0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 4K

എന്താടാ??

അരുൺ: 5058

മനു pass അടിച്ച് ഫോൺ unlock ചെയ്തു. എന്നിട്ട് അത് തുമ്പിടെ കയ്യിൽ കൊടുത്തു.

മനു: ദാ മോള് തന്നെ എല്ലാം കളഞ്ഞോ. ഫോണിന്നും മനസ്സിന്നും.

അവൾ ഫോണിൽ ഒരുപാട് നേരം നോക്കി. പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു. അതോടൊപ്പം ദേഷ്യവും. ഫോണിൽ നിന്നും വീഡിയോ delete ചെയ്ത് അവളാ ഫോൺ എറിഞ്ഞ് പൊട്ടിച്ചു. ഒരു ഭ്രാന്തിയെ പോലെ അവളലറി.

കാർത്തി: മോളെ എന്താടാ ഇത്‌??

ഇവന്റെ ഇനിയും കോപ്പി കാണുവോ ഏട്ടാ??

കാർത്തി അവന്റെ കഴുത്തിൽ കത്തി ചേർത്തു.

കാർത്തി: പറയടാ ഇതിന്റെ കോപ്പികൾ ഉണ്ടോ?? പറയാൻ

അവനലറി.

അരുൺ: ഇല്ല ഇല്ല..

തുമ്പി: ഏട്ടാ ഇവനെ വിശ്വസിക്കരുത്. ഇവന്റേൽ ഇനിയും കാണും.

അരുൺ: ആആആആആആആ

തുമ്പി അത് പറഞ്ഞ് തീർന്നതും അവന്റെ അടുത്ത വിരൽ മുറിച്ച് മാറ്റിയിരുന്നു കാർത്തി.

കാർത്തി: പറയാടാ നായേ ഇതിന്റെ കോപ്പി വേറെ ഉണ്ടോ??

അരുൺ: ഇ... ഇല്ല സത്യമായും ഇല്ല.

വേദനയിലും അവൻ പറഞ്ഞൊപ്പിച്ചു.

കാർത്തി: മോളെ ഇനി നിന്റെ ഊഴം. നിന്റെയുള്ളിലെ പക അടങ്ങും വരെ എന്തച്ച ചെയ്യ്.

അവൻ കത്തി അവൾക്ക് കൊടുത്തു.

കത്തി വാങ്ങി ജ്വലിക്കുന്ന കണ്ണുകളുമായി അവൾ അവനരികിലേക്ക് ചെന്നു.

അരുൺ: വേണ്ട കാർത്തിക വേണ്ട plz.... നമ്മുക്കൊന്നിച്ച് ജീവിക്കാം. Plz വേണ്ട...

അവൻ എന്തോക്കെയോ പറഞ്ഞ് നിരങ്ങാൻ തുടങ്ങി. കാലിലെ കെട്ടഴിക്കാൻ അവൻ പരമാവധി ശ്രമിക്കുന്നുണ്ട് പക്ഷെ കയ്യിലെ വേദന കാരണം അവന് ഒന്നും ചെയ്യാൻ പറ്റുന്നില്ല. അവൾ അവന്റെ ലിംഗത്തിൽ കത്തി മുട്ടിച്ചു. അവൻ കുതറി

💬 Comments

View all comments