0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1610

കയറും പൊട്ടിച്ചോണ്ട് ഓടുന്നേ?? നമ്മടെ കുഞ്ഞ് വയറ്റിലുള്ളതാ അത് മറക്കണ്ട.

അവന്റെ മേലുള്ള അവളുടെ കൈകൾ അയഞ്ഞു. അവളുടെ മുഖം ആകെ വാടി.

കാർത്തി: എന്തിനാ ഇങ്ങനെ ഓടിയേ എന്റെ പെണ്ണ്??

അനു: ശരീരം ഭയങ്കര തളർച്ച ഒന്ന് കിടന്നോളൻ വയ്യ. അതാ ഞാൻ.

കാർത്തി: അച്ചോടാ എന്റെ വാവക്ക് നല്ല ക്ഷിണം ഉണ്ടോ ടാ??

അനു: mm

കാർത്തി: എന്നാലും ആരെങ്കിലും ഈ സമയത്ത്‌ ഇങ്ങനെയൊക്കെ ഓടോ??

അനു: സോറി.

കാർത്തി: വാ പയ്യെ നടന്ന് കേറാം.

അനു: എന്നെ എടുക്കോ??

ഒരു കുസൃതി ഭാവത്തോടെ അവൾ ചോദിച്ചു.

കാർത്തി: അഹ് എടുത്തല്ലേ പറ്റു. ഭാര്യ ആയി പോയില്ല.

അവൻ അവളെ കോരിയെടുത്തു. നേരെ റൂമിലേക്ക് നടന്നു. അവളെ ബെണ്ടിൽ കിടത്തി.

അനു: എനിക്ക് നന്നായി ഉറക്കം വരുന്നുണ്ട്. പതിവ് തന്നിരുന്നെ എനിക്ക് ഉറങ്ങായിരുന്നു.

അവനൊന്ന് ചിരിച്ചു. അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ മുത്തി.

കാർത്തി: good night

അനു: good night.

ഇരുവരും good night പറഞ്ഞ് കിടന്നു. അനു കണ്ണടക്കേണ്ട താമസം നിദ്രദേവീ അവളെ വേറേതോ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും കാർത്തിയെ മാത്രം നിദ്രദേവീ തിരിഞ്ഞ് നോക്കിലാ. എന്തോ ദേഹത്ത് ഇഴയുന്ന പോലെ അവന് തോന്നി. നോക്കിയപ്പോ അനുവിന്റെ

കൈയാണ്. പെട്ടന്ന് തപ്പൽ നിർത്തി അവള് അവന്റെ ആ നെഞ്ചിൽ തല ചായ്ച്ചു.

കാർത്തി: ഇതായിരുന്നോ ഇത്രയും നേരം തപ്പിയത്.

അവൻ ആരോടന്നില്ലാതെ പറഞ്ഞു.

അനു: പോടാ പട്ടി.

ഉറക്കത്തിനിടെ അവൾ മറുപടി കൊടുത്തു. അവന്റെ ചുണ്ടിൽ സ്നേഹത്തിൽ ചാലിച്ച ഒരു ചിരി വിരിഞ്ഞു. അവൻ തന്റെ അധരങ്ങൾ അവളുടെ ആ മുടിയിഴകളിൽ അമർത്തി. അവനും തന്റെ കണ്ണുകൾ അടച്ചു. ഇത്തവണ അവനെ വിളിച്ചോണ്ട് പോവാൻ നിദ്രദേവീ നേരിട്ട് വന്നു.

അനു: കാർത്തി...,കാർത്തി...,കാർത്തി

നന്നായി ഉറങ്ങിക്കൊണ്ടിരുന്ന കാർത്തിയെ അനു തട്ടി വിളിച്ചു.

കാർത്തി: mm

ഉറക്കത്തിനിടെ അവൻ മൂളി.

അനു: കാർത്തി എഴുന്നേറ്റേ കാർത്തി ടാ...

അവൾ വീണ്ടും അവനെ വിളിച്ചുക്കൊണ്ടിരുന്നു.

കാർത്തി: എന്താടി??

ഉറക്കം നഷ്ടമായതിന്റെ

💬 Comments

View all comments