Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
കൊച്ചിനെ കരയിച്ചല്ലോ ടി??
അനു: കാർത്തി സോറി ടാ ഞാനറിയാതെ, എന്തൊക്കെയോ പറഞ്ഞു.
കാർത്തി: ഏയ് അതൊന്നും സാരമില്ലടോ. ഞാനിങ്ങനെയാ ചെറിയ വല്ലോ കാര്യവും മതി കരയാൻ. അത്രക്ക് ലോലഹൃദയന ഞാൻ.
അശ്വതി: mm അത് പിന്നെ ഞങ്ങൾക്ക് അറിയില്ലേ.
അനു: കാർത്തി ചേച്ചിക്കൊരു സംശയം.
കാർത്തി: ആഹാ എന്താ സംശയം??
അനു: ഇന്നലെ പത്രത്തിൽ വന്ന വാർത്ത ഇല്ലേ ഹരിയും കൂട്ടരും മരിച്ചൂന്നും പറഞ്ഞ്.
കാർത്തി: അഹ്
അനു: ചേച്ചി പറയുവാണെ അവര് മരിച്ചതിൽ കാർത്തിക്കും എന്തോ കൈയുണ്ടെന്ന്.
അത് കേട്ടപ്പോ അവന്റെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിരിഞ്ഞു.
കാർത്തി: ആണോ ചേച്ചി??
അശ്വതി: എടാ അത്.....പിന്നെ ഞാൻ
കാർത്തി: mm മതി മതി. എന്നാലും എന്റെ ചേച്ചി അവര് മരിച്ചതിന് കാരണം വെണ്ടക്ക പോലെ എഴുതിട്ടില്ലേ?? ഗൗരി വെടിവെച്ചു കൊന്നു. അതിന് ഈ പാവം എന്നെ സംശയിക്കുന്നത് എന്തിനാ??
അനു: അല്ല എന്തിനായിരിക്കും അവൾ അവരെ കൊന്നേ??
കാർത്തി: അതിന്റെ ഉത്തരോം ഉണ്ടല്ലോ. അവര് അവളെ കേറി പിടിച്ചു. അവള് വെടി വച്ചു അത്ര തന്നെ.
അശ്വതി: mm അത്രയേയുള്ളൂ. ഈ അനുവിന് എന്തൊരു സംശയാ
അനു: എന്റെ ദേവി ഇപ്പൊ എനിക്കയോ സംശയം??
അശ്വതി: അഹ് അതൊക്കെ പോട്ടെ. ഞാനും അമ്മയും പറയുവായിരുന്നു എത്രയും പെട്ടന്ന് നിങ്ങടെ കല്യാണം നടത്തണമെന്ന്.
കാർത്തി അനുവിന്റെ മുഖത്തേക്ക് നോക്കി.അവൾ നാണം കൊണ്ട് തല താഴ്ത്തി.
അശ്വതി: ഓഹ് പെണ്ണിന്റെ നാണം കണ്ടില്ലേ?? ഇവളുടെ സന്തോഷമാ ഞങ്ങടേം സന്തോഷം. ഇവൾക്ക് ആക്സിഡന്റ് പറ്റിന്ന് ഇവളുടെ ഫ്രണ്ട്
💬 Comments
View all comments