0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1543

mm ശെരിടാ."

"ഹലോ ചേട്ടാ, ചേട്ടൻ കണ്ടായിരുന്നോ വാർത്ത. എന്നാലും ആ പെണ്ണിന്റെ ധൈര്യയെ. സമ്മതിക്കണം. അവളാണ് ചുണക്കുട്ടീ."

"ഓഹ് ഈ അച്ഛനെ കൊണ്ട് തോറ്റു."

ഇതെല്ലാം കേട്ട് ചിരിച്ചുകൊണ്ട് കാർത്തി ഇറങ്ങി. അവർക്ക് അറിയില്ലല്ലോ അവള് ചുണക്കുട്ടീ ആവനുള്ള കാരണം അവനാണെന്ന്. അവൻ വാർഡിലേക്ക് കേറി. ബെണ്ടിൽ തുമ്പി നല്ല ഉറക്കം. മനുവിനെ നോക്കിയപ്പോ അവൻ അടുത്ത് കിടന്ന ചെയറിൽ ഇരുന്ന് പത്രം വായിക്കുന്നു.

കാർത്തി: എന്താ ഇത്ര വായിക്കാൻ??

മനു: ഏയ് ഒന്നുല്ല അളിയാ. നമ്മള് കാരണം ഒരുത്തി ധൈര്യശാലിയും, ആണ്കുട്ടിയും, ചുണകുട്ടിയും ഒക്കെയായല്ലോ. അത് വായിക്കായിരുന്നു. അപ്പൊ നമ്മള് വിചാരിച്ചത് പോലെ എല്ലാം നടന്നു അല്ലെ അളിയാ??

കാർത്തി: mm ഏറെക്കുറെ. ഇനി സ്വസ്ഥയിട്ട് ജീവിക്കണം അതിനാരെങ്കിലും തടസ്സം വന്ന തീർക്കണം.

മനു: അതിന് ഇനി ആര് തടസ്സം വരാന??

കാർത്തി: mm അത് വിട്. ഇവള് എപ്പള ഉറങ്ങിയെ??

മനു: കുറേനേരം നിന്നേം അനുനേം പറ്റി പറഞ്ഞോണ്ട് ഇരുന്നു. കുറെ നേരം അത് തന്നെയായിരുന്നു ചർച്ച. ഇടക്കെപ്പോഴോ ഡോക്ടർ വന്നു മരുന്ന് കൊടുത്തു. അതിന്റെ പവറില് ഉറങ്ങി പോയി പാവം.

കാർത്തി: ആ ബന്ധം നടക്കൂന്ന് തോന്നുന്നില്ല ടാ.

മനു: എന്താടാ എന്ത്‌ പറ്റി??

കാർത്തി: അനുവിന്റെ ചേച്ചിയോട് ഞാൻ എല്ലാം പറഞ്ഞേട. എല്ലാം.

മനു: അതിനിപ്പോ എന്താടാ എന്നയാലും എല്ലാരും അറിയേണ്ടത് അല്ലെ ഇതെല്ലാം.

കാർത്തി: mm. ഏതായാലും ഞാൻ എല്ലാ കാര്യവും പറഞ്ഞു. ചേച്ചിയും അമ്മയും ഓക്കേ തിരുമാനിക്കട്ടെടാ അവരുടെ മോൾക്ക് ഞാൻ യോഗ്യനാണോ എന്ന്.

മനു: ആ കാര്യത്തിൽ നി പേടിക്കണ്ട. അനു നിയെന്ന് പറഞ്ഞാൽ ചാവും. അവൾടെ സന്തോഷാ അവൾടെ വിട്ടുകരുടേം സന്തോഷം. നീ നോക്കിക്കോ, അനു നിനക്കുള്ളത് തന്നെയാ.

അവൻ പുഞ്ചിരിച്ചു.
ചേച്ചിയുടെ പുഞ്ചിരിയുടെ അർദ്ധം അപ്പോഴും അവന് മനസ്സിലായിരുന്നില്ല. ഇതിനിടെ അങ്ങനെ രണ്ട് ആഴ്ചക്ക് ശേഷം തുമ്പിയും അനുവും ഡിസ്ചാർജ് ആയി. തുമ്പിയെ അനുവിന്റെ വീട്ടുകാർ അവരുടെ വീട്ടിലേക്ക് കൊണ്ട്പ്പോയി. ഏട്ടനെ വിട്ടുനിൽക്കാനുള്ള സങ്കടം ഉണ്ടെങ്കിലും ഡെയിലി വീഡിയോ കാൾ ചെയ്യാം എന്ന ഒറ്റ

💬 Comments

View all comments