Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
അല്ലെ????"
"അതെ ഭഗവാനെ എന്തിനാ ഈ ഗതി എനിക്ക് വരുത്തിയെ???? അറിഞ്ഞോണ്ട് ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ലല്ലോ????"
"എല്ലാം വിധിയാ മകളെ! നിന്റെ സമയം അടുത്തിരുന്നു. അവർ തന്ന അമൃത് കഴിച്ചില്ലായിരുന്നുവെങ്കിലും മറ്റ് ഏത് വിദേനയും നീ മരിച്ചേനെ. അതാണ് വിധി."
"ഭഗവാനെ നിക്കൊരു ആഗ്രഹം ഉണ്ട്."
"പറഞ്ഞോളു മകളെ"
"എനിക്കൊരു ജന്മം കൂടെ മനുഷ്യനായിട്ട് ജീവിക്കാൻ പറ്റുവോ????"
"എന്തെ മനുഷ്യനായി ജീവിച്ച് കൊതി തീർന്നില്ലേ????"
"ഈ ജന്മം എനിക്കെന്റെ കാർത്തിയോടൊപ്പം ജീവിക്കണം എന്നായിരുന്നു അത് നടന്നില്ല. അടുത്ത ജന്മം എങ്കിലും അവനോടൊപ്പം ജീവിക്കണം നിക്ക്."
"മകളെ, നിന്റെയി ആഗ്രഹം ഞാൻ നടത്തി തരാം. ആദ്യം നീ ഭൂമിയിലേക്ക് പോയി നിന്റെ സ്നേഹിതനെ കാണുക. അന്നേക്ക് മൂന്നാം നാൾ നിനക്ക് മോക്ഷം കിട്ടുന്നതായിരിക്കും.
***********
അന്ന് ശിവ ഭഗവാൻ എന്നെ എവിടെ കൊണ്ടിരുത്തി. പണ്ട് ഇവിടെയായിരുന്നു ശിവഭഗവാൻ തപസ്സ് ചെയ്തിരുന്നത്. പിന്നീട് ഭഗവാൻ പറഞ്ഞത് പോലെ സംഭവിച്ചു.
ഞാനെന്റെ സ്നേഹിതനെ കണ്ടു. നമ്മൾ കണ്ടിട്ട് ഇന്നേക്ക് മൂന്നാം ദിവസം ഭഗവാൻ പറഞ്ഞതുപ്പോലെ എനിക്ക് മോക്ഷം കിട്ടും. ഞാൻ എന്നുന്നേക്കുമായി ഈ ഭൂമിയിൽ നിന്നും വിടപ്പറയും."
കാർത്തി: ഇല്ല...... ഇല്ല, നീ...... നീ എന്നെ പറ്റിക്കാൻ വെറുതെ പറയുന്നതല്ലേ പാറു???? അല്ലെങ്കിൽ തന്നെ ഈ യക്ഷിക്കുന്ന് ആര് വാങ്ങാനാ???? തമാശക്ക് ആണെങ്കിലും ഇങ്ങനെയൊന്നും പറയല്ലെടി.
"തമാശയല്ല കാർത്തി,സത്യമാ. അല്ലെങ്കിൽ തന്നെ ഒരത്മാവിന് എത്രയാന്ന് വച്ച ഭൂമിയിൽ ജീവിക്കാൻ കഴിയാ???? ഇന്ന് ഞാൻ പോകും കാർത്തി. ഒരത്മാവ് ആയതിന് ശേഷവും എന്നെ പഴയത് പോലെ സ്നേഹിച്ച ന്റെ കാർത്തിക്ക് തരാൻ
💬 Comments
View all comments