0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 4.1K

അവന്റെ ശബ്‌ദം കേട്ടതും സ്വപ്നത്തിൽ എന്നപ്പോലെ അവള് ചാടി കൂട്ടി എഴുന്നേറ്റു. അവൻ അവളോട് ചേർന്ന് ബെണ്ടിൽ പോയിരുന്നു. നെറ്റിയിലൊക്കെ കൈ വച്ച് ചൂട് നോക്കുന്നുണ്ട്.

അനു: എന്താ ചെക്കാ ഈ കാണിക്കണേ?? എനിക്കിപ്പോ ഒന്നൂല്ല.

കാർത്തി: എന്താടി ഉണ്ടായേ?? തുമ്പി വിളിച്ച് പറഞ്ഞപ്പോ ഞാനാകെ പേടിച്ച് പോയി.

അനു: ഞാൻ പറഞ്ഞതാ മോളോട്. അപ്പൊ അവള് പറയുവാ ഈ സന്തോഷവാർത്ത ആദ്യം നീ അറിയണമെന്ന്.

കാർത്തി: നീ തലകറങ്ങി വിണെന്ന് പറയുമ്പോ ഞാൻ എങ്ങനാടി സന്തോഷിക്കുന്നെ??

അനു: അവളപ്പൊ വേറൊന്നും പറഞ്ഞില്ലേ??

കാർത്തി: ഏയ് ഇല്ല.

അനു: അതേ ചെക്കാ

കാർത്തി: ഒന്ന് വേഗം പറയടി....

അനു: അതില്ലേ എന്നും രാത്രി പറയാറില്ലേ വാവക്ക് പാപം വേണൊന്ന്. ഇനി കുറച്ച് നാളൂടെ കഴിഞ്ഞാൽ ഒരു വാവ കൂടെ വരും പാപം കുടിക്കാൻ.

കേട്ടത് വിശ്വസിക്കാനാവാതെ അവൻ അവളെ തന്നെ നോക്കി.

കാർത്തി: സത്യം

അനു: അഹ് ചെക്കാ സത്യമാ. എന്റെ ചെക്കാനൊരു അച്ഛനാവാൻ പോകുന്നു ഞാനൊരു അമ്മയും.

നിമിഷനേരത്തിനുള്ളിൽ അവൻ അവളുടെ ചുണ്ടുകൾ കവർന്നെടുത്തു. അവരിരുവരും മാറി മാറി മേൽചുണ്ടും കീഴ്ച്ചുണ്ടും നുണഞ്ഞു. അല്പനേരത്തെ അധരപാനത്തിനൊടുവിൽ അവൾ തന്നെ അവനെ തള്ളി മാറ്റി. എന്താ എന്നര്ഥത്തിൽ അവൻ അവളെ നോക്കി.

അനു: ഇപ്പൊ മോൻ അങ്ങ് ചെല്ല്. പാതി വഴിയിൽ പണി നിർത്തി വച്ചിട്ട് വന്നതല്ലേ.

കാർത്തി: അത് നിനക്കെങ്ങനെ അറിയാം??

അനു: അനൂപ് ചേട്ടൻ വിളിച്ചിരുന്നു. വാലിന് തീ പിടിച്ചത് പോലെ നീ ഒന്നും പറയാണ്ട് ഇറങ്ങി പോയെന്നും പറഞ്ഞ്.

അത് കേട്ട് അവനാകെ

💬 Comments

View all comments