0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 4.1K

അവന്റെ കൈകള് പൊങ്ങുല. ചുരുക്കി പറഞ്ഞാൽ എൻ അരുമൈ നന്പൻ ഒരു കൊച്ചു phycho ആണ്.

ഇതെല്ലാം കേട്ട് താടിക്ക് കൈയും കൊടുത്ത് ഒരു പുഞ്ചിരിയോടെ എല്ലാം കേട്ടിരിക്കുവാണ് അനു. അതും ശരീരത്തിൽ ഒരു കീറ് തുണി പോലും ഇല്ലാണ്ട്.

കാർത്തി: നീ ഒന്ന് തുണിയുടുക്കാവോ??

അനു: ഓഹ് കഥ കേട്ട് ആ കാര്യം മറന്നു.

അവളതും പറഞ്ഞ് ബാത്റൂമിലേക്ക് കേറി. കുറച്ച് കഴിഞ്ഞ് ഒരു നൈറ്റി അണിഞ്ഞ് അവൾ പുറത്തേക്ക് വന്ന് കട്ടിലിൽ

കിടന്നു.

അനു: ഒരു കാര്യം കൂടെ ചോദിച്ചോട്ടെ??

കിടക്കുന്നതിനൊപ്പം അവൾ അവനോട് ചോദിച്ചു.

കാർത്തി: mm

അനു: അന്ന് ലക്ഷ്മി എന്നോട് പറഞ്ഞല്ലോ മനുവിനെ മരണത്തിന്ന് രക്ഷിച്ചത് നിയാണെന്ന് അതെങ്ങനെയാ??

കാർത്തി: അത് ഞാൻ പറഞ്ഞുതരാം. പക്ഷെ ഇപ്പളല്ല.

അനു: പിന്നെ??

കാർത്തി: ഒരു മാസം കൂടെ കഴിഞ്ഞാൽ അരവിന്ദ് ജയിലീന്ന് ഇറങ്ങും.

അനു: ആരാ അരവിന്ദ്??

അതിന് കാർത്തിയുടെ ചുണ്ടിൽ വിരിഞ്ഞത്. ഒരു ചിരിയാണ്. ഒരു തരം വില്ലന്റെ ചിരി.

അനു: എന്തിനാ ചിരിക്കണേ??

കാർത്തി: ഏയ് ഒന്നുല്ല. ഞാൻ എല്ലാം പറയാം സമയം ആവുമ്പോ.

അനു: ഞാനൊരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടോ??

കാർത്തി: നിന്റെ കാര്യം ചോദിപ്പ് തീർന്നില്ലേ??

അനു: ഇത് last നീ ദേഷ്യപ്പെടോ ഇല്ലയോ??

കാർത്തി: mm ഇല്ല നീ പറയ്യ്‌.

അനു: ആ സംഭവത്തിന് ശേഷം ഒരിക്കലും അച്ഛനേം അമ്മയേം കാണാൻ തോന്നിട്ടില്ലേ??

കാർത്തി: mm തോന്നിട്ടുണ്ട്. അവര് പോയതിന് ശേഷമുള്ള എല്ലാ വർഷത്തെയും ഓണത്തിന്. അവരുള്ളപ്പോ ഓണം വരാൻ വേണ്ടി എന്നും പ്രാർത്ഥിക്കുമായിരുന്നു

💬 Comments

View all comments