0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 4.2K

ഇരുമുലകളിലും ഒരിക്കൽ കൂടെ ചുംബിച്ച ശേഷം അവൻ അവളുടെ നെറ്റിയിൽ തന്റെ ചുണ്ടമർത്തി. അവന്റെ ആ സ്നേഹചുംബനം കണ്ണുകൾ അടച്ചു കൊണ്ട് അവൾ ഏറ്റു വാങ്ങി.

അവൾ തന്റെ ഇരു മുലകളും ബ്രേക്കുള്ളിൽ ആക്കി നൈറ്റിയുടെ സിബ് ഇട്ടു. അവൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് ആ മുടിയിഴകളിൽ തലോടി.
അവൻ പകർന്ന് കൊടുത്ത ചൂടിൽ നാളത്തെ നല്ല സ്വപ്നങ്ങൾ കണ്ട് അവൾ നിദ്രയെ പുൽകി. അപ്പോഴും കാർത്തി ഉണർന്ന് തന്നെയിരുന്നു. അവനിനിയും ഒരുപാട് ചോദ്യങ്ങൾ ബാക്കി. എല്ലാത്തിനും ഉള്ള ഉത്തരം തന്നെ തേടി വരുമെന്ന വിശ്വാസത്തോടെ തന്റെ നെഞ്ചിൽ അമ്മയാകാൻ പോകുന്ന സന്തോഷത്തോടെ കിടക്കുന്ന തന്റെ പാതിയെ ഇറുക്കെ പുണർന്ന് അവനും നിദ്രയിലേക്ക്.

൦൦൦൦൦൦൦൦൦൦൦

അന്ന് രാത്രി വേറൊരിടത്ത്.

08.02.2021

"ഞാനിന്ന് ഈ ഡയറിയിൽ എഴുതാൻ പോകുന്നത് അവളെ പറ്റിയാ. ആ യക്ഷിയെ പറ്റി. എനിക്കെപ്പോഴും പണി തരുന്ന എന്റെ കൂട്ടുകാരോടാണ് എനിക്ക് നന്ദി പറയാനുള്ളത്. അവര് കാരണമാ എനിക്ക് യക്ഷിക്കുന്നിൽ എത്താൻ പറ്റിയത്. അങ്ങനെ എത്തിയത് കൊണ്ടാ ഞാനെന്റെ യക്ഷിയെ പരിചയപ്പെട്ടതും. കണ്ട സമയത്ത്‌ പേടിയായിരുന്നു. അമ്മയും അച്ഛനും ഇല്ലാത്ത എനിക്ക് ആകെയുള്ളത് എന്റെ അമ്മാമ്മയാ. അമ്മാമ്മ പറഞ്ഞു തരാറുള്ള യക്ഷികഥകളിലെ യക്ഷി ഭയങ്കര ഭീകരിയാ. രക്തം കുടിക്കുന്നവള. പക്ഷെ ഇന്ന് ആ യക്ഷിക്കുന്നിൽ ഞാൻ കണ്ട യക്ഷി ഒരിക്കലും അമ്മാമ്മ പറഞ്ഞ് തന്ന യക്ഷികഥകളിലെ യക്ഷിയുമായി താരതമ്യം ചെയ്യാൻ ഒക്കത്തില്ല. സുന്ദരിയാണവൾ. ഒരു കടും നീല ചുരിതാർ ആണ് വേഷം. നെറ്റിയിൽ ചന്ദന കുറിയും മുത്ത് പൊഴിയുന്ന ചിരിയും. പേര് ലക്ഷ്മി. എന്റെ

💬 Comments

View all comments