa.. 1 month aayille next part therumo

ZYCO • 17-09-2020 06:51

അളിയാ ഒരു രക്ഷയും ഇല്ല പൊളി ആയിട്ടുണ്ട്... അടുത്ത ഭാഗം വേഗം ഇടാവോ... wait ചെയ്ത് മടുത്തു..

നന്ദൂ • 11-09-2020 20:24

Bro adhutha part Enna tharuga

Waiting anu ketto

Jay • 08-09-2020 18:46

തുടരണം...
  Adutha part ennu varum ?
            Wating... bro

Holy • 07-09-2020 14:45

Ethe Poli ethinte thrill pokkalathe aduthe part engane engalum tha bro ?????????????????

Ha • 07-09-2020 14:43

Engane kothipikkathe vegam tha next part

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 28-08-2020 12:11

കാമുകി next part ഈ മാസം കിട്ടില്ല. കുറച്ചു തിരക്കില. എത്രയും വേഗം ഇടാൻ ശ്രമിക്കാം. കമന്റ്‌ ഇട്ടതിൽ സന്തോഷം

Kamuki • 28-08-2020 10:01

Njangulakku onam samananam ayi next part tharanne we love you
???????

Kamuki • 28-08-2020 10:01

Njangulakku onam samananam ayi next part thatannne???????

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 27-08-2020 12:07

നല്ല വാക്കുകൾക്ക് നന്ദി അഖിലേട്ടാ, അടുത്ത പാർട്ട്‌ കുറച്ച് താമസിക്കും. അതിന് ആദ്യമേ ക്ഷേമ ചോദിക്കുന്നു. പിന്നെ ആദിത്യഹൃദയം വായിച്ചു. മാരകം. ?????അടുത്ത പാർട്ടിന് വേണ്ടി ഞാൻ കട്ട waiting ആണ് കേട്ടോ ????

꧁༺അഖിൽ ༻꧂ • 27-08-2020 04:21

ബ്രോ... 
നല്ല അവതരണം...
എല്ലാ പാർട്ടും വായിച്ചു അടിപൊളി.. ❤️❤️

തുടരണോ എന്ന ചോദ്യം വേണ്ട man അങ്ങോട്ട് എഴുതി തകർക്ക്...

വെയ്റ്റിംഗ് for നെക്സ്റ്റ് പാർട്ട്‌.. ❣️❣️

വിരഹ കാമുകൻ???? • 26-08-2020 02:24

❤️❤️❤️???

വിശ്വാമിത്രൻ • 23-08-2020 21:36

തുടരണം

MR. കിംഗ് ലയർ • 22-08-2020 23:49

മനോഹരമായ ഒരു ഭാഗം കൂടി... ❤️❤️❤️
കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Abhi ashokan • 22-08-2020 18:33

പൊളിച്ചു മോനെ

കിച്ചു • 22-08-2020 14:04

തുടരണം...

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 22-08-2020 12:16

ചേട്ടായിമാരെ എനിക്ക് ഈ പ്രൊഫൈൽ pic ഇടുന്നത് ഇങ്ങനെ ആണെന്ന് അറിയില്ല. അത് എങ്ങനെ ആണെന്ന് ഒന്ന് പറഞ്ഞ് തരോ

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 22-08-2020 12:13

ഒരുപാട് സ്നേഹം അർജുൻ ചേട്ടായി.

സസ്നേഹം AJ `ee´ SH  JR

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 22-08-2020 12:12

Black devil കമന്റ്‌ ഇട്ടതിനു തരാൻ സ്നേഹം മാത്രം. നിങ്ങൾക്ക് ഒരു പ്രേതത്തെ കിട്ടാൻ ഞാൻ പ്രാർഥിക്കുന്നുണ്ട്ട്ടോ. പച്ചക്കറി കട ചെറുതായി ലാഭം കിട്ടുന്നുണ്ട്. അതുകൊണ്ട് ചെറുതായി തിരക്കില. അടുത്ത പാർട്ട്‌ വേഗം ഇടാൻ നോക്കാം.

