Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
നമ്മക്ക് റൂമിലേക്ക് പോവാം??
കാർത്തി: അത്രക്ക് കൊതിയായോ??
അനു: പോവിടുന്ന്. നിക്ക് ഉറക്കം വരുന്നു അതാ. അല്ലാതെ മറ്റതിനല്ല.
കാർത്തി: ഏത് മാറ്റത്തിന്??
അനു: ഓഹ് ഈ സാധാനത്തിന് ഒരു നാണോം മാനോം ഇല്ല.
അവൾ നാണത്തോടെ തലകുനിച്ചു.
കാർത്തി: അതേ എന്ന നമ്മക്ക് പോയാലോ??
അനു: അഹ് വയോ.
അവൾ അവനെയും വലിച്ചെടുത്ത് റൂമിലേക്ക് ഓടി.
കാർത്തി: ടി ടി ടി നിക്ക് നിക്ക്
അനു: എന്തിനാ ഇങ്ങനെ കയറും പൊട്ടിച്ചോണ്ട് ഓടുന്നേ?? നമ്മടെ കുഞ്ഞ് വയറ്റിലുള്ളതാ അത് മറക്കണ്ട.
അവന്റെ മേലുള്ള അവളുടെ കൈകൾ അയഞ്ഞു. അവളുടെ മുഖം ആകെ വാടി.
കാർത്തി: എന്തിനാ ഇങ്ങനെ ഓടിയേ എന്റെ പെണ്ണ്??
അനു: ശരീരം ഭയങ്കര തളർച്ച ഒന്ന് കിടന്നോളൻ വയ്യ. അതാ ഞാൻ.
കാർത്തി: അച്ചോടാ എന്റെ വാവക്ക് നല്ല ക്ഷിണം ഉണ്ടോ ടാ??
അനു: mm
കാർത്തി: എന്നാലും ആരെങ്കിലും ഈ സമയത്ത് ഇങ്ങനെയൊക്കെ ഓടോ??
അനു: സോറി.
കാർത്തി: വാ പയ്യെ നടന്ന് കേറാം.
അനു: എന്നെ എടുക്കോ??
ഒരു കുസൃതി ഭാവത്തോടെ അവൾ ചോദിച്ചു.
കാർത്തി: അഹ് എടുത്തല്ലേ പറ്റു. ഭാര്യ ആയി പോയില്ല.
അവൻ അവളെ കോരിയെടുത്തു. നേരെ റൂമിലേക്ക് നടന്നു. അവളെ ബെണ്ടിൽ കിടത്തി.
അനു: എനിക്ക് നന്നായി ഉറക്കം വരുന്നുണ്ട്. പതിവ് തന്നിരുന്നെ എനിക്ക് ഉറങ്ങായിരുന്നു.
അവനൊന്ന് ചിരിച്ചു. അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ മുത്തി.
കാർത്തി: good night
അനു: good night.
ഇരുവരും good night പറഞ്ഞ് കിടന്നു. അനു കണ്ണടക്കേണ്ട താമസം
💬 Comments
View all comments