0%

Chapter Title : യവനിക [അവന്തിക]

Author : Kambikathakal Read All Parts 403

മതി.”

“ശരി.”

എനിക്ക് വാക്കുകൾ നഷ്ട്ടപെട്ടിരുന്നു. എന്ത് പറയണം എന്ന് അറിയാതെ ഞാൻ അവിടെ നിന്നും നീങ്ങി. അവൾ ഞാൻ പോകുന്നത് നോക്കി നിൽക്കുന്നത് സൈക്കിളിൻ്റെ കണ്ണാടിയിൽ കണ്ടു. റൂമിൽ വന്ന് കുളി കഴിഞ്ഞു ഡ്രസ്സ് മാറുമ്പോളാണ് അവളുടെ മെസ്സേജ് വന്നത്.

“ഫോട്ടോ വന്നില്ല???”

ഞാൻ ഫോട്ടോസ് അയച്ചുകൊടുത്തു. വേറെ ഒന്നും പറയാൻ നിന്നില്ല. രാത്രിയിൽ ഇൻസ്റ്റ നോക്കുമ്പോൾ അവളുടെ റിക്വസ്റ്റ് വന്നിരിക്കുന്നു. എൻ്റെ ഫോൺ നമ്പർ വച്ചു കണ്ടുപിടിച്ചതായിരിക്കാം. ഞാൻ റിക്വസ്റ്റ് അസെപ്റ് ചെയ്തു.

അവളുടെ അക്കൗണ്ട് നോക്കിയപ്പോൾ ഹസ്ബന്റിനൊപ്പം ഒരു നീണ്ട വേൾഡ് ട്രിപ്പ് കഴിഞ്ഞതിൻ്റെ ഫോട്ടോ കളക്ഷൻ ഉണ്ട് ഇൻസ്റ്റ വാളിൽ. എനിക്ക് ആവശ്യത്തിൽ കൂടുതൽ കുശുമ്പ് തോന്നിയതുകൊണ്ട് ഞാൻ ഒന്നിനും ലൈക് അടിക്കാനും കൂടുതൽ നോക്കാനും നിന്നില്ല.

ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ ഇട്ട എല്ലാ പോസ്റ്റുകൾക്കും സരയുവിൻ്റെ ലൈക്കുകൾ വരാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ വാട്സാപ്പിൽ ഒരു വോയിസ് മെസ്സേജ് വന്ന്. തുറന്നു നോക്കിയപ്പോൾ,

“എഡോ, താൻ വായിക്കുമല്ലേ?”

“കുറച്ച്.”

“എനിക്ക് കുറച്ചു ബുക്ക്സ് ഉണ്ടേൽ താരോ? നോവെൽസ് മതി.”

“നാളെ തരാം.”

അങ്ങനെ ആ സംസാരം നിർത്തി. പിന്നീട് ഞാൻ സൈക്കിൾ ചവുട്ടൽ അവസാനിപ്പിച്ചു. എന്തോ എനിക്ക് ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ടു. പനിയാണെന്നെല്ലാം പറഞ്ഞു നിന്ന്. ഒരു മൂന്ന് നാല് ദിവസം കഴിഞ്ഞു. ശനിയാഴ്ച ആയോണ്ട് ഒരു ആറു ബിയർ വാങ്ങി വന്നു. രാത്രി എട്ടുമണി കഴിഞ്ഞപ്പോൾ അവളുടെ കോൾ വന്നു. ആദ്യം എടുത്തില്ല. വീണ്ടും വിളിച്ചു.

“ഹാലോ”

“താൻ എവിടാണ്?”

“റൂമിൽ.”

“എന്താ ഇപ്പോൾ

💬 Comments

View all comments