Chapter Title : യശ്വന്ത്പുർ എക്സ്പ്രെസ്സിലെ സേലംകാരി
വീണ്ടും സ്ത്രീയുടെ പിന്നിൽ തന്നെ നിന്ന് അയാളെ ഉള്ളിലേക്കു കേറാൻ സമ്മതിക്കാതെ ഒരു കവചം ആയി, സ്ത്രീയ്ക്കും അയാൾക്കും മുന്നിൽ ഞാനൊരു മാന്യൻ ആയി. എന്നാൽ സത്യം എനിക്കല്ലേ അറിയൂ, എനിക്ക് കിട്ടാത്ത കനി അയാൾക്കും കിട്ടരുതെന്ന പുരുഷന്റെ മാനസികാവസ്ഥ ആയിരുന്നു എനിക്ക്.
ഉള്ളിലേക് കടന്ന ഉടനെ ഞാനവരെ 6 പേർ ഇരിക്കുന്ന സീറ്റുകൾക്ക് നാടുവിലേക് കയറ്റി നിർത്തി സേഫ് ആക്കി, എന്നിട്ട് മറ്റേ ആളെ നോക്കി വിജയഭാവത്തിൽ ഒന്ന് പുച്ഛിച്ചു തള്ളി. അപ്പോളും എനിക്കാ സ്ത്രീയെ കുറിച് ഒന്നും അറിയില്ല, തമിഴത്തി ആണോ എന്ന് പോലും സംശയം ആയിരുന്നു. എന്നിരുന്നാലും കാണാൻ നല്ലൊരു ഐശ്വര്യം ഒക്കെ ഉണ്ട്. മുഖത്തിന് ഭംഗി കൂട്ടാൻ മൂക്കുത്തി ഉണ്ടായിരുന്നു. ഒരു നീല ഡിസൈൻ ഉള്ള ഷിഫോൺ സാരീ ചുറ്റിയിരുന്നു അവർ. ഉയരം എന്നേക്കാൾ നന്നേ കുറവും, തമിൾ പെണ്ണ് തന്നെയെന്ന് ഞാൻ ഉറപ്പിച്ചു.
അവിടെ സീറ്റുകളിൽചുറ്റിലും ഇരിക്കുന്ന ആണുങ്ങൾ കുടുംബം സമേതം ആയിരുന്നു യാത്ര. അത്കൊണ്ട് തന്നെ നല്ല രസം ആയിരുന്നു സംസാരം. അവരുടെ തമാശകൾ കേട്ടു ഞാനും ആ സ്ത്രീയും ഇടയ്ക്കിടെ ചിരിക്കുന്നുമുണ്ടായി. അതുകൊണ്ടാണോ എന്നറിയില്ല, ഞങ്ങൾ രണ്ടു പേരും ഒരുമിച്ചുള്ളവർ ആണെന്നായിരുന്നു അവരുടെ ഒക്കെ ഭാവം. ഇതിനിടയിൽ luggage വെക്കുന്നിടത് കേറി ഇരുന്നുകൊള്ളാൻ ഞാൻ അവരോട് ആംഗ്യം കാണിച്ചു, മടിച്ചിട്ടാണേലും ഒന്ന് രണ്ടു തവണത്തെ എന്റെ പറച്ചിലിനും താഴെ നിൽക്കുന്നവരുടെ സപ്പോർട്ടിലും അവർ മേലെ കേറി ഇരുന്നു. ഞാൻ അപ്പോളും നിൽക്കുന്നു. ഇത്രയും ആയിട്ടും ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല, എനിക്കന്ന് ധൈര്യം കുറവ്. ഒരു വയ്യായ്ക
💬 Comments
View all comments