0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 4.2K

യക്ഷിപ്പെണ്ണ്. ഒരേയൊരു ദിവസം കൊണ്ട് അവളോട് എനിക്ക് തോന്നിയത് പ്രണയം ആണ്. കളങ്കം ഇല്ലാത്ത പ്രണയം. ഇനിയുള്ള എന്റെ ജീവിതം എന്റെ യക്ഷിപെണ്ണിനെ കാണാൻ മാത്രമായിരിക്കും. അവളുടെ കഥയറിയാൻ. അവളെ സ്നേഹിക്കാൻ. നാളെ മുതൽ യക്ഷിക്കുന്നിലെ സ്ഥിരം സന്തർഷകൻ ആകും ഈ യക്ഷിയെ പ്രണയിച്ചവൻ.

എന്ന്....സ്നേഹപൂർവം....അമ്പാടി.

കഥ ഇവിടെ അവസാനിക്കുന്നില്ല. തുടങ്ങിട്ടെയുള്ളൂ.

?യക്ഷിയെ പ്രണയിച്ചവൻ?

?!?....THE END ....?!?

സസ്നേഹം... അനിയൻ കുട്ടൻ

💬 Comments

View all comments