0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 5 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 356
അവൻ ഡോക്ടർ പറഞ്ഞത് എല്ലാം അവളോട് പറയാൻ തീരുമാനിച്ചു. കാർത്തി: നീ വാ........ അഞ്ജലി: എങ്ങോട്ടാ കാർത്തി???? കാർത്തി: ഇരിക്ക്. അവൻ അടുത്ത് കിടന്ന ചെയറിൽ അഞ്ജലിയെ ഇരുത്തി. കൂടെ അവനും. അവൻ ഡോക്ടർ പറഞ്ഞത് എല്ലാം അവളോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ ശേഷം ഒരു അലറികരച്ചിൽ ആയിരുന്നു അവൾ. കാർത്തി: ഏയ്‌ അഞ്ജലി താൻ, താനിങ്ങനെ കരയല്ലേ. നടക്കേണ്ടതെല്ലാം നടന്നു. താൻ ഇങ്ങനെ കരയുന്നത് കൊണ്ട് നമ്മക്ക് നമ്മട അനുവിനെ പഴയ രീതിയിൽ തിരിച്ചു കിട്ടുവോ???? അഞ്ജലി: ന്നാലും......... ഞാൻ കാരണാ ന്റെ അനുവിന് ഇങ്ങനെയൊക്കെ ഉണ്ടായേ....... കാർത്തി: നീ എന്തു ചെയ്തന്ന ഈ പറയണേ???? അഞ്ജലി: അവൾടെ കൂടെ ഞാനും പോവണമായിരുന്നു. കാർത്തി: അഞ്ജലി ഇത് വരെ നടന്നത് എല്ലാം ഒരു സ്വപ്നം എന്നപ്പോലെ മറക്കാം. അനുവിന്റെ മുഖം മാത്രമല്ലെ മാറിട്ടുള്ളൂ???? അവള് ഇപ്പളും നമ്മളുടെ അനു തന്നെയല്ലേ???? അഞ്ജലി: എന്നാലും????? കാർത്തി: ഒരെന്നാലും ഇല്ല. അവളെ നമ്മള് വേണം തിരിച്ച് ജീവിതത്തിലേക്ക് കൊണ്ട് വരാൻ. താൻ പോയി മുഖമൊക്കെ കഴുകീട്ട് വാ ചെല്ല്.
അവൾ മുഖം കഴുകാനായി വാഷ് റൂമിലേക്ക് നടന്നു. "എടി plz ടി ഒരു kiss താടി" "എടാ ഇത് ഹോസ്പിറ്റലാ. എല്ലാവരും ശ്രദ്ധിക്കും. നീ ഒന്ന് പോയെ." "എടി നമ്മളുടെ കല്യാണ നിച്ഛയം കഴിഞ്ഞല്ലോ എന്നിട്ടും ഒരുമ്മ തരാൻ നിനക്ക് എന്താ ഇത്ര മടി????" "എനിക്ക് ഒരു മടിയും ഇല്ല. പക്ഷെ ഇതൊരു ഹോസ്പിറ്റലാ. അത് നീ മറക്കണ്ട." "നീ ഒന്ന് നോക്കിക്കേ ആരും നമ്മളെ ശ്രദ്ധിക്കുന്നില്ല.

💬 Comments

View all comments