Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
& MR. KING LIAR
എന്ന് വിചാരിച്ച് മറ്റുള്ളവരെ മറന്നെന്ന് അല്ലാട്ടോ. അപ്പൊ തുടങ്ങുവാണെ. വീണ്ടും പറയുന്നു തെറ്റ് കുറ്റങ്ങൾ ഉണ്ടേ ഒന്ന് പേടിപ്പിച്ചു വിട്ടാ മതി പാവമല്ലേ ഞാൻ......
കാർത്തി: പാറു, ന്റെ ഹൃദയത്തിൽ ചുവന്ന റോസാപുഷ്പങ്ങൾ വളരുന്നുണ്ട്.പക്ഷെ അവ ഒരിക്കലും കൊഴിയാറില്ല. കാരണം ഞാൻ നിന്റെ പുഞ്ചിരി കാണുമ്പോഴും,നിന്റെ ശബ്‌ദം കേൾക്കുമ്പോഴും, നിന്നെ കുറിച്ച് ചിന്തിക്കുമ്പോഴുമെല്ലാം അവ വിടരുന്നു.
അത്രയും ആ നക്ഷത്രത്തെ നോക്കി പറഞ്ഞ് അവൻ കുന്നിറങ്ങി.
യക്ഷിയെ പ്രണയിച്ചവൻ -7
തുടരുന്നു...........
റോഡിൽ കിടക്കുന്ന തന്റെ ബൈക്ക് start ആക്കി അവൻ നേരെ ഹോസ്പിറ്റലിലേക്ക് കുതിച്ചു. എത്രത്തോളം സ്പീഡിൽ പോകാൻ പറ്റുമോ അത്രത്തോളം സ്പീഡിൽ തന്നെ അവൻ വണ്ടിയൊടിച്ചു.
*********
KRISHNA HOSPITAL.......
: അതെ ആരാ ഈ കാർത്തി????
അഞ്ജലി: കാർത്തി അത്യാവശ്യമായി പുറത്തേക്ക് പോയേക്കുവാ.എന്താ സിസ്റ്റർ എന്താ കാര്യം????
: പേഷ്യന്റിന് ബോധം വന്നു. കാർത്തിയെ അന്വേഷിക്കുന്നുണ്ട്.
അഞ്ജലി: സിസ്റ്റർ എനിക്കൊന്ന് കാണാൻ........
: ഇല്ല, ഇപ്പോഴത്തെ അവസ്ഥയിൽ കുട്ടി ആരായാണോ കാണണമെന്ന് പറഞ്ഞത് അയാളെ മാത്രേ കണിക്കാൻ പറ്റുള്ളൂ. അയാള് വരുവാണേ പറഞ്ഞയക്കണം കേട്ടോ.
അപ്പോഴേക്കും കാർത്തി അവിടെ എത്തിയിരുന്നു.
അഞ്ജലി: അഹ് സിസ്റ്റർ ഇതാണ് കാർത്തി.
കാർത്തി: എന്താ.....എന്താ അഞ്ജലി????
: തനാണോ കാർത്തി????
കാർത്തി: അതെ സിസ്റ്റർ.
: mm പേഷ്യന്റിന് ബോധം വന്നു. തന്നെ അന്വേഷിക്കുന്നുണ്ട്. വാ.
അവർ അതും പറഞ്ഞ് ഉള്ളിലേക്ക് പോയി.അഞ്ജലിയോട് പോയിട്ട് വരാം എന്ന് പറഞ്ഞ് അവനും അവരോടൊപ്പം ഉള്ളിലേക്ക് പോയി.
അകത്തെ ബെഡിൽ അനു കണ്ണുകൾ അടച്ച്
💬 Comments
View all comments