സസ്നേഹം AJ `ee´ SH  JR

????? ??? • 22-08-2020 11:47

അടിപൊളി...!!
ഈ ഭാഗവും തകർത്തെടാ മോനേ...!!

വേട്ടക്കാരൻ • 22-08-2020 09:52

ബ്രോ,ഈ പാർട്ടും തകർത്തു.ഇത്രയും മനോഹരമായ കഥ തുടരണോന്ന് ഇനിയെങ്ങാൻ ചോദിച്ചാൽ....?

Kamukan • 22-08-2020 07:31

Bro vegam tha pattunilla adipoli plzz????

Black devil • 22-08-2020 01:37

Aniyaa aa quistion ang ozhivakkan aayille dont repeat again u continue maan ee bhagavum kalakki pinne samayam kittumbol mathi tto katha puthiya vegitable shop oru vijayamavatte enn prarthikkunnu
?
Enikk nte ghost ne kittiyillado kittumayirikkum le☺
Nthayalum nee polikk muthe

BEARD MAN • 22-08-2020 01:21

Nalonam lite aavumbol kada patrangale okku marann pogunnu one weeakil engilum idaan shremikkanam pinne kadaye patti parayuga aanengil poli vere level item??

Dragons ? • 22-08-2020 01:20

Thudaranam

Aaaaaavoooo • 22-08-2020 01:18

Machane e  partum pwoli.waiting for the next part ❤️

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 21-08-2020 23:42

എല്ലാരും ഷെമിക്കണം കമന്റിന് reaply തരാൻ പറ്റില്ല. ഇപ്പള site open ആക്കിയേ. എല്ലാവരോടും പറയാൻ ഒന്നേ ഉള്ളൂ ഹൃദയം നിറഞ്ഞ ഒരായിരം നന്ദി.

സസ്നേഹം AJ `ee´ SH  JR ???

Kuttappan • 21-08-2020 23:37

Super.. Nice bro plz thudaruu

Kannan • 21-08-2020 23:19

Please continue ..Waiting for the next part...

Sangeeth • 21-08-2020 22:52

ഈ പാർട്ടിൽ എന്റെ മനസ്സിൽ ഏറ്റവും അധികം സ്പർശിച്ച വരികളായിരുന്നു... “കാണുന്ന സമയത്തെൻ കണ്ണിലും കാണാത്ത നേരത്തെൻ നെഞ്ചിലും അലിഞ്ഞു ചേരുന്ന നീയാണ് പ്രണയം.” എന്ത് ഭംഗി ആയിട്ടാണ് പ്രണയത്തെ ഈ വാരിയിലൂടെ വര്ണിച്ചിരിക്കുന്നതു. അതുപോലെ സംഘഠനം മാസ്സ് ആയിരുന്നു കേട്ടോ.

വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്.

Kamukan • 21-08-2020 22:15

Ethe adipoli annu onam gift Poli athinte perill aduthe part vegam venam????????

Berlin • 21-08-2020 21:41

Mwuthe poli ee partum❤️?
Vayikkumbo nalla feel kittunnund?
Enikkidhil vishamam vannadh paruvine oorthan?
Nnalum karthiyude pappayum mammayum endh janthukkalan malar avrem visham koduthu kollaan vendadh
Pnne aa hariye vrde vidarudh avnkiitm onn kodkknm
Nxt partin wait chyyunnu?
Snehathoode......❤️

Knight rider • 21-08-2020 20:52

ബ്രോ കഥ വൈകിപ്പിക്കരുതെ, ഈ പാർട്ട് വായിച്ചപ്പോൾ ഒന്നും തന്നെ മനസ്സിലായില്ല. വീണ്ടും ആദ്യം മുതൽ വായിക്കേണ്ടി വന്നു. കഥാപാത്രങ്ങളെ തന്നെ മനസ്സിലായില്ല, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. വേഗം തന്നെ തരണം

വാസു • 21-08-2020 20:33

തകർത്തു മോനെ ഗംഭീരം???????? പിന്നെ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ തുടരണോ എന്ന് ഇടക്ക് ചോദിക്കേണ്ട ????? ഇനി ചോദിച്ചാൽ നല്ല ഇടി വെച്ചുതരും പറഞ്ഞേക്കാം ??????????

