0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 4.1K

കടത്തി.

അനു: സ്സ് അഹ്

പെട്ടന്നുണ്ടായ കാർത്തിയുടെ പ്രവർത്തിയിൽ അവൾ ഞെട്ടി കാർത്തിയെ തള്ളി മാറ്റി.

അനു: ഈ ചെക്കനെ കൊണ്ട് തോറ്റു. എന്റെ നല്ല ജീവനങ്ങ് പോയി. മറങ്ങട്. അവൾ അവനെ മറികടന്ന് കണ്ണാടിയുടെ മുൻപിൽ പോയി നോക്കി.

അനു: ചെക്കാ ആ ലൈറ്റ് ഒന്നിട്ടെ.

കാർത്തി: ഓഹ് എനിക്കീ നിലവെളിച്ചത്തിൽ നിന്നെ കാണാനാ ഇഷ്ട്ടം.

അനു: കഷ്ട്ടം ഉണ്ടട്ടോ കാർത്തി ഒന്നും കാണാൻ വയ്യട.

അവൻ ലൈറ്റ് on ചെയ്തു. കണ്ണാടിയുടെ മുൻപിൽ അവളുടെ മേനിയഴക് ദൃശ്യമായി. കഴുത്തിൽ തന്റെ എല്ലാമെല്ലാമായ കാർത്തി കെട്ടിയ താലി. പിന്നെ കണ്ട കാഴ്ച അവളെ നാണത്തിന്റെ വലയിൽ മൂടുന്നതായിരുന്നു. രണ്ട് കുഞ്ഞ് മുലകളിലും തന്റെ പാതിയുടെ ലാളനയിൽ പറ്റിയ പല്ലിന്റെയും നഖത്തിന്റെയും പാടുകൾ. അത് കണ്ടതും അവളുടെ ചുണ്ടിൽ നാണത്തിൽ കുതിർന്ന ചിരി വിരിഞ്ഞു. കാർത്തി പറഞ്ഞത് പോലെ വയറിനെ മുത്തികിടക്കുന്ന അരഞ്ഞാണം അവളെ കൂടുതൽ സുന്ദരിയാക്കി. പെട്ടന്ന് കണ്ണാടിയുടെ പ്രതിബിംബത്തിൽ അവളുടെ പഴയ മുഖത്തെ ഒരു സ്വപ്നം എന്നോണം അവൾ കണ്ടു.

"എന്തൊരു ലുക്കാ ചേച്ചി എനിക്ക്. എന്റെ ക്ലാസിൽ സൗന്ദര്യത്തിലും നഖത്തിലും മുൻപന്തിയിൽ ഞാൻ തന്നെയാ."

"ഓഹ് സ്വയം പൊക്കുന്ന ഒരാളെ ഞാൻ ആദ്യയിട്ടാ കാണാണെ."

"ഒന്ന് പോ ചേച്ചി., ചേച്ചി പോലും എത്രയോ തവണ പറഞ്ഞിട്ടുണ്ട് ഞാൻ സുന്ദരിയാന്ന്."

"അല്ലെങ്കിലും നിനക്ക് കോമഡി പറഞ്ഞാൽ മനസിലാവില്ലല്ലോ."

"അയ്യട. എത്ര പേരാന്ന് അറിയോ എന്റെ പിന്നാലെ നടക്കണേ. എന്നോട് സംസാരിക്കണ എല്ലാ ആമ്പിള്ളേരും പറയണത് എന്നെ കാണാൻ wonder women പടത്തിലെ നടിയെ പോലെയാന്ന."

💬 Comments

View all comments