Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
ഫോൺ റിങ് ചെയ്യുന്ന കേട്ടാണ് കാർത്തി ചെയ്തുകൊണ്ടിരുന്ന ക്ലിനിങ് അവിടെ വച്ച് നിർത്തിട്ട് ഫോൺ എടുത്തേ.
"ഹലോ ഏട്ടാ ഞാനാ തുമ്പി."
"അഹ് എന്താ മോളെ ഈ നേരത്ത്??"
"അതില്ലേ ഏട്ടാ ഏട്ടത്തി ഒന്ന് തലകറങ്ങി വീണയിരുന്നെ."
"അയ്യോ എന്നിട്ട്??"
"പേടിക്കാൻ ഒന്നൂല്ല ഏട്ടാ. എട്ടാനൊന്ന് വേഗം വരവോ??"
"അഹ് നീ ഫോൺ വച്ചോ ഞാൻ ദേ എത്തി."
ചെയ്തുകൊണ്ടിരുന്ന ക്ലിനിങ് അവിടെ കളഞ്ഞിട്ട് അവൻ നേരെ ബൈക്ക് പാർക്കിങ് ഏരിയയിലോട്ട് പോയി. വാലിന് തീ പിടിച്ചത് പോലെയുള്ള അവന്റെ ഓട്ടം കണ്ട് അനൂപ് ചേട്ടൻ പിന്നിന്ന് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. പക്ഷെ അവനതൊന്നും ചെവി കൊടുക്കാതെ നേരെ പാർക്കിങ്ങിലേക്ക് ഓടി. വണ്ടി എടുത്ത് ഒരു കുതിപ്പായിരുന്നു അവൻ. ട്രാഫിക് ഒന്നും ഇല്ലാത്തതിനാലും അവന്റെ സ്പീഡ് കൊണ്ടും കമ്പനീന്ന് ഇറങ്ങിയ അവൻ പിന്നെ വണ്ടി നിർത്തിയത് വീട്ടിലാ.
കാർത്തി: അനു എവിടെ തുമ്പി??
വീട്ടിൽ കേറിയ പാടെ സോഫയിലിരുന്ന് പുസ്തകം വായിക്കുന്ന തുമ്പിയോടായി അവൻ ചോദിച്ചു.
അനു: അഹ് ഏട്ടൻ വന്നോ. ഏട്ടത്തി റൂമിലുണ്ട്. ഇപ്പൊ കുഴപ്പോന്നും ഇല്ല.
അതും പറഞ്ഞ് അവളൊരു കള്ള ചിരി ചിരിച്ചു. ആ ചിരിയുടെ അർത്ഥമൊന്നും ശ്രദ്ധിക്കാതെ അവൻ സ്റ്റെപ് ഓടി കയറി അവന്റെ റൂമിലേക്ക് ചെന്നു. ബെണ്ടിൽ കണ്ണ് തുറന്ന് എന്തോ സ്വപ്നം കണ്ട് മുഖത്ത് ഒരു ചിരിയൊക്കെ ഒളിപ്പിച്ച് കിടക്കുവാണ് അവന്റെ പാതി. ആ കാഴ്ച കണ്ട് അവനൊന്ന് ദിര്ഘശ്വാസം വിട്ടു.
കാർത്തി: അനു......
പെട്ടന്ന് അവന്റെ ശബ്‌ദം കേട്ടതും സ്വപ്നത്തിൽ എന്നപ്പോലെ അവള് ചാടി കൂട്ടി എഴുന്നേറ്റു. അവൻ അവളോട് ചേർന്ന് ബെണ്ടിൽ പോയിരുന്നു. നെറ്റിയിലൊക്കെ കൈ വച്ച് ചൂട് നോക്കുന്നുണ്ട്.
അനു: എന്താ ചെക്കാ ഈ കാണിക്കണേ?? എനിക്കിപ്പോ ഒന്നൂല്ല.
കാർത്തി: എന്താടി ഉണ്ടായേ?? തുമ്പി വിളിച്ച് പറഞ്ഞപ്പോ ഞാനാകെ പേടിച്ച് പോയി.
അനു: ഞാൻ പറഞ്ഞതാ മോളോട്. അപ്പൊ അവള് പറയുവാ ഈ സന്തോഷവാർത്ത ആദ്യം നീ അറിയണമെന്ന്.
കാർത്തി: നീ തലകറങ്ങി വിണെന്ന് പറയുമ്പോ ഞാൻ എങ്ങനാടി സന്തോഷിക്കുന്നെ??
അനു: അവളപ്പൊ വേറൊന്നും പറഞ്ഞില്ലേ??
കാർത്തി:
💬 Comments
View all comments