0%

Chapter Title : യവനിക [അവന്തിക]

Author : Kambikathakal Read All Parts 404

നടക്കാൻ ഒന്നും വരാത്തത്?”

കഴിച്ച കരണംകൊണ്ടാണെന്നു അറിയില്ല, എനിക്ക് ഉള്ള സത്യം പറയാൻ തോന്നി.

“എനിക്ക് വരാൻ തോന്നണില്ല.”

“അതെന്തുപറ്റി?”

“എനിക്ക് തന്നെ ഫേസ് ചെയ്യാൻ എങ്ങനെ എന്ന് അറിയില്ല.”

“അതെന്താ? ഞാൻ തന്നെയോ താൻ എന്നെയോ പ്രൊപ്പോസ് ചെയ്തോ?”

“താൻ മാരീഡ് ആയിരുന്നല്ലേ?”

“അതിനു?”

“ഞാൻ കഴിഞ്ഞിട്ടില്ലെന്ന് കരുതി.”

“അതിനു ഞാൻ എന്തെങ്കിലും റോങ് ആയി പറഞ്ഞോ?”

“ഇല്ല.”

“പിന്നെ എന്താ പ്രശ്നം?”

“എനിക്ക് ഇഷ്ടായിരുന്നു.”

അവളുടെ റീപ്ലേ ഒരു ചിരി മാത്രമായാണ് വന്നത്.

“എന്താ സരയൂ ചിരിക്കുന്നത്?”

“ചിരിക്കാതെ ഞാൻ എന്ത് ചെയ്യും? എൻ്റെ കല്യാണം കഴിഞ്ഞതുകൊണ്ടു ഒരു പുരുഷനുമായി സൗഹൃദം ഉണ്ടാക്കാൻ പാടില്ലെന്നുണ്ടോ?”

“ഇല്ലാ.”

“പിന്നെ എന്താ പ്രശ്നം?”

“പ്രശനം ഒന്നുമില്ല.”

“ഞാൻ ഒരു കാര്യം പറയട്ടെ, ഞാൻ മാരീഡ് അല്ലായിരുന്നെങ്കിൽ പോലും ഇപ്പോളത്തെ ഞാൻ ഒരിക്കലും ഒരു കല്യാണത്തിന് മുതിരില്ല. ജീവിക്കാൻ താലി കെട്ടി ബന്ധിച്ചു കൂടെ നടത്താൻ ഒരു ആണ് വേണമെന്നില്ല. അതുകൊണ്ടു അത് വിട്. ഒരു ഫ്രണ്ട്ഷിപ് താനുമായി എനിക്ക് എക്സ്പെക്ട് ചെയ്യാൻ കഴിയോ?”

“സോറി.”

“അതൊന്നും വേണ്ട. നാളെ എൻ്റെ ബർത്ത് ഡേ ആണ്.”

“ബർത്ഡേയ് വിഷസ്.”

“താങ്ക് യു… അപ്പോൾ നാളെ വരില്ലേ നടക്കാൻ?”

“ഇല്ലാ.”

“അതെന്താ?”

“ഞാൻ ബിയർ കഴിച്ചുകൊണ്ടിരിക്കാണ്. ഇനി സിനിമ കാണണം. നാളെ ഓഫ് അല്ലെ. അതാണ്.”

“ഒറ്റക്കാണോ?”

“അർജുൻ വരാം എന്ന് പറഞ്ഞതാ, പിന്നെ വൈഫ് ആയി വേറെ പ്രോഗ്രാം.”

“ഓഹ്…”

“അപ്പോൾ ശരി എന്നാൽ. തിങ്കളാഴ്ച കാണുമ്പോൾ ചെലവ് വേണം.”

“ഷുവർ.”

ബിയർ അര ബോട്ടിൽ കഴിച്ചു തീർത്തപ്പോളാണ്

💬 Comments

View all comments