0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1534

ചൂണ്ടി.

മനു: നീയൊരു പെണ്ണായത് കൊണ്ട ഇത്രയും നേരം നിന്റെ അഴിഞ്ഞാട്ടം ഞങ്ങള് കണ്ടോണ്ട് ഇരുന്നേ. അല്ലായിരുന്നേ എപ്പളെ നിന്നെ കൊന്നേനെ.

ഗൗരി: ഓഹോ. എന്നാ എന്നെയൊരു പെണ്ണായിട്ട് കാണണ്ട നീ. ആണായിട്ട് കണ്ടോ. നീ എന്ത് ചെയ്യൂട പന്നി??

അവൾ അതും പറഞ്ഞ് പുച്ഛിച്ച് ചിരിച്ചു.

മനു: എന്നാ പിന്നെ നീ പറഞ്ഞത് പോലെ നിന്നെയൊരു ആണായിട്ട് കാണാൻ പോവാ.

അത് പറഞ്ഞ് തീർന്നതും ഒന്നിനും സമയം കൊടുക്കാതെ ഒരു വിരലനക്കുന്ന സമയം കൊണ്ട് മനു അവളുടെ കൈയിലുള്ള തോക്ക് അടിച്ച് തെറിപ്പിച്ചു കളഞ്ഞു. ആ തോക്ക് നേരെ ചെന്ന് വീണത് കാർത്തിയുടെ അടുത്താണ്. അപ്പോഴേക്കും മനോജും ഹരിയും ചോര വാർന്നോഴുകുന്ന നെറ്റിയുമായി എഴുന്നേറ്റു.

മനു: എന്റെ പെങ്ങളെ തൊടുന്നത് എത്ര വല്യ കൊലകൊമ്പനായാലും അവന് കൊടുക്കാനുള്ളത് ഞാൻ കൊടുക്കും.

അതും പറഞ്ഞ് അവൻ അവളുടെ കവിളിൾ ആഞ്ഞടിച്ചു. ആ അടിയുടെ ആഘതത്തിൽ അവൾ നിലത്തേക്ക് വീണു. ഇതേ സമയം കാർത്തിയുടെ അടുത്ത് കിടന്ന ആ തോക്ക് എടുക്കാനായി ഹരിയും മനോജും ഒരുമിച്ച് പാഞ്ഞു. പക്ഷെ അവരുടെ നീക്കം കണ്ട കാർത്തി കൈ നിലത്തേക്കൂന്നി പൊങ്ങി അവരുടെ രണ്ടുപേരുടേം വയറ്റിന്നിട്ട് ചവിട്ടി. അവര് രണ്ടുപേരും ഒരുമിച്ച് നിലത്തേക്ക് വീണു. അവര് വീണതും കാർത്തി ആ തോക്ക് കൈയിലെടുത്തു. അവൻ നിലത്തേക്ക് വീണു കിടക്കുന്നവരുടെ നേരെ തോക്ക് ചൂണ്ടി. എന്നിട്ട് അവൻ തുമ്പിയെ നോക്കി. അവൾ അപ്പോളും കരയുവായിരുന്നു. അവൻ അവരെ വിട്ട് തുമ്പിക്ക് അരികിലേക്ക് പോയി.

കാർത്തി: മോളെ, മോളെ തൊട്ടാവന്മാരാരും ഇന്നിവിടെന്ന് ജീവനോടെ പോവില്ല. മോള് കരയാതിരിക്ക്.

അവൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു. അവന്റെ കണ്ണിൽ ആരെയും ചുട്ടുചാമ്പലാക്കാൻ ശേഷിയുള്ള അഗ്നിയുണ്ടായിരുന്നു.

തുമ്പി: ന.., നമ്മക്ക് പോവാം ഏട്ടാ.

അവളുടെ വാക്കുകൾ മുറിഞ്ഞുപ്പോയി. അവൾ അത്രക്ക് അവശയായിരുന്നു.

കാർത്തി: mm പോവാം മോളെ.

KRISHNA HOSPITHAL

ഹോസ്പിറ്റലിന് മുൻപിൽ ഒരു ആംബുലേൻസ് വന്ന് നിന്നു. അതിനുള്ളിൽ കാർത്തിയും തുമ്പിയുമായിരുന്നു. അവളുടെ മൂക്കിൽ നിന്നും ചെറുതായി ചോര വരുന്നുണ്ട്. ആ വണ്ടിക്ക് പിന്നാലെ തന്നെ

💬 Comments

View all comments