Chapter Title : യവനസുന്ദരി [Lee child]
കണ്ണു തുറന്നു…
തന്റെ മുന്നിൽ തൊഴു കൈയോടുകൂടി ഇരിക്കുന്ന അഗസ്ത്യയെ കണ്ടു….
അവന്റെ കണ്ണ നിന്ന് ധാര ധാരയായി വെള്ളമോഴുകി…
എനിക്ക് വയ്യ ഗുരുദേവ…
ഈ ഏകാന്തത എന്നെ ശ്വാസം മുട്ടിക്കുന്നു…
എന്റെ തലയിലെ കിരീടം എനിക്ക് ഭാരമായി വരുന്നു.. രാജകീയ ആഭരണങ്ങൾ എല്ലാം എനിക്ക് കൈവിലങായി തോന്നുന്നു….
ഈ നശിച്ച ജന്മത്തിൽ നിന്നും മോക്ഷം സാധ്യമാകുമോ… മുമ്പ് സമ്പത്തില്ലെങ്കിൽ എനിക്ക് എന്റെ കുടുംബം ഉണ്ടായിരുന്നു….
രാജാവിനെ സ്വന്തം പ്രജ കുടുംബമാണെങ്കിലും സ്വന്തം ചോരയിൽ പിറന്ന ആരെങ്കിലും വേണ്ടേ….. എനിക്കൊരു രക്തത്തെ കിട്ടാൻ ഞാൻ സ്വന്തം രാജ്യം മറ്റാർക്കെങ്കിലും…
കൃപ ഗുരു: അരുത്… അങ്ങനെസ്വപ്നത്തിൽ പോലും ചിന്തിക്കരുത്…
ഈ നമ്മുടെ രാജ്യത്തെ രാജാവായത്തിന് എനിക്ക് അഭിമാനം മാത്രമേ ഉള്ളൂ… നിന്റെ ജീവിതം തന്നെ രാജാവാകാൻ വേണ്ടിയാണ്… പക്ഷേ ഇതുവരെ ഒരാളും അനുഭവിക്കാതെ അഗ്നി പരീക്ഷ നീ അനുഭവിച്ചു കഴിഞ്ഞു…
അദ്ദേഹം നിർത്തിക്കൊണ്ട് തുടർന്നു…
ഇത്രയും നേരം നിങ്ങളുടെ പ്രശ്നത്തിന് ഒരു പരിഹാരം തേടുകയായിരുന്നു ഞാൻ…
അതിനൊരു ഉത്തരം കണ്ടെത്തിക്കഴിഞ്ഞു….
അഗസ്ത്യ അദ്ദേഹം പറയുന്നത് ശ്രദ്ധയോടെ കൂടി കേട്ടു…
ഗുരു പറഞ്ഞു, "കിഴക്കോട്ട് കാട്ടിലേക്ക് പോവുക, നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന ഒരാളെ നിങ്ങൾ കണ്ടെത്തും വരെ മുന്നോട്ട് പോകുക."
വർഷങ്ങൾക്കുമുമ്പ് അഗസ്ത്യ രാജാവാകുന്നതിന് മുൻപ് തന്നെ, ഗുരു മഹാമാരിയും യുദ്ധവും പ്രവചിച്ചിരുന്നു. അതുകൊണ്ട് തന്നെ, അദ്ദേഹത്തിൻ്റെ വാക്കുകൾ വിശ്വസിക്കാമെന്ന് അഗസ്ത്യക്ക് അറിയാമായിരുന്നു…..
അങ്ങനെ അഗസ്ത്യ, ഗുരുവിന്റെ വാക്കുകൾ മാനിച്ചു ശ്പോവാൻ തീരുമാനിച്ചു….. തൻ്റെ രാജ്യഭാരം വിശ്വസ്തരായ മന്ത്രിമാരെ ഏൽപ്പിച്ച്, അദ്ദേഹം കിഴക്കോട്ട് കുതിരപ്പുറത്ത് യാത്ര തുടങ്ങി. ഒരു
💬 Comments
View all comments