Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
YOU. LOVE YOU SO MUCH.
അവൾ അവനെ ഇറുകെ പുണർന്നു. അവനെ വലിഞ്ഞു മുറുക്കി. അവിടെ നിന്ന എല്ലാവരുടേം കണ്ണുകൾ നിറഞ്ഞു. ഇപ്രാവശ്യം സങ്കടം കൊണ്ടല്ല സന്തോഷം കൊണ്ട്.
മനു: അതേ ഇങ്ങനെ നിന്നാൽ മതിയോ?? രാഹു ഇപ്പൊ തെറ്റും.
മനു എല്ലാവരോടുമായി ഓർമപ്പെടുത്തി. അനു കാർത്തിയിൽ നിന്നും വിട്ടുമാറി.
കാർത്തി: ആ വലത് കൈ ഇങ്ങോട്ട് നീട്ടിക്കെ രാഹു തെറ്റും മുൻപ് ഈ മോതിരം അങ്ങോട്ട് ഇട്ടോട്ടെ.
അനു ചിരിച്ചുകൊണ്ട് വലത് കൈ അവന് നേരെ നീട്ടി. അവൻ അവന്റെ പേര് കൊത്തിട്ടുള്ള മോതിരം അവളുടെ വിരലിൽ അണിയിച്ചു. കാർത്തി തിരിച്ച് അവന്റെ വലത് കൈ അവൾക്ക് നേരെ നീട്ടി. അവള് സംശയത്തോടെ അവനെ നോക്കി.
കാർത്തി: എന്താ??
അനു: അല്ല ഇത്??
കാർത്തി: നിന്റെ വലത് കൈയിലല്ലേ ഞാനിട്ടെ, നിയും എന്റെ വലത് കൈയിൽ ഇട്ടാ മതി.
അവൾ ചിരിച്ചുകൊണ്ട് അവളുടെ പേര് കൊത്തിട്ടുള്ള മോതിരം അവന്റെ വിരലിൽ അണിയിച്ചു. ആത്രയിലെ ദൈവങ്ങളെ സാക്ഷിയാക്കി അവരിരുവരും മോതിരം മാറി. സന്തോഷം കൊണ്ട് ഇരുവരുടേം കണ്ണുകൾ ഈറനായ നിമിഷങ്ങൾ. അവൻ അവളുടെ ആ നനഞ്ഞ കണ്ണുങ്ങളിൽ അവന്റെ അധരങ്ങൾ അമർത്തി.
2 മണിക്കൂറുകൾക്ക് ശേഷം........
അഞ്ജലി: എന്താ കാർത്തി കാണണോന്ന് പറഞ്ഞത്??
കാർത്തി: കോപ്പ്. നീ എന്തിനാടി ഇങ്ങനെ അഭിനയിക്കുന്നെ??
അഞ്ജലി: എന്തൊക്കെയാട നീ പറയണേ??
കാർത്തി: അന്നത്തെ സംഭവത്തിന് ശേഷം നീ ഞങ്ങളെ ഒന്ന് വിളിച്ചോടി?? exam എഴുതാൻ വന്നില്ല. നിന്റെ ഒരു വിവരോം ഇല്ല. നിന്റെ വീട് പോലും അറിയില്ല. തിരക്കി
💬 Comments
View all comments