Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
നിറഞ്ഞു. അതോടൊപ്പം ദേഷ്യവും. ഫോണിൽ നിന്നും വീഡിയോ delete ചെയ്ത് അവളാ ഫോൺ എറിഞ്ഞ് പൊട്ടിച്ചു. ഒരു ഭ്രാന്തിയെ പോലെ അവളലറി.
കാർത്തി: മോളെ എന്താടാ ഇത്??
ഇവന്റെ ഇനിയും കോപ്പി കാണുവോ ഏട്ടാ??
കാർത്തി അവന്റെ കഴുത്തിൽ കത്തി ചേർത്തു.
കാർത്തി: പറയടാ ഇതിന്റെ കോപ്പികൾ ഉണ്ടോ?? പറയാൻ
അവനലറി.
അരുൺ: ഇല്ല ഇല്ല..
തുമ്പി: ഏട്ടാ ഇവനെ വിശ്വസിക്കരുത്. ഇവന്റേൽ ഇനിയും കാണും.
അരുൺ: ആആആആആആആ
തുമ്പി അത് പറഞ്ഞ് തീർന്നതും അവന്റെ അടുത്ത വിരൽ മുറിച്ച് മാറ്റിയിരുന്നു കാർത്തി.
കാർത്തി: പറയാടാ നായേ ഇതിന്റെ കോപ്പി വേറെ ഉണ്ടോ??
അരുൺ: ഇ... ഇല്ല സത്യമായും ഇല്ല.
വേദനയിലും അവൻ പറഞ്ഞൊപ്പിച്ചു.
കാർത്തി: മോളെ ഇനി നിന്റെ ഊഴം. നിന്റെയുള്ളിലെ പക അടങ്ങും വരെ എന്തച്ച ചെയ്യ്.
അവൻ കത്തി അവൾക്ക് കൊടുത്തു.
കത്തി വാങ്ങി ജ്വലിക്കുന്ന കണ്ണുകളുമായി അവൾ അവനരികിലേക്ക് ചെന്നു.
അരുൺ: വേണ്ട കാർത്തിക വേണ്ട plz.... നമ്മുക്കൊന്നിച്ച് ജീവിക്കാം. Plz വേണ്ട...
അവൻ എന്തോക്കെയോ പറഞ്ഞ് നിരങ്ങാൻ തുടങ്ങി. കാലിലെ കെട്ടഴിക്കാൻ അവൻ പരമാവധി ശ്രമിക്കുന്നുണ്ട് പക്ഷെ കയ്യിലെ വേദന കാരണം അവന് ഒന്നും ചെയ്യാൻ പറ്റുന്നില്ല. അവൾ അവന്റെ ലിംഗത്തിൽ കത്തി മുട്ടിച്ചു. അവൻ കുതറി മാറി. അപ്പൊ തന്നെ തുമ്പിയുടെ കൈ അവന്റെ ചെവിട്ടിൽ പതിഞ്ഞു.
തുമ്പി: ഏട്ടാ ഇവന്റെ കൈ പിടിച്ച് വച്ചേ.
കാർത്തി അവന്റെ രണ്ട് കൈയും കൂട്ടി പിടിച്ച് വച്ചു.
തുമ്പി: നിനക്ക് ഞാൻ അനുഭവിച്ച വേദന അറിയണ്ടേ അരുണേ?? ഇതുകൊണ്ടല്ലേ നീ എന്നെ നശിപ്പിച്ചേ?? ഇനി നിനക്കിത് വേണ്ട.
അവളതും പറഞ്ഞ് അവന്റെ ലിംഗത്തിന്മേൽ വച്ചിരുന്ന കത്തിയുടെ മൂർച്ച കൂട്ടി കൂട്ടി മീൻ മുറിക്കും പോലെ അവൾ ആ പച്ച മാംസത്തെ മുറിക്കാൻ തുടങ്ങി. അവൻ അലമുറയിട്ട് നിലവിളിക്കാനും. അവന്റെ ആ നിലവിളിയിൽ തുമ്പിയുടെ ചുണ്ടിൽ വിരിഞ്ഞ ചിരിയെ കാർത്തി കണ്ടു. മുറിച്ച് മാറ്റിയ ലിംഗം നിലത്തേക്ക് ഇടുമ്പോഴും തുമ്പിയുടെ പക അടങ്ങിയിരുന്നുമില്ല. അവളങ്ങനെ തന്നെ ഇരുന്നു എത്രയോ നേരം.
കാർത്തി: മോളെ......
💬 Comments
View all comments