0%

Chapter Title : യഥാർത്ഥ പ്രണയം 3 [True story maker]

Author : True story maker Read All Parts 145.9K

മുട്ടി. അവൾവാതിൽ തുറന്നു. ഞാൻ അകത്തേക്ക് കയറി വാതിൽ കുറ്റിയിട്ടു.

അലമാര തുറന്നു താഴെയുള്ള അറയിലെ സാധനങ്ങൾ എല്ലാം പുറത്തേക്ക് വലിച്ചിട്ടിരിക്കുന്നു. ഞാൻഅവളെ നോക്കി. അവൾ ഭ്രാന്തമായ എന്തോ അവസ്ഥയിലായ പോലെ ഞാൻ അവളോട് ചോദിച്ചു. നീഎന്താ നോക്കുന്നത് , ഇതാണോ

ആ സെറിഞ്ചുകൾ ഞാൻ അവളെ കാണിച്ചു. അവൾ എന്നെ നോക്കി.

ചേട്ടാ, നിങ്ങൾ എന്റെ റൂമിൽ കയറിയോ? അത് എടുത്തിട്ടുണ്ടെങ്കിൽ എനിക്ക് തിരിച്ചു താ.

ഞാൻ തീർത്തും പറഞ്ഞു

ഇല്ല നീ ഇനി അത് കാണില്ല ഞാൻ അത് നശിപ്പിച്ചു നിന്റെ ഈ ശീലം എപ്പോ തുടങ്ങി.

ഒരു ഭ്രാന്തിയെ പോലെ അവൾ എന്റെ അടുത്തേക്ക് പാഞ്ഞെത്തി ഞാൻ അവളെ പിടിച്ചു വെച്ചു നീഎന്തൊക്കെ പറഞ്ഞാലും ശരി നിനക്ക് കിട്ടില്ല, ഒച്ച വെക്കരുത് അമ്മയും നാട്ടുകാരെയുംഅറിയിക്കരുത്.

അറിഞ്ഞാൽ പോലീസ് വരും. ഇത് വലിയ പ്രശ്നമാകും. അത് കേട്ടതും അവൾശാന്തമായി പിന്നീട് യാചനയായിരുന്നു

“ചേട്ടാ പ്ലീസ് ചേട്ടാ എനിക്ക് എനിക്ക് അത് ഇല്ലാതെ പറ്റില്ല അതില്ലെങ്കിൽ ഞാൻ മരിച്ചുപോകും പ്ലീസ്ചേട്ടാ , എനിക്കത് ഉപയോഗിക്കണം. ഇപ്പോ അതില്ലാതെ എനിക്ക് പറ്റില്ല പ്ലീസ്.”കരഞ്ഞുകൊണ്ട്പറഞ്ഞു.

സ്വഭാവം മാറിയപ്പോൾ എനിക്കു മനസ്സിലായി എന്റെ അനിയത്തി ആ ലഹരിക്ക് പൂർണ്ണമായുംഅടിമപ്പെട്ടിരിക്കുന്നു അതല്ലെങ്കിൽ അവൾക്ക് ഇനി നിലനിൽപ്പില്ല എന്ത് ചെയ്യണമെന്ന് അറിയാതെഞാൻ ഒരു നിമിഷം നിന്നു. എന്നിട്ട് പറഞ്ഞു

“ ശരി ഞാൻ പറയുന്നതുപോലെ അനുസരിക്കുകയാണെങ്കിൽ നിനക്ക് ഞാൻ അത് തരാം. പക്ഷേഅത് മുഴുവനായി ഒരിക്കലും തരില്ല. നിനക്ക് ഇപ്പോൾ ഈ അവസ്ഥ മാറാൻ വേണ്ടി മാത്രം കുറച്ച്ഉപയോഗിക്കാൻ തരാം.“

ഒരു നിമിഷം

💬 Comments

View all comments