Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
അനു: പകൽ വെളിച്ചത്തിൽ കാണാൻ നിനക്ക് അത്ര കൊതിയായിരുന്നോ??
കണ്ണീര് തുടച്ചു കൊണ്ട് മുഖത്ത് ഒരു ചിരി വരുത്തി അവൾ ചോദിച്ചു. അവനതിന് വെറുതെ ഒന്ന് ചിരിച്ചു. അവൾ നടന്ന് മുറിയിലെ ജനാല തുറന്നിട്ടു. നിലാവിന്റെ വെളിച്ചം മുറിയാകെ പടർന്നു.
അനു: ഇന്ന് നടന്നതെല്ലാം ഇന്നത്തോടു കൂടി മറക്കണട്ടോ. പകൽ വെളിച്ചത്തിൽ കാണുന്നതിനെക്കാൾ സുന്ദരം ഈ നിലാവെളിച്ചത്തിൽ കാണുന്നതാ.
അവളതും പറഞ്ഞ് വെള്ളയിൽ പൂക്കളുള്ള അവളുടെ ആ നൈറ്റി തലവഴി ഊരി എടുത്തു. ഉള്ളിൽ ഒന്നും ഇട്ടിട്ടില്ലാത്തതിനാൽ അവൾ പൂർണ നഗ്നയായിരുന്നു. അവൾ അവനരികിലേക്ക് ചെന്ന് ആ ചുവന്ന പെട്ടി എടുത്ത് അവന്റെ കയ്യിൽ കൊടുത്തു.
അനു: എന്റെ ഭർത്താവ് ആദ്യയിട്ട് വാങ്ങി തന്ന സമ്മാനമല്ലേ നീ തന്നെ ഇട്ട് തയോ.
അവനാ പെട്ടി തുറന്നു. വെട്ടിത്തിളങ്ങുന്ന ആ സ്വർണ്ണ അരഞ്ഞാണം പുറത്തെടുത്തു. നിലാവിന്റെ വെളിച്ചത്തിൽ അവൾ കൂടുതൽ സുന്ദരി ആയിരുന്നു. അരഞ്ഞാണം കൈയിൽ പിടിച്ച് അവൻ അവളെ ഇമവെട്ടാതെ നോക്കി. പെട്ടന്ന് അവന്റെ ശ്രദ്ധ മാറി അവളുടെ ആ കുഞ്ഞ് ഇളം തേൻകിനിയുന്ന മാറിടങ്ങളിലേക്ക് പതിഞ്ഞു. അവന്റെ ആ നോട്ടം സഹിക്കാനാവാതെ അവൾ മുഖം താഴ്ത്തി.
അനു: ഊറ്റിയത് മതി. എല്ലാം എന്റെ ചെക്കാനുള്ളത് തന്നെയാ. വേഗം ഇട്ട് തയോ.
നാണത്തോടു കൂടി അവൾ പറഞ്ഞു. അവനാ അരഞ്ഞാണം അവളുടെ വയറിലേക്ക് അടുപ്പിച്ചു. അവന്റെ കൈവിരലുകളുടെ സ്പർശനം ഏറ്റതും അവളുടെ കുറ്റിരോമങ്ങൾ എഴുന്നേറ്റു. അവളുടെ ശരീരം ഒട്ടാകെ ഒരു ഇളം തണുപ്പ് പടർന്നു. അരഞ്ഞാണത്തിന്റെ കൊളുത്ത് ഇട്ട ശേഷം അവനാ പൊക്കിൾ ചുഴിയിലേക്ക് തന്റെ നാവ്
💬 Comments
View all comments