Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
ജീവിക്കാൻ നിയുണ്ടല്ലോ. ഞങ്ങൾക്ക് ഇനി ഒന്നും വേണ്ട. നിന്റെ എല്ലാ കാര്യവും ഞങ്ങൾക്ക് അറിയാം. എന്റെ അമ്മ നിന്നെ ഒരു മകനെ പോലെ കാണുന്നുണ്ട്. ഞാൻ നിന്നെ എന്റെ അനിയനെ പോലെയും. നിന്റെ അനിയത്തി കുട്ടിയെ കാണാണോന്ന് ഉണ്ട്. പക്ഷെ ഈ വയറും കൊണ്ട് ഞാൻ എങ്ങനാ നാലാം നിലയിലേക്ക് വരുവാ?? ലിഫ്റ്റിൽ കേറാൻ ആണെങ്കിൽ പേടിയും. എന്തായാലും തുമ്പി മോളും എനിക്കെന്റെ അനുവിനെ പോലെ തന്നെയാ. ഇപ്പൊ എനിക്ക് രണ്ട് അനിയത്തിമാരും ഒരു അനിയനും ഉണ്ട്.
കാർത്തി: ചേച്ചി അമ്മയും അച്ഛനും പോയെന്ന് ശേഷം എനിക്ക് ഇത്രക്ക് സ്നേഹം കിട്ടിട്ടില്ല. ഈ സ്നേഹത്തിന് പകരം തരാൻ എന്റെ ഒന്നുമില്ല.
അശ്വതി: ഒന്നും വേണ്ട ടാ ചെക്കാ. നിന്നെ മാത്രം മതി.
കാർത്തി: എന്നെ ഇത്രയും സ്നേഹിക്കുന്ന നിങ്ങളോട് ഒരു കാര്യം ഞാൻ മറച്ചു വച്ചു. അത് എല്ലാവരോടും കൂടി പറയാന്നാ വിചാരിച്ചേ. പക്ഷെ പറ്റുന്നില്ല എനിക്ക്. ചേച്ചി എങ്കിലും അത് അറിയണം.
അശ്വതി: എന്താടാ??
കാർത്തി: ഒരു സമയത്ത് ഞാൻ ഏറ്റവും കൂടുതൽ വെറുത്തിരുന്ന എന്റെ അനു. അവളെ ഞാൻ ഇന്ന് എത്രയോ മടങ്ങ് സ്നേഹിക്കുന്നു. ആ അവൾക്ക് ഇങ്ങനെ ഒരു ആക്സിഡന്റ് ഉണ്ടായപ്പോ ഞാനേറെ വിഷമിച്ചു. പോലീസ് വന്ന് മൊഴി എടുത്തപ്പോ പോലും ആരാണെന്ന് അറിയാങ്ങി കൂടി ഞാൻ നുണ പറഞ്ഞു. കാരണം എനിക്ക് അവരുമായി നേരിട്ട് മുട്ടണമായിരുന്നു. എന്റെ അനുവിന് ഇങ്ങനെയൊരു ഗതി വരുത്തിയവന്മാര് ജീവിക്കണം. പക്ഷെ ഓരോ നിമിഷവും നരകിച്ച് നരകിച്ച് വേണം അവര് ജീവിക്കാൻ. അതായിരുന്നു അവർക്ക് ഞാൻ കൊടുക്കാൻ വച്ചിരുന്ന ശിക്ഷ. ചേച്ചി ഇനി ഞാൻ പറയാൻ പോവുന്നത് കേട്ടിട്ട് ചേച്ചിക്ക് തീരുമാനിക്കാം ഞാൻ ആ അമ്മയുടെ മകനാവാൻ ചേച്ചിയുടെ അനിയനാവാൻ അനുവിന്റെ എല്ലാമെല്ലാം ആവാൻ യോഗ്യനാണോ എന്ന്.
അവൻ രണ്ട് ദിവസം മുൻപ് നടന്നതെല്ലാം അവളോട് പറഞ്ഞു. പറഞ്ഞ് തിർന്നതും ഇരുവരുടേം മുഖത്ത് കണ്ണുനീര് ബാക്കിയായി. അവൻ കണ്ണുനീര് തുടച്ചു കൊണ്ട് വീണ്ടും അവളോട് ചോദിച്ചു.
കാർത്തി: ഇനി പറ. പറ ചേച്ചി ഞാൻ യോഗ്യനാണോ. ആ അമ്മയുടെ
💬 Comments
View all comments