0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 5 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 361
കുതിച്ചു. യക്ഷിക്കുന്നിലേക്ക്. അവന് അവളെ കാണാനുള്ള ആഗ്രഹം ഇരട്ടിച്ചു. Maxiam സ്പീഡിൽ തന്നെ അവൻ വണ്ടി ഓടിച്ചു. ഒടുവിൽ അവൻ അവന്റെ ലക്ഷ്യ സ്ഥാനത്ത് എത്തി. വണ്ടി സ്ഥാൻഡ് ഇട്ട് ഒതുക്കാൻ കൂടി അവന് സമയം ഇല്ലായിരുന്നു. വണ്ടി അവിടെ ഇട്ടിട്ട് അവൻ ഓടി യക്ഷിക്കുന്നിൽ കേറി. അവിടെ അവനെ തന്നെ കാത്തെന്നപ്പോലെ പാറു നിപ്പുണ്ടായിരുന്നു. അവൻ അവളെ വലിഞ്ഞു മുറുക്കി കെട്ടിപിടിച്ചു. "ന്താ കാർത്തി???? ന്താ ന്റെ ചെക്കന് പറ്റിയേ????" അവളുടെ ആ ചോദ്യത്തിന് കരഞ്ഞു കൊണ്ടാണ് അവൻ മറുപടി കൊടുത്തത്. "അയ്യേ നീ എന്തിനാ ഇങ്ങനെ കരയുന്നെ???? നിന്നേ ആരെങ്കിലും വഴക്ക് പറഞ്ഞോ????" അവൾ നിഷ്കളങ്കമായി ചോദിച്ചു. എന്നിട്ടും അവന്റെ കരച്ചിലിന് ഒരു മയവും ഉണ്ടായില്ല. "ദേ ചെക്കാ ഇനി കരഞ്ഞാൽ ഉണ്ടല്ലോ, നീ കാര്യം പറയടാ."
കാർത്തി: ഏയ്‌ ഒന്നുമില്ലടി. ഹോസ്പിറ്റലിൽ ഇരുന്നപ്പോ നിന്നേ കുറിച്ച് ഓർത്തു. അപ്പൊ നിന്നെ കാണാൻ തോന്നി. ഇപ്പോ നിന്നേ കണ്ടപ്പോ...... സന്തോഷം കൊണ്ടാടി. അവൻ കണ്ണിര് തുടച്ച് അവളോട് പറഞ്ഞു. "കരയാൻ വേണ്ടിട്ട് എന്താ ന്നെ കുറിച്ച് ഓർത്തെ????" കാർത്തി: അത്........ അത് പിന്നെ...... "Mm മതി മതി നിക്ക് മനസിലായി. നീ എന്നെ ആദ്യമായി ഉമ്മ വച്ചതിനെ കുറിച്ചല്ലേ ഓർത്തെ????" കാർത്തി: mm അവന് തല കുനിച്ച് അതിന് മറുപടി കൊടുത്തു. "വഷളൻ. വേറെ ഒന്നും നിനക്ക് ഓർക്കാൻ ഇല്ലായിരുന്നോ????" കാർത്തി: അത് പിന്നെ ആ സിറ്റുവേഷനിൽ ഓർക്കാൻ അതെ ഉണ്ടായിരുന്നുള്ളൂ. "ഏത് സിറ്റുവേഷൻ????" അവൻ നടന്നത് എല്ലാം അവളോട് പറഞ്ഞു. "അയ്യേ നിന്റെ

💬 Comments

View all comments