Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
കിടക്കുന്നു.മുഖത്തിന്റെ പകുതി ഭാഗവും,ഇടത് കൈയും കെട്ടി വച്ചിരിക്കുന്നു. വലത് കൈയിൽ ട്രിപ്പ് ഇട്ടിരിക്കുന്നു.
കാർത്തി: അനു...........
അവൻ അവളുടെ മുടിയിഴകളിലൂടെ കൈയോടിച്ച് അവളെ വിളിച്ചു. പതിയെ അവൾ കണ്ണുകൾ തുറന്നു. തന്റെ മുന്നിൽ തന്റെ പ്രാണനെക്കാൾ സ്നേഹിച്ചയാൾ നിൽക്കുന്നു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
കാർത്തി: അയ്യേ എന്തിനാ ഇപ്പൊ കരായണേ???? ഇനി ഒരിക്കലും എന്റെ പെണ്ണ് കരയാൻ പാടില്ല.
അതും പറഞ്ഞ് അവൻ അവളുടെ കണ്ണുനിര് തുടച്ചു.
അനു: ഇ........., ഇപ്പൊ........ ഇപ്പൊ ന്താ പറഞ്ഞെ????
കേട്ടത് വിശ്വസിക്കാനാവാതെ ഇടറിയ സ്വരത്തിൽ അവൾ വീണ്ടും ചോദിച്ചു.
കാർത്തി: എന്റെ പെണ്ണെന്ന്. എന്താ പറഞ്ഞത് ഇഷ്ട്ടപെട്ടില്ലേ????
അനു: ഇഷ്ട്ടം ആയില്ലെന്നോ ന്റെ കാർത്തിയുടെ നാവിൽ നിന്നും ഇങ്ങനെ കേക്കാൻ എത്ര തവണ ആഗ്രഹിച്ചിട്ടുണ്ടെന്നോ. അവസാനം ന്റെ ഇഷ്ട്ടം തിരിച്ചറിഞ്ഞല്ലോ നീ. ഒരാഗ്രഹം കൂടിയുണ്ട് സാധിച്ച് തരുവോ????
കാർത്തി: എന്താ എന്റെ അനുകുട്ടിയുടെ ആഗ്രഹം????
അനു: ആ നാവിൽ നിന്നും I LOVE YOU എന്നൊന്ന് കേട്ട മതിയെനിക്ക്.
കാർത്തിയൊന്ന് പുഞ്ചിരിച്ചു.
കാർത്തി: അനു, കഴിഞ്ഞതെല്ലാം മറക്കണം. ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ന്നോട് നീ ഷെമിക്കണം. ഇവിടുന്ന് നീ എന്ന് ഡിസ്സ്ചാർജ് ആവുന്നുവോ അന്ന് എന്റെയെല്ലമെല്ലാമായ മനുവിന്റെയും നിന്റെ എല്ലാമെല്ലാമായ അഞ്ജലിയുടെയും മുൻപിൽ വച്ച് ഞാൻ നിന്നെ പ്രൊപ്പോസ് ചെയ്യും. അത് പോരെ ന്റെ അനുവിന്????
അനു: മതി അത്രയും മതി. I LOVE YOU കാർത്തി. I LOVE YOU SO MUCH.
: അതെ മതി സംസാരിച്ചത്. പുറത്തേക്ക് നിക്കു.
💬 Comments
View all comments