0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1601

അറിയരുത്.

അനു: എനിക്കീ ഗതി വരുത്തിയവര് തുമ്പി മോളെ പിച്ചി ചിന്തിയവര്.,
അവര് പിന്നെങ്ങനെയാ മരിച്ചത്??പറയ്യ്‌ കാർത്തി.

കാർത്തി: പറയാം.
...................

തുമ്പി: ന.., നമ്മക്ക് പോവാം ഏട്ടാ

കാർത്തി: mm പോവാം മോളെ. നിനക്കൊക്കെ ഒരു ചാൻസ് കൂടെ തരാം.

അവൻ തിരിഞ്ഞ് അവരെ നോക്കി.
എന്നിട്ട് പറഞ്ഞു.

കാർത്തി: ഞാൻ പറഞ്ഞത് നിനക്കൊക്കെ ചെയ്യാൻ പറ്റ്വോ?? സാധാരണകാരനും gun ഉപയോഗിക്കാൻ അറിയാം.

അതും പറഞ്ഞ് അവൻ സൈഡിലോട്ട് ചുണ്ടി ഡ്രിഗർ വലിച്ചു. വെടിയൊച്ച അവിടമാകെ മുഴങ്ങി.

തുമ്പി: വേ...,വേണ്ട ഏട്ടാ നിക്ക് പേടിയാവണു. നമ്മക്ക്....,നമ്മക്ക് പോവാം.

വെടിയൊച്ച കേട്ട് ആകെ ഭയന്ന് അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് തുമ്പി വിതുമ്പി പറഞ്ഞു.

കാർത്തി: ഞങ്ങൾക്ക് വേഗം പോണം. എന്തെങ്കിലും ചെയ്യുന്നേ പെട്ടന്ന് വേണം.

അതും പറഞ്ഞ് അവൻ gun അവർക്ക് നേരെ ചൂണ്ടി. ഡ്രിഗറിൻ മേൽ കൈവച്ചു. അത് കണ്ട് അവരെല്ലാവരും ഒന്ന് ഭയന്നു.

കാർത്തി: നീയൊക്കെ ഞാൻ പറഞ്ഞത് ചെയ്താൽ നിന്നെയൊക്കെ ഞാൻ വെറുതെ വിടാം. അല്ലെങ്കിൽ ഒന്നിനേം ഞാൻ ബാക്കി വച്ചേക്കില്ല.

അവന്റെ വാക്കിന്റെ മൂർച്ച അവരെയെല്ലാം വീണ്ടും ഭയത്തിലാഴ്ത്തി.

ഹരി: ok ok ഞങ്ങള് നീ പറഞ്ഞത് പോലെ ചെയ്യാം. ഞങ്ങളെ വെറുതെ വിട്ടാ മാത്രം മതി.

അത് കേട്ട് ഗൗരി ഞെട്ടി. ഹരിയിൽ നിന്നും ഇങ്ങനെ കേക്കൂന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

ഗൗരി: ഹരി??

ഹരി: സോറി ടി ഞങ്ങൾക്ക് ഇപ്പൊ വലുത് ഞങ്ങടെ ജീവൻ തന്നെയാ.

അത്രയും പറഞ്ഞ് അവൻ മനോജിനോട് കണ്ണുകൾ കൊണ്ട് എന്തോ കാണിച്ചു. അത് കണ്ടിട്ട് അവൻ മുന്നോട്ടാഞ്ഞ് അവളുടെ കൈകൾ രണ്ടും കൂട്ടിപിടിച്ചു.

ഗൗരി: ചീ വിടെടാ പട്ടി.

മനോജ്: അടങ്ങി ഇരിക്കടി ജീവൻ പോകുന്ന കേസ് അഹ്.

തന്നാൽ ആവുന്ന വിതം അവൾ കുതറി മാറാൻ ശ്രമിച്ചു. പക്ഷെ അതെല്ലാം വെറും പാഴ്ശ്രമം മാത്രമായി.

കാർത്തി: മനു നീ ഇവളേം കൂട്ടി നടന്നോ.

മനു: വാ മോളെ.

തുമ്പി: ഏ.....ഏട്ടൻ.....

കാർത്തി: ഏട്ടൻ വന്നോളം മോള് ഇവന്റെ കൂടെ

💬 Comments

View all comments