Chapter Title : യവനിക [അവന്തിക]
റോസ് ചുണ്ടുകൾ, ത്രെഡ് ചെയ്യാത്ത പിരികം, എഴുതാത്ത കണ്ണുകൾ. ചുരിദാറിൻ്റെ ടോപ് ആയിരുന്നു ഇട്ടിരുന്നത്. ആ പച്ച കളർ ടോപിനു അവളുടെ മുഖത്തെ ഒരുപാട് സുന്ദരിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയിൽ അവിടെ നിന്നും നീങ്ങി.
അവിടന്ന് കുറച്ചു ദിവസം കഴിഞ്ഞു കാർ തട്ടിയ വഴി വന്നപ്പോളാണ് റോഡിൽ ഒരു പട്ടിക്കുട്ടി നിൽക്കുന്നു. ഒരു രണ്ടുമാസം പ്രായം തോന്നിക്കുന്ന റിട്രീവർ പട്ടിക്കുട്ടി. അതിനെ എടുത്തു ഞാൻ ചുറ്റും നോക്കി. ആരുമില്ല. കുറച്ചു മുന്നിലേക്ക് നടന്നപ്പോൾ അന്നുകണ്ട അർച്ചന കവി ഒരു ട്രാക്ക് സ്യൂട്ടും ടി ഷർട്ടുമിട്ടു അന്നനടത്തം നടന്നു വരുന്നു. അടുത്ത് അവൾ എത്തും മുൻപ് എൻ്റെ കയ്യിൽ അടങ്ങി ഇരിക്കുന്ന പട്ടികുട്ടിയെ കണ്ടപ്പോൾ കൈകൊണ്ടു ചൂണ്ടി അത് അവളുടെ ആണെന്ന് ആക്ഷൻ കാണിച്ചു. ഞാൻ ചിരിച്ചു. അടുത്തെത്തിയ അവൾക്ക് കൊടുത്തു.
“കരഞ്ഞപ്പോൾ മുറ്റത്തു ഇറക്കി വിട്ടതാ. പിന്നെ നോക്കിയപ്പോൾ ആളെ കാണാനില്ല.”
“എന്നെ ഓർക്കുന്നുണ്ടോ?”
“ഞാൻ ഇയാളെ അല്ലെ ഇടിച്ചിടാൻ നോക്കിയത്!” അവൾ ചിരിച്ചുകൊണ്ട് പറയുമ്പോൾ കവിളിൽ ഒരു നുണക്കുഴി പ്രത്യക്ഷപ്പെട്ടു.
“അതെ അതെ.”
അവൾ അതിനെ ഉഴിയുന്നുണ്ടായിരുന്നു.
“അതാ ഞങ്ങളുടെ വീട്, ട്രെയിനിങ് ചെയ്യാൻ ടൈം ആയി.”
“ശരി എന്നാൽ..”
അവൾ തലയാട്ടി യാത്രപറഞ്ഞു നീങ്ങി. അവളുടെ മുഖം മനസ്സിൽ നിന്നും പോകുന്നുണ്ടായിരുന്നില്ല. വളരെ ഷെയ്പ്പിൽ നിൽക്കുന്ന ഒരു മുപ്പത്താറു ബി ബ്രാ ആയിരിക്കും അവളുടെ അകത്തെന്നു മനസ്സിൽ ഓർത്തു. ഇതൊക്കെ അല്ലാതെ ഇപ്പോൾ വേറെ എന്ത് എന്റർടൈൻമെന്റ്! ചുമ്മാ അവൾ സമ്മതിക്കാണെങ്കിൽ സെറ്റ് ആക്കാം എന്നെല്ലാം മനസ്സിൽ തോന്നി.
പാടത്തു നിന്ന് തിരികെ
💬 Comments
View all comments