0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 4.1K

ഡ്രെസ്സ് മാറ്റിയിട്ട് അങ്ങോട്ട് വന്നേ.

അവൾ അതും പറഞ്ഞ്

നടക്കാനൊരുങ്ങി. പക്ഷെ അപ്പോഴേക്കും കാർത്തി അവളുടെ അണിവയറിലൂടെ കൈയിട്ട് എടുത്ത് പൊക്കി ബെണ്ടിൽ കിടത്തിയിരുന്നു.

അനു: ദേ ചെക്കാ കളിക്കല്ലേട്ടോ മാറിക്കെ

തന്റെ വയറിലൂടെ ഇഴഞ്ഞു നടന്ന കാർത്തിയുടെ കൈ തട്ടിമാറ്റികൊണ്ട് അവൾ പറഞ്ഞു.

കാർത്തി: എന്റെ പൊന്നേ ഞാനേ നിന്റെ ഭർത്താവാ. ഇത്രക്ക് wait ഒന്നും വേണ്ട. രാത്രി എന്റെ കൈയിൽ തന്നെ വരൂലോ അപ്പൊ ഇതിനൊക്കെ ചേർത്ത് തരാവേ.

അവനതും പറഞ്ഞ് കപടദേഷ്യം നടിച്ചു. അനു ബെണ്ടിൽ നിന്നും എഴുന്നേറ്റിരുന്നു.

അനു: എന്തിനാ ഈ വാശി?? ആരെ കാണിക്കാനാ?? ഞാൻ നിന്റേതാ നിന്റെത് മാത്രം. ഈ ശരിരവും മനസ്സും ഒക്കെ നിനക്കുള്ളതാ. നീ എപ്പോ വിളിച്ചാലും അപ്പൊ ഞാൻ വന്ന് കിടന്ന് തരും. അതെനിക്ക് നിന്നെ അത്രക്ക് ഇഷ്ട്ടയത് കൊണ്ടാ. പിന്നെ ഇപ്പൊ നമ്മള് പോവാൻ പോകുന്നത് ഒരു പുണ്യമായ സ്ഥലത്തേക്കാ. അതുകൊണ്ടാ ഞാൻ എല്ലാത്തിന്നും ഒഴിഞ്ഞുമാറുന്നെ. ഇനിയും നിനക്ക് കൊതിയാണെ വാ.

അതും പറഞ്ഞ് അവൾ സാരി തലപ്പ് ഊരി മാറ്റി.

കാർത്തി: സോറി ടി നിന്നെ എനിക്ക് ഒത്തിരി ഇഷ്ട്ടാ. നിന്റെ ശരീരത്തോട് അല്ല എനിക്ക് കൊതി നിന്റെ മനസ്സിനോടാ. ഇന്ന് തുമ്പിയുടെ birthday ആയത് കൊണ്ട് ഒരു സർപ്രൈസ് കൊടുക്കാൻ ഇന്നലെ ആരോടും പറയാതെ ഞാൻ ജ്വലറിയിൽ പോയി. അവൾക്ക് നല്ലൊരു മാല വാങ്ങിച്ചു. കൂടെ ഒരു കൊതി തോന്നി നിനക്കൊരു അരഞ്ഞാണവും. അത് നിനക്ക് ഇട്ട് തരാൻ വേണ്ടിയാ ഞാൻ ഇങ്ങനെയൊക്കെ കാണിച്ചേ. അല്ലാണ്ട് എനിക്ക് കാമം മൂത്തിട്ടൊന്നും

💬 Comments

View all comments