0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 5 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 360
കഴിഞ്ഞാലും ന്നെ കാണാൻ വരണോട്ടോ!!! "പിന്നെ വരാതെ???? എന്റെ പ്രാണനെ ഒരു നിമിഷം പോലും വിട്ട് നിക്കാൻ എനിക്ക് കഴിയില്ലല്ലോ." "I LOVE YOU കാർത്തി........."
"LOVE YOU TO പാറൂട്ടി. പിന്നെ ഇന്ന് ക്ലാസ്സ്‌ വിടുമ്പോ കഞ്ഞിപ്പുരയിൽ വരണേ........" "Mm എന്തിനാ????" "അതപ്പോ പറയാം." അഞ്ജലി: ഏയ്‌ കാർത്തി............. അഞ്ജലിയുടെ വിളിയാണ് കാർത്തിയെ ഓർമകളിൽ നിന്നും ഉണർത്തിയത്. അഞ്ജലി: എന്തേ ഉറക്കമയോ???? കാർത്തി: sorry ടി ഞാൻ ഒന്ന് മയങ്ങിപ്പോയി. അഞ്ജലി: mm. നീ എന്താ കരയുന്നെ???? കാർത്തി: ആര് ഞാനോ???? ഏയ്‌ നിനക്ക് തോന്നിയതാവും. അഞ്ജലി: നിന്റെ കണ്ണ് നിറഞ്ഞ് ഇരിക്കുന്നു. അതാ ചോദിച്ചേ. കാർത്തി: അത് എന്തോ ഓർത്തിട്ട്..... അഹ് അത് വിട്. അഞ്ജലി എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോണം. അഞ്ജലി: എങ്ങോട്ടാടാ ഈ നേരത്ത്???? കാർത്തി: അതൊന്നും പറഞ്ഞോണ്ട് നിക്കാൻ സമയം ഇല്ല. എനിക്ക് പോയെ പറ്റു. അവൻ ശബ്‌ദം കടുപ്പിച്ചു. അഞ്ജലി: നീ ചൂടാവാതെ. ഇപ്പോ നിനക്ക് പോണം. അത്രയല്ലേ ഉള്ളൂ???? ശെരി നീ പൊക്കോ. നേരം വെളുത്തിട്ട് വന്ന മതി. ഇവിടുത്തെ കാര്യങ്ങൾ ഓക്കേ ഞാൻ നോക്കിക്കോളാം. കാർത്തി: ഏയ്‌ ഞാൻ അത്ര താമസിക്കുവോന്നും ഇല്ല. വേഗം വരാം. ശെരി ഞാൻ പോട്ടെ. അഞ്ജലി: mm കാർത്തി: എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി. അഞ്ജലി: അഹ് ശെരി. നീ പോവാൻ നോക്ക്. അവൻ അവളോട് യാത്ര പറഞ്ഞ് വെളിയിലേക്ക് നടന്നു. അല്ല ഓടി. വെളിയിൽ പാർക്ക്‌ ചെയ്തിരുന്ന അവന്റെ duke start ചെയ്ത് പരമാവധി സ്പീഡിൽ അവൻ

💬 Comments

View all comments