0%

Chapter Title : യഥാർത്ഥ പ്രണയം 2 [True story maker]

Author : True story maker Read All Parts 83.2K

വന്നത്. ദുബായിൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അച്ഛൻജോലിക്ക് ഇടയിൽ ഒരു അപകടത്തിൽ മരണപ്പെട്ടു.

ഇത് കേട്ടതും ഞങ്ങൾ എല്ലാവരും ഇടിമിന്നൽഏറ്റപോലായി. എന്നാൽ ബോഡി നാട്ടിലേക്ക് എത്തിക്കാനോ സാധിക്കില്ല. അതുകൊണ്ട് അവിടെതന്നെ സംസ്കരിച്ചത്രേ. വാർത്ത നാട്ടിലെല്ലാം പരന്നു.

അടുത്തറിയാവുന്നവരുംഅയൽവാസികളൊക്കെയും വന്നു. കാര്യം ദുഷ്ടനാണെങ്കിലും ഉള്ളിൽ സ്നേഹമൊന്നുമില്ലെങ്കിലുംകുടുംബത്തിലെ വരുമാനം അച്ഛനായിരുന്നു. അങ്ങനെ കുറച്ചു കുറച്ചു ദിവസങ്ങൾക്കു ശേഷം അച്ഛൻജോലി ചെയ്ത കമ്പനിയിൽ നിന്നും ഒരു ഫോൺ കോൾ വന്നു.

അവിടെ കേസ്നടന്നുകൊണ്ടിരിക്കുകയാണ്. അതിന് എന്റെയും അമ്മയുടെയും അനിയത്തിയുടെയുംഅച്ഛനുമായുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മൂന്ന് പേരുടെയും ബാങ്ക് അക്കൗണ്ട് details അങ്ങനെ എല്ലാ ഡോക്യുമെന്റ്സും കൊടുക്കാൻ പറഞ്ഞു അതെല്ലാം ഞങ്ങൾ അയച്ചു കൊടുത്തു.

അച്ഛൻ മരിച്ചത് ഞങ്ങളെ ബാധിച്ചില്ല കാരണം അച്ഛൻ അത്രക്ക് ദുഷ്ടനായിരുന്നു , മധ്യപിച്ഒരിക്കൽ അനിയത്തി കിടന്നുറങ്ങുബോൾ, അവളുടെ പാവാട പൊക്കിവെച് സ്വന്തം മകളെ കാമംതീർക്കാൻ ശ്രമിച്ചിട്ടുണ്ട്, അമ്മ നേരിട്ട് കണ്ടതും അച്ഛൻ പെട്ടെന്ന് എണീറ്റ് പോയത്രേ , അമ്മപറഞ്ഞതാണ് പാവം ചിന്നു അറിഞ്ഞിട്ടില്ല . അത്രക്കും നീജനാണ് അയാൾ..

തുടരും ....

💬 Comments

View all comments