0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1581

മാത്രം ഇട്ട് അവൻ കിടന്നു. നിമിഷ നേരം കൊണ്ട് അവശേഷിച്ച ആ ബോക്സെറും മനു ഊരി എടുത്തു. അവനൊന്നും ചെയ്യാനായില്ല. നഗ്നത മറക്കാൻ പോലും പറ്റാണ്ട് അവൻ പിറന്ന പടി കിടന്നു. തന്റെ പിന്നിൽ ഒളിപ്പിച്ച കത്തി പുറത്തെടുത്ത് തുമ്പിക്ക് നേരെ കാർത്തി നീട്ടി. അവളാ കത്തി ഒരു ഭാവവ്യത്യാസവും കാണിക്കാതെ വാങ്ങിച്ചു.

കാർത്തി: മോളെ ഇന്നിവിടെ നടക്കുന്നത് ഈ ഗോഡൗൻഡിന് പുറത്തിറങ്ങുമ്പോ മറക്കണം. ഇങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ല. എല്ലാം ഇന്നത്തോടെ നിന്റെ മനസീന്ന് നശിപ്പിച്ച് കളയണം. പുതിയൊരു ജീവിതം തുടങ്ങണം.

തുമ്പി: ഏട്ടാ എത്രയൊക്കെ ആയാലും ആ വീഡിയോ ഇവന്റെ കയ്യിൽ ഇരിക്കുന്നടുത്തോളം കാലം എനിക്ക് സന്തോഷമില്ല.

കാർത്തി: മനു എണീപ്പിച്ച് നീർത്തടാ അവനെ.

മനു: ഇങ്ങോട്ട് എഴുന്നേക്ക് ടാ നായേ.

തുമ്പിയിൽ നിന്നും കാർത്തി ആ കത്തി വാങ്ങി അവനരികിലേക്ക് ചെന്നു.

കാർത്തി: നിന്റെ ലിംഗം മുറിച്ച് കളയാനുള്ള അവകാശം എന്റെ തുമ്പിക്കാ. അത്‌മാത്രം അല്ലല്ലോ നിനക്കുള്ളത്. ഞാനിപ്പോ ഒരു കാര്യം ചോദിക്കും അതിന് നീ സത്യം പറഞ്ഞാൽ നിന്നെ ഞാൻ ഒന്നും ചെയ്യില്ല. അതല്ല നീ കള്ളം പറഞ്ഞാൽ. പിന്നെ പറയുന്നത് ഞാനായിരിക്കില്ല. നിന്റെ ഓരോ വിരലുകളും ഞാൻ മുറിക്കും.

അതും പറഞ്ഞ് കാർത്തി അവന്റെ കൈകളിലെ കെട്ടഴിച്ചു.

കാർത്തി: ഇനി പറ ആ വീഡിയോ എവിടെ??

കാർത്തി അവന്റെ വിരലിൽ കത്തി മുട്ടിച്ചു.

കാർത്തി: പറയ്യ്‌ പറയടാ

കത്തി മുട്ടിച്ചു നിന്ന തള്ള വിരൽ കാർത്തി അറുത്തു മാറ്റി. ഇതെല്ലാം പെട്ടന്നായിരുന്നു.

അരുൺ:ആആആആആആആ

പ്രാണവേദനയാൽ അവൻ നിലവിളിച്ചു.

കാർത്തി: ഇനി പറയ്യ്‌ എവിടെ ആ വീഡിയോ??

അരുൺ: എ..., എന്റ ഫോണിൽ....

അവനെങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു. കേട്ടപ്പോ തന്നെ മനു അവന്റെ കൈയിലിരുന്ന അരുണിന്റെ ഫോൺ on ആക്കി.

മനു: pass എന്താടാ??

അരുൺ: 5058

മനു pass അടിച്ച് ഫോൺ unlock ചെയ്തു. എന്നിട്ട് അത് തുമ്പിടെ കയ്യിൽ കൊടുത്തു.

മനു: ദാ മോള് തന്നെ എല്ലാം കളഞ്ഞോ. ഫോണിന്നും മനസ്സിന്നും.

അവൾ ഫോണിൽ ഒരുപാട് നേരം നോക്കി. പെട്ടന്ന് അവളുടെ കണ്ണുകൾ

💬 Comments

View all comments