0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1600

വന്നതാ. എല്ലാം നശിപ്പിച്ചു.

അനു: ഞാൻ പറഞ്ഞിട്ടില്ലേ ചെക്കാ എല്ലാം നിനക്കുള്ളത് തന്നെയാ. എന്തിനാ ഇത്രക്ക് ആവേശം?? പയ്യെ തിന്ന പനയും തിന്നന്നേ.

കാർത്തി: കോപ്പ്.

അനു: ഞാനൊരു കാര്യം ചോദിക്കട്ടെ??

കാർത്തി: അഹ്

അനു: അന്നെന്നോട് എന്തോ വല്യ കാര്യം പറയാനുണ്ട് എന്ന് നീ പറഞ്ഞില്ലേ?? അന്നത് കേൾക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല. നീ കയ്യ് വിട്ട് പോകുമോ എന്ന് ഞാൻ പേടിച്ചു. ഇപ്പൊ എന്റെ കഴുത്തിൽ നീ കെട്ടിയ താലിയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു. ആ സന്തോഷം ഇനിയും ഒരുപാട് വർഷം നിലനിൽക്കണം. അന്ന് ഞാൻ പറഞ്ഞില്ലേ ഞാനെന്ന് ഇത്‌ കേൾക്കാൻ ആഗ്രഹിക്കുന്നോ അന്ന് പറഞ്ഞാൽ മതീന്ന്. ഇപ്പൊ എനിക്ക് അത് കേൾക്കണം.

കാർത്തി: അനു....

അനു: എന്റെ ചെക്കൻ പേടിക്കണ്ട. എത്ര വല്യ തെറ്റ് ആണേലും നിന്നെ വിട്ട് ഞാൻ പോവത്തില്ല. ഞങ്ങള് ഭാര്യമാർക്ക് ഭര്ത്താക്കന്മാര് ചെയ്യുന്ന തെറ്റ് ഷെമിക്കാനെ പറ്റു.

കാർത്തി: ഞാൻ പറയാം. അത് പറഞ്ഞ് കഴിയുമ്പോ എന്നെ നീ വെറുക്കും.

അനു: അതിന് ഞാൻ ചാവണം. നീയാണേ എന്റെ അമ്മയാണേ അതിനീ എന്ത് വല്യ മലമറിക്കണ കാര്യം ആണേലും ഇവിടെ ഉണ്ടാവും എന്റെ കണ്ണ് അടയും വരെ എന്റെ ചെക്കൻ..

അവൾ നെഞ്ചിൽ തൊട്ട് കൊണ്ട് പറഞ്ഞു.

ഒന്ന് ദിര്ഘ ശ്വാസം എടുത്ത് അവൻ പറഞ്ഞ്തുടങ്ങി.

..................

അവൻ നടന്നത് എല്ലാം അവളോട് പറഞ്ഞു. അവനിൽ നിന്നും അങ്ങനെയൊക്കെ കേട്ടിട്ടും അവൾക്കൊരു ഞെട്ടലും ഉണ്ടായില്ല. പകരം അവളുടെ ചുണ്ടിൽ വിരിഞ്ഞത് ഒരു ചിരിയാണ്. പക്ഷെ ആ ചിരി അപ്പൊ തന്നെ മാഞ്ഞു.

അനു: അപ്പൊ നമ്മടെ തുമ്പി മോളെ ആ ദുഷ്ട്ടന്മാര്

കാർത്തി: mm

അത് പറയുമ്പോ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.

അനു: ഇതെല്ലാം സഹിച്ചിട്ടാണോ എന്റെ തുമ്പി എന്നോട് ചിരിച്ചും കളിച്ചും അഭിനയിച്ചേ.

കാർത്തി: അനു അവളെല്ലാം

മറക്കുവാണ്. നമ്മളായിട്ട് ഇനി അവളെ പഴയതൊന്നും ഓർമിപ്പിക്കണ്ട. അവളിപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാ. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ. ഞാൻ ഇതൊക്കെ നിന്നോട് പറഞ്ഞത് ഒരിക്കലും തുമ്പി

💬 Comments

View all comments