0%

Chapter Title : യങ് വൈഫ്‌ നേഹ [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 15K

“ഹ്മ്മ് എന്നാൽ പിന്നെ ഇന്ന് ലീവായി പ്രഘ്യപിക്കാമായിരുന്നു..”

“മാഡം ഉണ്ട് ഉള്ളിൽ..”

“മാഡമോ??”

“ആ അരവിന്ദ് സാറിന്റെ വൈഫ്‌..”

അത് കേട്ട് അരുൺ ഞെട്ടി. ഇന്നലെ പറഞ്ഞതെ ഉള്ളു ഇന്ന് അവളിങ്ങെത്തിയോ??..അവന്റെ മനസ്സിൽ ഒരായിരം പൂത്തിരി കത്തി.

“എവിടെ??”

“ലൈറ്റ് റൂമിലേക്കു പോയിട്ടുണ്ട്.”

“അവിടേക്കോ എന്തിനു??”

“അറിയില്ല.”

“ഹ്മ്മ് എന്തെങ്കിലും മറന്നു കാണും..” അവൻ വെറുതെ പറഞ്ഞു.

“ഞാൻ കണ്ടിട്ട് വരാം.”

“പിന്നെ സർ എനിക്ക് ഇന്ന് ലീവ് വേണമായിരുന്നു.  അർജെന്റ് ആണ്. ബോസ്സ് രാവിലെ വരുന്നത് കൊണ്ട് വന്നതാ..”

അവളുമായി നന്നായി ഇടപെഴകൻ പറ്റിയ അവസരം. നേരിയ ചാൻസുമായി വന്നിട്ട് ഇപ്പോ കളി നടക്കുന്ന പോലെ ഉണ്ടല്ലോ. ഒരു കണക്കിന് ഇയാളെ ഒഴിവാക്കുന്നതാണ് ബുദ്ധി. അവൻ ആലോചിച്ചു

“തനിക്കെന്നാൽ ബോസ്സിനോട് തന്നെ നേരിട്ട് ചോദിച്ചൂടാരുന്നോ??”

“ആളുകൾ കുറഞ്ഞത് കൊണ്ട് അൽപം കലിപ്പിലാണ് ബോസ്സ് ഉണ്ടായത്. അത്കൊണ്ടൊരു മടി..”

“ഇപ്പോ തന്നെ ഔട്ട്ഡോർ വർക്ക്‌ ചെയുന്ന നാലു പേരാണ് വന്നിട്ടുള്ളത്. കുറച്ചു കഴിയുമ്പോൾ അവർ പോകും. പിന്നെ താനും കൂടെ പോയാൽ ഓഫീസിൽ ആരാണുള്ളത്??”

“സാറില്ലേ??”

എടുത്ത വായിൽ അവൻ പറഞ്ഞു.

“ആ വെക്ക് എനിക്കിട്ട് തന്നെ വെക്ക്.”

സുരേഷ് ഇളിച്ചു നിന്നു.

“ഹ്മ്മ്” ഞാൻ മൂളി.

“കുഴപ്പമില്ല.. ലീവ് ഉച്ചക്കായാലും മതി.”

“ആ ശെരി.”

സുരേഷ് സന്തോഷത്തോടെ തിരിഞ്ഞു നടന്നു. താൻ എവിടെ വേണമെങ്കിലും പൊയ്ക്കോളൂ എന്ന് പറഞ് അവൻ തുള്ളിചാടി ഒറ്റ കുതിപ്പിന് ലൈറ്റ് റൂമിനു മുന്നിൽ എത്തി. ഉള്ളിലേക്ക് ശബ്ദമുണ്ടാക്കാതെ കയറി. അവടെ ചുമരിൽ വച്ച കുറെ ഫോട്ടോസിൽ ഓരോന്ന് നോക്കുകയായിരുന്നു നേഹ.

💬 Comments

View all comments