0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1576

കാര്യം പറയ്യ്‌.

കാർത്തി: അരുൺ എന്നെ ഒന്ന് സഹായിക്കണം. അരുണിനെ കൊണ്ടേ അത് നടക്കൂ.

അരുൺ: എന്ത് സഹായം.

" ടാ ചെക്കാ നീ ഇപ്പൊ പറയാൻ പോണത് നുണയാണെന്ന് എനിക്കറിയാം. പക്ഷെ ഇങ്ങനെയുള്ള നുണകൾ ഇനി ആവർത്തിക്കരുത്. പാവം കിട്ടുട്ടോ. പിന്നെ ഇതെല്ലാം തുമ്പി മോൾക്ക് വേണ്ടിയാണെന്ന് ഓർക്കുമ്പോ കുഴപ്പം ഇല്ല."

അവന്റെ ഉള്ളിലിരുന്ന് പാറു സംസാരിക്കും പോലെ അവന് തോന്നി.

"ഈശ്വര പൊറുക്കാണേ. പാറു പിണങ്ങല്ലെട്ടോ."

അവനുള്ളിൽ പ്രാർത്ഥിച്ചു.

എന്നിട്ട് സംസാരിച്ചു തുടങ്ങി.

കാർത്തി: പതിനെട്ടിനും ഇരുപതിനും ഇടയിലുള്ള പെണ്കുട്ടികളെ പ്രേമം നടിച്ച് വശത്താക്കി എന്റെ കയ്യിൽ കൊണ്ട് വരും. അതിനായിട്ട് കുറെ പിള്ളേര് എന്റെ കൈയിൽ തന്നെ ഉണ്ട്. കുറച്ച് കള്ളും കഞ്ചാവും കൊടുത്ത മതി അവർക്ക്. അവര് നന്നായിട്ട് പണി എടുത്തോളും. ഇപ്പൊ എന്റെ കയ്യില് ഒരുപാട് പെണ്കുട്ടികൾ ഉണ്ട്. അവരെ എനിക്ക് വേറെ ആൾക്ക് കച്ചോടം അടിക്കണം. ഇതിനുമുന്ബെ ഹരിയായിരുന്നു ഇതൊക്കെ ചെയ്തത്. ഞാൻ കുറച്ച് നാള് ഗൾഫിൽ ആയിരുന്നു. നാട്ടിലെത്തിയപ്പോള അറിയണേ ഹരി മരിച്ചൂന്ന്. ഈ ജോലി വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റിയ ആരും എന്റെ കൂടെ ഇല്ല. അതാ ഞാൻ അരുണിനോട് ചോദിക്കാന്ന് വച്ചേ.

അരുൺ: mm ഞാൻ കുറെ നാളായിട്ട് ഈ പരിപാടി എടുക്കാത്തതാ.

കാർത്തി: അങ്ങനെ പറയരുത് നാളെ എനിക്ക് തിരിച്ച് പോണം. അതിനുള്ളിൽ എനിക്ക് എങ്ങനെ എങ്കിലും ഇത്‌ അങ്ങ് തീർക്കണം.

അരുൺ: ഞാനിപ്പോ എന്താ വേണ്ടേ??

കാർത്തി: അത് ഞാൻ പറഞ്ഞല്ലോ

അരുൺ: ശെരി എനിക്കെന്ത് കിട്ടും??

കാർത്തി: കിട്ടുന്നതിന്റെ മുക്കഭാഗം താരം. DEAL??

അരുൺ: OK DEAL.

അവര് കൈ കൊടുത്തു.

കാർത്തി: അല്ല ആർക്കാ കച്ചോടം??

അരുൺ: പുറത്ത് പറഞ്ഞുടത്താതാ എന്നാലും എനിക്ക് മുക്ക ശതമാനം ഓഫർ ചെയ്തതല്ലേ പറയാം. മാർവാടികൾക്കാ.

കാർത്തി: എങ്ങനെ??

അരുൺ: എങ്ങനെന്ന് ചോദിച്ചാൽ കണ്ടെനറിൽ പെണ്ണുകളെ കടത്തും. അവര് പറയണേ ലൊക്കേഷനിൽ ചെന്നെത്തിക്കും. അവരൊരു തുക ഇങ്ങ് തരും.

കാർത്തി: ഡിലിഗ്സ് ഒറ്റക്കാ??

അരുൺ: ഏയ് എന്റെ വകയിലൊരു അങ്കിളുമുണ്ട്. പുള്ളിയാ ഡ്രൈവർ. ഇവിടുള്ള മിക്ക

💬 Comments

View all comments