അഭി (Abhi) • 21-08-2020 19:45

Super bro ???♥️
Plz  Continue ♥️♥️♥️

Maharudran • 21-08-2020 19:25

തുടരൂ..., സൂപ്പർ

Mr. Nobody • 21-08-2020 19:17

കഥ ഇന്നാണ് ആദ്യമായി വായിക്കുന്നത്.....  നന്നായിട്ടുണ്ട്....  അധികം വൈകിപ്പികാതെ അടുത്ത ഭാഗം എഴുതു...

Dezoza • 21-08-2020 19:16

Poli

ഡ്രാഗൺ കുഞ്ഞ് • 21-08-2020 19:10

ഈ പാർട്ടും പൊളി

പിന്നെ ഒരു കാര്യം
ജോലി സമ്പാദിച്ചു പണം അയാളുടെ മുഖത്തേക്ക് എറിഞ്ഞു കൊടുക്കും എന്ന് പറഞ്ഞില്ലേ !!!
ഡിവോഴ്സ് നോക്കേണ്ട കാര്യം ആയിട്ടും പൈസ കൊടുത്ത് അയാളുടെ അടുത്തേക്ക് സ്വന്തം ചേച്ചിയെ വിടാൻ അവൾക്ക് എങ്ങനെ തോന്നി
ചേച്ചിയോട് സ്നേഹം ഉള്ള ആൾ ആണേൽ പൈസ ചോദിക്കിലായിരുന്നു ഉപദ്രവിക്കില്ലായിരുന്നു അടിമവേല ചെയ്യിപ്പിക്കില്ലായിരുന്നു!

ഇതുപോലുള്ള ഒരാളുമായി വിവാഹ ബന്ധം തുടരുന്നതിൽ എന്ത് അർത്ഥമാണുള്ളത്?
ഞാൻ വിചാരിച്ചത് കാർത്തി അത് കേൾക്കുമ്പോ ചേച്ചിയോട് അയാളെ ഡിവോഴ്സ് ചെയ്യാൻ അനുവിനോട് പറയും എന്നാണ്
പക്ഷെ അവനും അയാക്കെതിരെ ഒന്നും പറയാത്തത് കണ്ടപ്പോ !!!
കൊച്ച് വയറ്റിൽ ഉണ്ടായി എന്നും പറഞ്ഞ് അയാളുടെ ഒപ്പം പോയി താമസിപ്പിക്കുന്നതിൽ അർത്ഥം ഇല്ല ! കൊച്ച് ഉണ്ടായതിനു ശേഷവും അവളെ അയാള് ഉപദ്രവിക്കില്ല എന്നാരുകണ്ടു?
അവൾക്ക് എന്തുകൊണ്ടും ബെറ്റർ ബന്ധം പിരിയുന്നതാണ് ! അങ്ങനെ ആകുമ്പോ ജീവനെങ്കിലും തിരികെ കിട്ടും.സ്വയം അറിഞ്ഞുകൊണ്ട് സ്വന്തം ജീവിതം നശിപ്പിക്കുന്നത് എന്തിനാണാവോ???

Sharath Pattambi • 21-08-2020 18:52

തുടരണം......

PAPPAN • 21-08-2020 18:51

മച്ചാനെ തുടരാം എന്നല്ല തുടരണം അനുവിന്റെ മുഖം ഒന്നും പറ്റാതെ ഇരിക്കണം അടുത്ത പാർട്ട് വേഗം ഇടണം

Kichu • 21-08-2020 17:54

Nice anuvine onnum pattaruthu

തൃശ്ശൂർക്കാരൻ? • 21-08-2020 17:41

1st?????

തൃശ്ശൂർക്കാരൻ? • 21-08-2020 18:53

കാത്തിരിക്കുന്നു ബ്രോ