0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1574

അടിച്ചിടാം. പക്ഷെ അതിനപ്പുറം പോവാൻ പറ്റില്ല. എന്റെ തുമ്പി എത്രത്തോളം വേദന അനുഭവിച്ചോ അതിന്റെ ഇരട്ടി അവൻ അനുഭവിക്കണം. അന്ന് നമ്മള് ഒരു കളി കളിച്ചപ്പോ ഗൗരിയുടെ കൈകൾ കൊണ്ട് തന്നെ അവര് മരിച്ചു. പക്ഷെ ഇന്ന് നമ്മൾക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല.

മനു: ഇപ്പൊ എന്താ നിന്റെ പ്ലാൻ??

കാർത്തി: തൂക്കാം.

മനു: എങ്ങനെ??

കാർത്തി: അവനെ എങ്ങനെ എങ്കിലും നമ്മടെ കൂടെ വരുത്തണം. എന്നിട്ട് നിധി സ്റ്റോറിന്റെ ബാക്കിലെ ഗോഡൗണിൽ എത്തിക്കണം.

മനു: പറയാൻ എളുപ്പാ. എങ്ങനെ നടത്തും.

കാർത്തി: ആദ്യം അവൻ വന്നൊന്ന് അറിയണം.

അവൻ ഫോൺ എടുത്ത് തുമ്പിക്ക് മെസ്സേജ് ചെയ്തു.

"അവൻ വന്നോ??"

ഇതായിരുന്നു മെസ്സേജ്.

ഉടൻ തന്നെ replay വന്നു.

"വന്നിട്ടില്ല ഏട്ടാ. പാർക്കിങ്ങിൽ അവന്റെ വണ്ടി ഇല്ലായിരുന്നു. ഏട്ടൻ എവിടെയാ??"

വന്ന മെസ്സേജ് വായിച്ചതിന്‌ ശേഷം അവൻ type ചെയ്യാൻ തുടങ്ങി.

"കോളേജിൽ തന്നെ ഉണ്ട് മോളേ. ഇനി അവന്റെ ഒരു പ്രശ്നോം ഉണ്ടാവില്ലാട്ടോ. അവന്റെ വണ്ടി ഏതാ??"

കുറെ നേരം കഴിഞ്ഞിട്ടും മെസ്സേജ് ഒന്നും വന്നില്ല.

തുമ്പി: ഏട്ടാ.....

അവര് രണ്ടുപേരും ഒരേപോലെ തിരിഞ്ഞു നോക്കി. അവരുടെ പിന്നിലായി തുമ്പി നിക്കുന്നു.

കാർത്തി: മോളെ നീ എങ്ങനെ??

തുമ്പി: ഞാൻ കാന്റീനിൽ ഉണ്ടായിരുന്നു ഏട്ടാ.

കാർത്തി: mm അവന്റെ ബൈക്ക് ഏതാ മോളെ??

തുമ്പി: duke390 റെഡും ബ്ലാക്കും ചേർന്ന.

മനു: ടി കാന്താരി ക്ലാസ്സിൽ കേറി ബാഗും എടുത്തിട്ട് വാ. ഇന്ന് നിനക്ക് ലീവാ.

തുമ്പി: എഹ് അതെന്തിന്??

മനു: അതൊക്കെ പറയാം. നീ പോയി ബാഗ് എടുത്തിട്ട് വാടി കുരുപ്പേ. ആരെങ്കിലും ചോദിച്ച അമ്മൂമ്മ മരിച്ചൂന്ന് അങ്ങ് പറഞ്ഞാൽ മതി.

അവൾ ചിരിച്ചു കൊണ്ട് പോയി.

കാർത്തി: നീ എന്തിനാ അവളോട് വരാൻ പറഞ്ഞേ??

മനു: ഒരുപാട് വേദന അനുഭവിച്ചത് അല്ലേ പാവം. അവനെ കൊല്ലാക്കൊല ചെയ്യുന്നത്‌ അവളും കാണട്ടെ. അത് കണ്ട് അവള് സന്തോഷിക്കണം.

കാർത്തി: എടാ പക്ഷെ......

മനു: നിയൊന്നും പറയണ്ട. അവളെന്റേം കൂടി അനിയത്തി അല്ലെ??

കാർത്തി: mm.

മനു:

💬 Comments

View all comments