0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1612

അപ്പോഴേക്കും കുഞ്ഞ് ചവിട്ടനും തുടങ്ങിയെന്ന് പറഞ്ഞാൽ.

അനു: അയ്യോ സത്യാ ഞാൻ പറയണേ എന്നെ കുഞ്ഞ് ചവിട്ടി.

കാർത്തി: നീ ഇത്‌ വേറെയാരോടും പോയി പറഞ്ഞേക്കല്ലേ നിനക്ക് വട്ടാണന്നേ അവര് കരുതു.

അനു: ഇനി എനിക്ക് തോന്നിയത് ആവോ??

കാർത്തി: ആവോ അല്ല ആണ്. നിനക്ക് തോന്നിയതാണ്. ഇങ്ങനൊരു പൊട്ടികാളി. കിടന്നുറങ്ങാൻ നോക്ക് പെണ്ണേ.

കുറച്ച് നേരത്തേക്ക് കഥ പറഞ്ഞ് താടാ.

കാർത്തി: കോപ്പ്

അനു: plz.. എന്റെ ചക്കര അല്ലെ. ഞാൻ കുറെ എളുപ്പം ഉള്ള ചോദ്യങ്ങൾ ചോദിക്കാം അതിനിക്കെ ഉത്തരം പറഞ്ഞാൽ മാത്രം മതി. ഒക്കെ

കാർത്തി: അഹ് ഒക്കെ.

അവനൊരു ഉഴക്കാൻ മട്ടിൽ പറഞ്ഞു.

അനു: എന്റെ ജീവിതത്തിൽ ഞാനൊരുപാട് ഫ്രണ്ട്സിനെ കണ്ടിട്ടുണ്ട്. പക്ഷെ ആദ്യയിട്ടാ ഇങ്ങനെ രണ്ട് പേരെ കാണുന്നത്. സത്യത്തിൽ നിയും മനുവും തമ്മിലുള്ള ബന്ധം എന്താ??

അവളുടെ ആ ചോദ്യം കേട്ട് കാർത്തി പുഞ്ചിരിച്ചു.

കാർത്തി: കൂടപിറപ്പ്.

അനു: ആഹാ അതെപ്പോ മുതൽ??

കാർത്തി: കളിയാക്കണ്ട. കൂടപിറപ്പ് ആകാൻ ഒരേ അമ്മക്ക് പിറക്കണം എന്നില്ല. തോളിൽ കൈയിട്ട്, ഒരേ പാത്രത്തിന്ന് കൈയിട്ട് വാരി, വഴക്കിട്ട് പിരിഞ്ഞ് ഇനി ഒരിക്കലും ഞാൻ നിന്നോട് മിണ്ടില്ലെടാ നാറി എന്നും പറഞ്ഞ് മൂട്ടിലെ പൊടിയും തട്ടി പോയിട്ട് രണ്ട് മിനിറ്റ് കഴിയും മുൻപ് വീണ്ടും ഒരുളുപ്പും ഇല്ലാണ്ട് വന്ന് മിണ്ടുന്ന ചിലരുണ്ട്. അവരാണ് കൂടെ ജനിക്കാത്ത കൂടേപ്പിറപ്പുകൾ. ഒരുപാടൊന്നും ഇല്ല. ഈയൊരൊറ്റ മുതലെയുള്ളൂ. ചിലസമയത്ത് കാമുകിമാരെക്കാൾ വല്യ ശല്യമാണ് ഈ പോർക്കിന്‌. വേറൊരുത്തനുമായി മിണ്ടിക്കൂടാ, അവന്റെ തോളിൽ കൈയിട്ടുടാ. അഥവാ എന്റെ തോളിൽ ആരെങ്കിലും കൈയിടുന്നത് അവൻ കണ്ടാൽ പിന്നെ എന്റെന്ന് അല്ല ഒരുത്തന്റെ തോളിലും കൈയിടാൻ അവന്റെ കൈകള് പൊങ്ങുല. ചുരുക്കി പറഞ്ഞാൽ എൻ അരുമൈ നന്പൻ ഒരു കൊച്ചു phycho ആണ്.

ഇതെല്ലാം കേട്ട് താടിക്ക് കൈയും കൊടുത്ത് ഒരു പുഞ്ചിരിയോടെ എല്ലാം കേട്ടിരിക്കുവാണ് അനു. അതും ശരീരത്തിൽ ഒരു കീറ് തുണി പോലും ഇല്ലാണ്ട്.

കാർത്തി: നീ ഒന്ന് തുണിയുടുക്കാവോ??

അനു: ഓഹ് കഥ കേട്ട് ആ കാര്യം മറന്നു.

💬 Comments

View all comments