Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
തിരക്കിലായിരുന്നു അനു. അവൻ വന്നതൊന്നും ശ്രദ്ധിക്കാതെ അവൾ തിരച്ചിലിൽ തന്നെയാണ്. അവൻ അവളെ പിറകിൽ നിന്നും കെട്ടിപ്പിടിച്ചു.
കാർത്തി: എന്താ ഒരു might ഇല്ലാത്തെ??
അനു: ഞാനേ എന്റെ ചെക്കന് പറ്റിയ ഡ്രെസ്സ് നോക്കുവാ. നല്ലൊരു മുണ്ടും ഷർട്ടും ഞാനിന്നലെ നോക്കി വച്ചതാ. ഇപ്പൊ കാണുന്നില്ല. അല്ലേലും ആവശ്യം ഉള്ളപ്പോ ഒന്നും കാണില്ല.
കാർത്തി: അഹ് അത് അവിടെ എവിടെയെങ്കിലും ഉണ്ടാവും പെണ്ണേ.
അനു: അഹ് ഇപ്പള ഓർത്തെ തുമ്പി അത് iron ചെയ്യാൻ എടുത്തായിരുന്നു. ഞാൻ പോയി അത് എടുത്തിട്ട് വരാട്ടോ. പിടി വിട്ടെ.
അവൻ പിടി വിട്ടു. അവൾ താഴേക്ക് പോയി. പോയ അതേ സ്‌പീഡിൽ തന്നെ തിരിച്ചും വന്നു. അപ്പോഴണ് അവൻ അവളെ ശെരിക്കും ശ്രദ്ധിക്കുന്നത്. ഒരു ഇളം നീല സാരിയാണ് വേഷം. തലയിൽ മുല്ലപ്പൂ. നെറ്റിയിൽ ഒരു ചെറിയ പൊട്ട്. സിന്ദുര രേഖയിൽ സിന്ദുരം ഒരു നുള്ള് തൊട്ടിട്ടുണ്ട്. കാതുകളിൽ ഓരോ ചെറിയ കമ്മൽ. മാറിടങ്ങളോട് ചേർന്ന് അതിനെ മുത്തി കിടക്കുന്ന അവൻ കെട്ടിയ താലി. കൈകളിൽ ഓരോ സ്വർണ്ണ വള വീതം.
കാർത്തി: അയ്യോ വഴിതെറ്റി വന്നതാണോ ദേവി??
അനു: പോടാ പട്ടി കളിയാക്കാതെ.
അവൾ അവന് നേരെ കൊണ്ട് വന്ന ഡ്രെസ്സ് നീട്ടി. അവൻ അത് വാങ്ങിച്ച് അത് ബെണ്ടിലേക്ക് ഇട്ടു. പിന്നെ വാതില് അടച്ചു.
അനു: mm എന്താ ഉദ്ദേശം??
മുഖത്ത് ഒരു കള്ളച്ചിരിയോടെ അവൾ ചോദിച്ചു.
കാർത്തി: എല്ലാരും പറയുമ്പോലെ ദുരുദ്ദേശം.
അനു: ആ ഉദ്ദേശം ഇവിടെ വിലപ്പോകില്ല. താഴെ തുമ്പി റെഡിയായി നിപ്പുണ്ട്. വേഗം ഡ്രെസ്സ് മാറ്റിയിട്ട് അങ്ങോട്ട് വന്നേ.
അവൾ അതും പറഞ്ഞ്
നടക്കാനൊരുങ്ങി. പക്ഷെ അപ്പോഴേക്കും കാർത്തി അവളുടെ അണിവയറിലൂടെ കൈയിട്ട് എടുത്ത് പൊക്കി ബെണ്ടിൽ കിടത്തിയിരുന്നു.
അനു: ദേ ചെക്കാ കളിക്കല്ലേട്ടോ മാറിക്കെ
തന്റെ വയറിലൂടെ ഇഴഞ്ഞു നടന്ന കാർത്തിയുടെ കൈ തട്ടിമാറ്റികൊണ്ട് അവൾ പറഞ്ഞു.
കാർത്തി: എന്റെ പൊന്നേ ഞാനേ നിന്റെ ഭർത്താവാ. ഇത്രക്ക് wait ഒന്നും വേണ്ട. രാത്രി എന്റെ കൈയിൽ തന്നെ വരൂലോ അപ്പൊ ഇതിനൊക്കെ ചേർത്ത്
💬 Comments
View all comments