Chapter Title : യഥാർത്ഥ പ്രണയം 3 [True story maker]
മരമുണ്ട്.
ഞാൻ അതിന്റെ ചുവട് വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോൾഎനിക്ക് ചെറിയ മൂന്നാല് ചെറിയ സിറിഞ്ചുകൾ കിട്ടി. ഞാൻ ശരിക്കും നോക്കി. അതെ സിറിഞ്ചുകൾതന്നെ. ഇതെങ്ങനെ ഇവിടെ വന്നു?
എനിക്ക് ഒരു ഡൌട്ട് വന്നു , ഇത് ടിവിയിലും ന്യൂസിലൊക്കെ കണ്ടിട്ടുള്ളത് ഡ്രഗ്സ്ഉപയോഗിക്കുന്നവർ ഉപയോഗിക്കുന്ന സിറിഞ്ചുകളാണ് ഞാൻ മെല്ലെ കൈ നോക്കി വീടിനകത്തേക്ക്കയറി, അമ്മ അടുക്കളയിൽ ജോലിയിലായിരുന്നു.
അമ്മയോട് പറയാതെ ചിന്നു വീട്ടിൽ ഇല്ലെന്ന്ഉറപ്പുവരുത്തി ഞാൻ ചിന്നുവിന്റെ റൂമിന്റെ മറ്റൊരു ചാവി തപ്പിയെടുത്തു എന്നിട്ട് അവളുടെ റൂം തുറന്നുഅകത്തേക്ക് കയറി ഉള്ളിൽ നിന്നും ചാവിയിട്ട് പൂട്ടി.
റൂമാകെ അലങ്കോലപ്പെട്ടു കിടക്കുകയാണ്. അവിടെ ഇവിടെയായി കിടക്കുന്ന ഡ്രസ്സുകളും കവറുകളും. ഞാനവളുടെ അലമാറകളുംഷെൽഫുകളും എല്ലാം തുറന്നു പരിശോധിച്ചു. അലമാറയിൽ താഴത്തെ തട്ടിൽ നിന്നും ഇതുവരെവീട്ടിൽ കണ്ടിട്ടില്ലാത്ത ഒരു ബാഗ് എന്റെ കാഴ്ചയിൽ പെട്ടു.
ഞാൻ അത് പുറത്തെടുത്ത് തുറന്നുനോക്കിയപ്പോൾ കണ്ട കാഴ്ച ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. ഒരു പ്ലാസ്റ്റിക് കവർ നിറയെ HEROIN എന്ന മാരകമായ സിന്തറ്റിക് ലഹരി വസ്തു ആയിരുന്നു,
ഞാൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല. എന്റെ കൈകാലുകൾ വിറക്കാൻ തുടങ്ങി. ധൈര്യം സംഭരിച്ചുഞാൻ അത് ബാഗിലേക്ക് തിരിച്ചുവെച്ച്, ആ ബാഗ് എടുത്ത് നിന്റെ മുറിയിലെ സെൽഫിൽകൊണ്ടുവെച്ചു.
എന്നിട്ട് ചിന്നുവിന്റെ റൂമിന്റെ പുറത്തുവന്ന് അവൾ ഉപയോഗിച്ച സിറിഞ്ചുകളെല്ലാംഎടുത്ത് കൂട്ടിവെച്ചു. ഇതൊന്നും ഞാൻ അമ്മയെ അറിയിക്കാനോ കാണിക്കാനോ നിന്നില്ല
വൈകുന്നേരം ഏഴ് മണിയായപ്പോൾ ചിന്നു വന്ന റൂമിലേക്ക് കയറി. കഥക് കുറ്റിയിട്ടു. ഞാൻ അവളെകാത്തു നിൽക്കുകയായിരുന്നു. അവൾ കയറിയ ശേഷം അമ്മ അടുക്കളയിലാണെന്ന് ഉറപ്പുവരുത്തി.
ഞാൻ കുറച്ചുനേരം വെയിറ്റ് ചെയ്തു. അതിനുശേഷം പതിയെ അവളുടെ കഥകിൽ
💬 Comments
View all comments